Sat. May 4th, 2024

Tag: Covid 19

ലോകാരോഗ്യ സംഘടനയുടെ മരുന്ന് പരീക്ഷണത്തില്‍ ഇന്ത്യയും; രാജ്യത്തെ രോഗികളില്‍ 1000 ഡോസ് പരീക്ഷിക്കും

ഡൽഹി: കൊവിഡ് 19ന് എതിരായി ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള മരുന്നു പരീക്ഷണ പദ്ധതിയില്‍ ഇന്ത്യയും ഭാഗമാകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധന്‍ വ്യക്തമാക്കി. ‘സോളിഡാരിറ്റി’ എന്ന…

പ്രവാസികളുടെ മടക്കം മെയ് 7 മുതൽ, യാത്രാക്കൂലി സ്വയം വഹിക്കണം

ന്യൂ ഡല്‍ഹി: ഗൾഫിലടക്കം ലോകത്തെ വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസി ഇന്ത്യക്കാരെ മടക്കി കൊണ്ടു വരാൻ കേന്ദ്രസർക്കാർ അനുമതി നൽകി. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് പ്രവാസികളെ മടക്കി കൊണ്ടു…

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം നാൽപ്പത്തി രണ്ടായിരം പിന്നിട്ടു 

ന്യൂ ഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 83 പേർ കൂടി മരിച്ചതോടെ രാജ്യത്തെ കൊവിഡ് മരണനിരക്ക് 1389 ആയി ഉയർന്നു. ഇന്ന് 2573 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചതായി…

കയ്യൊന്നു നീട്ടിയാല്‍ സാനിറ്റൈസര്‍ കയ്യിലെത്തും!

എറണാകുളം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഗവണ്‍മെന്‍റിനൊപ്പം ചേര്‍ന്ന് സംസ്ഥാനത്തെ കലാലയങ്ങള്‍. സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ട് നില്‍ക്കുന്ന എറണാകുളം ജില്ലാ ഭരണകൂടത്തിന് പിന്തുണയുമായി കടയിരുപ്പ് ശ്രീനാരായണ…

ശമ്പള ഓർഡിനൻസ് റദ്ദാക്കണം; ഹൈക്കോടതിയിൽ വീണ്ടും ഹർജി

കൊച്ചി:   കൊവിഡിന്റെ പശ്ചാത്തലത്തിൽ സര്‍ക്കാര്‍ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം പിടിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി. എന്‍ജിഒ അസോസിയേഷനും എന്‍ജിഒ സംഘും ചേർന്നാണ് ഹർജി നൽകിയത്. ഓർഡിനൻസിന്റെ…

കൊവിഡിനെതിരെ പോരാടാന്‍ ഇന്ത്യന്‍ വനിതാ ഹോക്കി ടീം; ഫിറ്റ്‌നസ് ചലഞ്ചിലൂടെ സമാഹരിച്ചത് 20 ലക്ഷം 

ന്യൂഡല്‍ഹി:   കൊവിഡിനിതെരിയുള്ള സര്‍ക്കാരിന്റെ പോരാട്ടത്തില്‍ കെെകോര്‍ത്ത് ഇന്ത്യന്‍ വനിത ഹോക്കി ടീം. 18 ദിവസത്തെ ഫിറ്റ്‌നസ് ചലഞ്ചിലൂടെ വനിതാ താരങ്ങള്‍ സമാഹരിച്ചത് 20 ലക്ഷത്തിലധികം രൂപ. ഈ…

മലയാളികളെ നാട്ടിലേക്ക് കൊണ്ടുവരുന്നതില്‍ സര്‍ക്കാരിന് വീഴ്ചപറ്റിയെന്ന് ചെന്നിത്തല

തിരുവനന്തപുരം:   മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലേക്കെത്തിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിനായി കേന്ദ്രസര്‍ക്കാരിനോട് സംസ്ഥാനം പ്രത്യേക ട്രെയിന്‍ ആവശ്യപ്പെട്ടില്ലെന്നും…

കൊവിഡ് കാരണം പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടില്ലെന്ന് സൗദി അംബാസിഡര്‍

ന്യൂ ഡല്‍ഹി: കൊവിഡ് 19 കാരണം സൗദി സാമ്പത്തിക മേഖലയ്‌ക്കേറ്റ തിരിച്ചടി പ്രവാസികളെ എങ്ങനെ ബാധിക്കുമെന്ന വിഷയത്തില്‍ പ്രതികരണവുമായി ഇന്ത്യയിലെ സൗദി അംബാസിഡര്‍ സൗദ് ബിന്‍ മുഹമ്മദ്…

രാജ്യം മൂന്നാം ഘട്ട ലോക്ക് ഡൗണിലേക്ക്; കൊവിഡ് കേസുകൾ 42,000 കടന്നു

ഡൽഹി: രാജ്യത്ത് ഇതുവരെ നാൽപത്തി 2,533 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായും 1,373 പേർ വൈറസ് ബാധ മൂലം മരണപ്പെട്ടതായും കേന്ദ്ര ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഈ മാസം 17 വരെ…

പ്രവര്‍ത്തികള്‍ക്ക് ഫലമുണ്ടായി, പക്ഷേ എല്ലാം കഴിഞ്ഞുവെന്ന് പറയുന്നില്ല: ആരോഗ്യമന്ത്രി

തിരുവനന്തപുരം: പ്രവാസികളുടെ മടക്കം മുന്‍ഗണന അനുസരിച്ചെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി കെകെ ശൈലജ. ജോലി നഷ്ടപ്പെട്ടവര്‍, വിസ കാലാവധി കഴിഞ്ഞവര്‍, ഗര്‍ഭിണികള്‍, ചികിത്സ ആവശ്യമുള്ളവര്‍ എന്നിവര്‍ക്കാണ് മുന്‍ഗണ. ഇക്കാര്യത്തില്‍…