Sat. May 18th, 2024

Tag: Covid 19

മലയാളികളെ നാട്ടിലേക്ക് കൊണ്ടുവരുന്നതില്‍ സര്‍ക്കാരിന് വീഴ്ചപറ്റിയെന്ന് ചെന്നിത്തല

തിരുവനന്തപുരം:   മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലേക്കെത്തിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിനായി കേന്ദ്രസര്‍ക്കാരിനോട് സംസ്ഥാനം പ്രത്യേക ട്രെയിന്‍ ആവശ്യപ്പെട്ടില്ലെന്നും…

കൊവിഡ് കാരണം പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടില്ലെന്ന് സൗദി അംബാസിഡര്‍

ന്യൂ ഡല്‍ഹി: കൊവിഡ് 19 കാരണം സൗദി സാമ്പത്തിക മേഖലയ്‌ക്കേറ്റ തിരിച്ചടി പ്രവാസികളെ എങ്ങനെ ബാധിക്കുമെന്ന വിഷയത്തില്‍ പ്രതികരണവുമായി ഇന്ത്യയിലെ സൗദി അംബാസിഡര്‍ സൗദ് ബിന്‍ മുഹമ്മദ്…

രാജ്യം മൂന്നാം ഘട്ട ലോക്ക് ഡൗണിലേക്ക്; കൊവിഡ് കേസുകൾ 42,000 കടന്നു

ഡൽഹി: രാജ്യത്ത് ഇതുവരെ നാൽപത്തി 2,533 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായും 1,373 പേർ വൈറസ് ബാധ മൂലം മരണപ്പെട്ടതായും കേന്ദ്ര ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഈ മാസം 17 വരെ…

പ്രവര്‍ത്തികള്‍ക്ക് ഫലമുണ്ടായി, പക്ഷേ എല്ലാം കഴിഞ്ഞുവെന്ന് പറയുന്നില്ല: ആരോഗ്യമന്ത്രി

തിരുവനന്തപുരം: പ്രവാസികളുടെ മടക്കം മുന്‍ഗണന അനുസരിച്ചെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി കെകെ ശൈലജ. ജോലി നഷ്ടപ്പെട്ടവര്‍, വിസ കാലാവധി കഴിഞ്ഞവര്‍, ഗര്‍ഭിണികള്‍, ചികിത്സ ആവശ്യമുള്ളവര്‍ എന്നിവര്‍ക്കാണ് മുന്‍ഗണ. ഇക്കാര്യത്തില്‍…

 40 ദിവസത്തെ ലോക്ക്ഡൗണ്‍; രാജ്യത്തിന് 24.25 ലക്ഷം കോടി രൂപയുടെ നഷ്ടം 

ന്യൂഡല്‍ഹി: കൊവിഡ് -19 ന് ശേഷം പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഏകദേശം 24.25 ലക്ഷം കോടി രൂപയുടെ നഷ്ടം ഉണ്ടാക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയുടെ പ്രതിദിന ജിഡിപി…

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷം കടന്നു 

ന്യൂഡല്‍ഹി: ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം മുപ്പത്തി അഞ്ച് ലക്ഷത്തി അറുപത്തി ആറായിരത്തി ഇരുന്നൂറ്റി തൊണ്ണൂറ്റി അഞ്ചായി.  രോഗം ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം രണ്ട് ലക്ഷത്തി നാല്‍പ്പത്തി…

സംസ്ഥാനത്ത് ഇളവുകള്‍ സംബന്ധിച്ച് ആശയക്കുഴപ്പം; വെബ്സൈറ്റ് തുറക്കുമെന്ന് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇളവുകൾ സംബന്ധിച്ച് കൃത്യമായ മാർഗനിർദ്ദേശം പുറത്തിറക്കാത്തത് വലിയ ആശയകുഴപ്പം സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ വിശദാംശങ്ങള്‍ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് വ്യക്തമാക്കി. മുഖ്യമന്ത്രി ശനിയാഴ്ച…

കേരളത്തില്‍ ഇന്ന് പുതിയ കൊവിഡ് രോഗികളില്ല; ഒരാള്‍ക്ക് കൂടി രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നാര്‍ക്കും കൊവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശിയുടെ പരിശോധനാഫലവും നെഗറ്റീവായതോടെ 401 പേര് സംസ്ഥാനത്ത് ഇത് വരെ രോഗമുക്തരായി. 95…

രോഗവ്യാപന കേന്ദ്രമായി ചെന്നൈ കോയമ്പേട് മാര്‍ക്കറ്റ്; ഇന്ന് മൂന്ന് മലയാളികൾക്ക് വൈറസ് ബാധ

ചെന്നൈ: നഗരത്തിൽ ആശങ്ക വർധിപ്പിച്ച് കോയമ്പേട് മാർക്കറ്റിൽ നിന്ന് രോഗ ബാധിതരായവരുടെ എണ്ണം കൂടുന്നു. തമിഴ്നാട് ആരോഗ്യവകുപ്പിന്‍റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രാകാരം ചുമട്ടുതൊഴിലാളികൾ ഉൾപ്പടെ 151 പേർ…

ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു; ഡല്‍ഹി സിആര്‍പിഎഫ് ആസ്ഥാനം അടച്ചു

ന്യൂ ഡല്‍ഹി: സിആര്‍പിഎഫ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ ഡയറക്ടര്‍ ജനറല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ പേഴ്‌സണല്‍ സ്റ്റാഫിന് കൊറോണവൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ സിആര്‍പിഎഫ് ആസ്ഥാനം അടച്ചു. ഞായറാഴ്ച മുതല്‍…