Tue. Nov 26th, 2024

Tag: Covid 19

കോഴിക്കോട് നിന്നും രാജസ്ഥാനിലേക്കുള്ള ട്രെയിൻ റദ്ദാക്കി, ആലപ്പുഴ-ബീഹാർ ട്രെയിൻ ഇന്ന് വൈകിട്ട്

കോഴിക്കോട്: അതിഥി തൊഴിലാളികളുമായി ഇന്ന് കോഴിക്കോട് നിന്നും രാജസ്ഥാനിലേക്ക് പോകേണ്ടിയിരുന്ന പ്രത്യേക തീവണ്ടിയുടെ സർവ്വീസ് റദ്ദാക്കി. തീവണ്ടിക്ക് രാജസ്ഥാൻ സർക്കാർ അനുമതി നൽകാത്തതിനാലാണ് സർവ്വീസ് റദ്ദാക്കിയത്. നേരത്തെ ബീഹാറിലേക്കുള്ള…

പ്രവാസികള്‍ക്കായുള്ള ആഭ്യന്തര യാത്രാക്രമീകരണം പൂർത്തിയായതായി മന്ത്രി എ കെ ശശീന്ദ്രൻ

തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളില്‍ നിന്ന് സംസ്ഥാനത്തെ വിവിധ എയർപോർട്ടുകളിൽ എത്തുന്ന പ്രവാസികൾക്കുള്ള ആഭ്യന്തര യാത്രാ ക്രമീകരണം പൂർത്തിയായതായി ​ഗതാ​ഗതമന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. എല്ലാ എയർ…

സ്മാര്‍ട് ഫോണ്‍ ഇല്ലാത്തവര്‍ക്കും ആരോഗ്യ സേതു സേവനം ലഭ്യമാക്കി കേന്ദ്രം

ഡൽഹി: സ്മാര്‍ട് ഫോണ്‍ ഇല്ലാത്തവര്‍ക്കും ആരോഗ്യ സേതു ആപ്പ് സേവനം ഉറപ്പു വരുത്താന്‍ പുതിയ പദ്ധതി ആവിഷ്കരിച്ച്‌ കേന്ദ്ര സര്‍ക്കാര്‍.  സാധാരണ ഫീച്ചര്‍ ഫോണുകളും ലാന്‍ഡ്‌ലൈന്‍ കണക്ഷനും…

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ പുനഃരാരംഭിക്കും, തീയതികൾ നിശ്ചയിച്ചു

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുടങ്ങി പോയ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ പുനഃരാരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരീക്ഷ മെയ് 21 മുതൽ 29 വരെയുള്ള…

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷത്തിലേക്ക്  

ന്യൂ ഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 2958 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 49,391. ഇന്ന് 126 മരണങ്ങൾ കൂടി…

സംസ്ഥാനത്ത് ഇന്ന് പുതിയ കൊവിഡ് കേസുകളില്ല, രോഗമുക്തരായത് ഏഴു പേര്‍

തിരുവനന്തപുരം: കേരളത്തിന് ഇന്നും ആശ്വാസ ദിനം. ആര്‍ക്കും ഇന്ന് കൊവിഡ് ഇല്ല, ഏഴ് പേര്‍ക്ക് രോഗമുക്തി നേടാനായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താ സമ്മേളനത്തിൽ വ്യക്തമാക്കി. കോട്ടയത്ത്…

ഇത് ബുദ്ധന്റെ സന്ദേശങ്ങള്‍ക്ക് പ്രധാന്യമേറുന്ന കാലം, നാം ഒന്നിച്ചുനില്‍ക്കണം; യുഎന്‍ മേധാവി

ന്യൂയോര്‍ക്ക്: ലോകം മുഴുവന്‍ കോവിഡ് മഹാമാരിയാല്‍ ദുരിതം നേരിടുന്ന ഈ കാലത്ത് ശ്രീബുദ്ധന്റെ സന്ദേശങ്ങളായ ഐക്യത്തിനും സേവനത്തിനും പ്രാധാന്യം വര്‍ധിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭ മേധാവി അന്റോണിയോ ഗുട്ടെറസ്. ലോകരാജ്യങ്ങള്‍ ഒന്നായി…

കേന്ദ്രത്തിനെതിരെ കോൺ​ഗ്രസ് മുഖ്യമന്ത്രിമാ‍ർ, മെയ് 17ന് ശേഷം എന്തായിരിക്കും അവസ്ഥയെന്ന് സോണിയ ഗാന്ധി 

ന്യൂ ഡല്‍ഹി: കോൺ​ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കോൺ​ഗ്രസ് അധ്യക്ഷ സോണിയ ​ഗാന്ധിയും രാഹുൽ ​ഗാന്ധിയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിം​ഗും കൂടിക്കാഴ്ച നടത്തി. മെയ് 17-ന് ലോക്ക്…

രാജ്യത്ത് 24 മണിക്കൂറിനിടെ 195 കൊവിഡ് മരണങ്ങള്‍

ന്യൂ ഡല്‍ഹി:   കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയര്‍ന്ന രോഗബാധയും മരണനിരക്കും രേഖപ്പെടുത്തി രാജ്യം. പുതുതായി 3,900 കൊവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. 195 പേരുടെ…

സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ്, ഇന്ന് ആരും രോഗമുക്തരായില്ല

തിരുവനന്തപുരം: വയനാട്ടിലുള്ള മൂന്നു പേര്‍ക്കാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്. മൂന്നു പേര്‍ക്കും രോഗ ബാധയുണ്ടായിരിക്കുന്നത് സമ്പര്‍ക്കം മൂലമാണ്. അതെ സമയം, ചികിത്സയിലുള്ള ആരുടേയും ഫലം നെ​ഗറ്റീവായിട്ടില്ല.…