Fri. Nov 29th, 2024

Tag: Covid 19

കണ്ണൂരിൽ മരിച്ച യുവാവിന്​ കൊവിഡ് സ്ഥിരീകരിച്ചു 

കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും കൊവിഡ്​ മരണം. കഴിഞ്ഞ ദിവസം മരിച്ച കണ്ണൂർ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു.  കരിയാട് സ്വദേശി സലീഖിന്‍റെ കൊവിഡ് പരിശോധന ഫലമാണ് പോസിറ്റീവായത്. ഇക്കഴിഞ്ഞ പതിമൂന്നാം തിയതിയാണ് സലീഖ്…

രാജ്യത്ത് മുപ്പതിനായിരം കടന്ന് പ്രതിദിന കൊവിഡ് നിരക്ക്

ഡൽഹി: രാജ്യത്ത് കൊവിഡ് നിരക്കിൽ വീണ്ടും വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 32,695 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.  ഇന്ന് വരെയുള്ള എറ്റവും ഉയർന്ന പ്രതിദിന വർധനവാണ്…

സമ്പർക്ക രോഗം; കാസർഗോഡ് കർശന നിയന്ത്രണം

കാസർഗോഡ്: സമ്പർക്ക രോഗവ്യാപനം വർധിക്കുന്ന കാസർഗോഡ് ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം.  ഇന്ന് മുതല്‍ കടകള്‍ രാവിലെ 8 മുതല്‍ വൈകിട്ട് 6 മണി…

സംസ്ഥാനത്ത് പുതിയ 623 കൊവിഡ് രോഗികൾ; സമ്പർക്കത്തിലൂടെ 432 പേർക്ക് രോഗം

തിരുവനന്തപുരം: കേരളത്തിൽ പുതുതായി 623 പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 432 പേർക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ 37 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 96 വിദേശത്ത്…

കൊവിഡ് കാലത്ത് പ്രതിഷേധ സമരങ്ങൾക്ക് വിലക്ക് 

എറണാകുളം: കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ജൂലൈ 31 വരെ പ്രതിഷേധ സമരങ്ങൾ പാടില്ലെന്ന കേന്ദ്രസർക്കാർ മാർഗനിർദേശം കർശനമായി പാലിക്കണമെന്ന് ഹൈക്കോടതി പ്രത്യേക നിർദ്ദേശം നൽകി.  കേന്ദ്രമാർഗനിർദേശങ്ങൾ പാലിക്കപ്പെടുന്നു…

സൂപ്പര്‍ സ്‌പ്രെഡ് മേഖലയില്‍ വയോജന സംരക്ഷണത്തിന് പ്രത്യേക ടീം

തിരുവനന്തപുരം: കൊവിഡ് 19 സൂപ്പര്‍ സ്‌പ്രെഡ് സ്ഥിരീകരിച്ച തിരുവനന്തപുരം പൂന്തുറ, മാണിക്യവിളാകം, പുത്തന്‍പള്ളി തുടങ്ങി ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ വയോജന സംരക്ഷണത്തിനായി പ്രത്യേക മെഡിക്കല്‍ സംഘത്തെ രൂപീകരിച്ചതായി…

തിരൂരില്‍ ഇന്നലെ മരിച്ചയാൾക്കും കൊവിഡ് സ്ഥിരീകരിച്ചു

തിരൂര്‍: ഇന്നലെ മരിച്ച മലപ്പുറം  തിരൂർ പുറത്തൂർ സ്വദേശി അബ്ദുൾ ഖാദറിന്  കൊവിഡ് സ്ഥിരീകരിച്ചു. ബംഗളുരുവിൽ നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിൽ  കഴിയുന്നതിനിടെ പനി ബാധിച്ച് ആരോഗ്യനില വഷളാവുകയും…

ഈരാറ്റുപേട്ട കെഎസ്‌ആര്‍ടിസി ഡിപ്പോ സര്‍വീസ് പുനരാരംഭിച്ചു

കോട്ടയം: കൊവിഡ് സ്ഥിരീകരിച്ച രോഗിയുടെ സമ്പര്‍ക്ക പട്ടികയില്‍ പതിനെട്ടോളം ജീവനക്കാര്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഈരാറ്റുപേട്ട കെഎസ്ആര്‍ടിസി ഡിപ്പോ സര്‍വീസ് പുനരാരംഭിച്ചു. മുഴുവൻ ബസുകളും അണുവിമുക്തമാക്കിയാണ് സർവീസ്…

കൊവിഡ് വ്യാപനം; കോഴിക്കോട് ഞായറാഴ്ചകളിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ

കോഴിക്കോട്: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ  കോഴിക്കോട് ജില്ലയിൽ ഞായറാഴ്ച്ചകളിൽ സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ചു. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ അടച്ചുപൂട്ടൽ തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അതോടൊപ്പം…

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു

ഡൽഹി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇരുപത്തി ഒൻപതിനായിരത്തി നാന്നൂറ്റി ഇരുപത്തി ഒൻപത് പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ…