Tue. Nov 26th, 2024

Tag: Covid 19

നൈജീരിയയില്‍ കുടുങ്ങി 200 മലയാളികള്‍; വിമാനം ചാർട്ടർ ചെയ്തിട്ടും ഇന്ത്യ അനുമതി നൽകിയില്ലെന്ന് പരാതി

ന്യൂ ഡല്‍ഹി: കൊവിഡ് വ്യാപിച്ച ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ട്. ഇവരില്‍ 200 മലയാളികളും ഉള്‍പെട്ടിട്ടുണ്ടെന്നാണ് വിവരം. കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ കാര്യത്തില്‍…

ഗുരുവായൂർ ദേവസ്വം ബോർഡിന്റെ ധനസഹായം വർഗീയവത്ക്കരിക്കരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ  നിധിയിലേക്ക് ​ഗുരുവായൂർ ദേവസ്വം അഞ്ച് കോടി രൂപ സംഭാവന ചെയ്തതിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. ഗുരുവായൂർ ദേവസ്വം…

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 3500 കടന്നു 

ന്യൂ ഡല്‍ഹി: ഒഡിഷ, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ പതിമൂന്ന് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 24 മണിക്കൂറിനിടെ പുതിയ കൊവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന്…

വർക്ക് ഫ്രം ഹോം നീട്ടി ഫേസ്ബുക്കും ഗൂഗുളും

കാലിഫോർണിയ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജീവനക്കാർക്ക് നൽകിയ വർക്ക് ഫ്രം ഹോം സംവിധാനം ഈ വർഷം മുഴുവൻ തുടരാൻ നിശ്ചയിച്ച് ഫേസ്ബുക്കും ഗൂഗുളും. വര്‍ക്ക് ഫ്രം ഹോം…

ജില്ല വിട്ട് ജോലിക്ക് സ്ഥിരമായി പോകുന്നവര്‍ക്ക് ഒരാഴ്ച കാലാവധിയുള്ള പാസ്സ് നല്‍കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ജില്ല വിട്ട് ജോലിക്ക് സ്ഥിരമായി പോവുന്നവര്‍ക്ക് ഒരാഴ്ച കാലാവധിയുള്ള പാസ്സ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതത് പോലീസ് സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരാണ് ഈ…

ലോക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് കർണാടകയില്‍ ഭക്ഷ്യ കിറ്റ് വാങ്ങാന്‍ തിക്കി തിരക്കി ജനം 

കര്‍ണാടക: കര്‍ണാടകയില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് മന്ത്രിയുടെ ഭക്ഷ്യകിറ്റ് വിതരണം. കർണാടക മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചൗഹാനാണ് ബീദര്‍ നഗരത്തില്‍ സാമൂഹ്യ അകലം പോലും പാലിക്കാതെ ഭക്ഷ്യകിറ്റ്…

കോവിഡ് പ്രതിസന്ധി; കടുത്ത ക്ഷാമം നേരിടേണ്ടി വരുമെന്ന് യുഎന്‍ ഘടകത്തിന്റെ മുന്നറിയിപ്പ്

ജനീവ: വികസ്വര രാജ്യങ്ങള്‍ക്ക് കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെ നേരിടാന്‍ മതിയായ പണം അനുവദിച്ചില്ലെങ്കില്‍ ലോകം കടുത്ത ക്ഷാമം നേരിടേണ്ടിവരുമെന്ന് ഐക്യരാഷ്ട്ര സഭ ഘടകം. പല രാജ്യങ്ങളും ഇതിനകം തന്നെ ഭക്ഷ്യ…

ദിവസേന കൊവിഡ് പരിശോധനയ്ക്ക് വിധേയനാകുമെന്ന് ഡൊണാൾഡ് ട്രംപ്

വാഷിംഗ്‌ടൺ: സഹായിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇനി എല്ലാ ദിവസവും താനും  വൈസ് പ്രസിഡന്‍റ്​ മൈക്ക്​ പെന്‍സും വൈറ്റ് ഹൗസ് ജീവനക്കാരും നിശ്ചിത ദിവസം വരെ കൊവിഡ് പരിശോധനക്ക്​ വിധേയരാകുമെന്ന്…

അതിഥി തൊഴിലാളികൾക്കായി ഇന്ന് കണ്ണൂരിൽ നിന്ന് പ്രത്യേക ട്രെയിൻ സർവീസ്

കണ്ണൂർ: 1140 അതിഥി തൊഴിലാളികളുമായി ഇന്ന് കണ്ണൂരിൽ നിന്ന് പ്രത്യേക ട്രെയിൻ സർവീസ്. ഇന്നലെ 1140 ഉത്തർ പ്രദേശ് സ്വദേശികൾ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് നാട്ടിലേക്ക്…

മദ്യശാലകളിലെ തിരക്ക് കുറയ്ക്കാന്‍ ഇ-ടോക്കണ്‍ സംവിധാനം ഒരുക്കി ഡൽഹി സർക്കാർ

ഡൽഹി: ലോക്ക് ഡൗണിനെ തുടർന്ന് അടച്ചിട്ടിരിക്കുക ആയിരുന്ന മദ്യശാലകൾ തുറന്നതോടെ വലിയ തിരക്ക് അനുഭവപ്പെടുന്നതിനാൽ ഇ- ടോക്കൺ സംവിധാനം ഒരുക്കി ഡൽഹി സർക്കാർ. വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്കാണ് ടോക്കൺ സന്ദേശമായി…