Wed. Nov 27th, 2024

Tag: Covid 19

സിവില്‍ സര്‍വീസസ് പരീക്ഷാ തീയതി ജൂണ്‍ അഞ്ചിന് ശേഷം പ്രഖ്യാപിക്കും  

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷാ തീയതി ജൂണ്‍ അഞ്ചിനു ശേഷം പ്രഖ്യാപിക്കുമെന്ന് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യുപിഎസ്സി). കൊവിഡിനെ തുടര്‍ന്നുള്ള സാഹചര്യം പരിശോധിച്ചായിരിക്കും തീയ്യതികള്‍…

കൊവിഡ് വൈറസിന് പരിവർത്തനം; ചൈനയിൽ വീണ്ടും ആശങ്ക

വുഹാൻ: ചൈനയുടെ വടക്കുകിഴക്കന്‍ പ്രവിശ്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പുതിയ  കൊവിഡ് പോസിറ്റീവ് കേസുകള്‍ വുഹാനില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ നിന്ന് വ്യത്യസ്തമാണെന്ന് ആരോഗ്യവിദഗ്ധർ. വൈറസിന് പരിവര്‍ത്തനം സംഭവിച്ചിട്ടുണ്ടെന്നും…

കുട്ടികളും മുതിര്‍ന്ന പൗരന്‍മാരും പൊതുസ്ഥലങ്ങളിലെത്തുന്നത് ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമെന്ന് ഡിജിപി 

തിരുവനന്തപുരം: പത്തുവയസ്സിനു താഴെയുള്ള കുട്ടികളും 65 വയസ്സിന് മുകളിലുള്ളവരും പൊതുസ്ഥലങ്ങളിലും കടകളിലും മറ്റും സന്ദര്‍ശനം നടത്തുന്നത് ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഇങ്ങനെ…

കൊവിഡ് പ്രതിരോധം: ആരോഗ്യ വകുപ്പില്‍ 2948 പുതിയ താല്‍ക്കാലിക തസ്തികകള്‍ 

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ആദ്യ ഘട്ടത്തില്‍ സൃഷ്ടിച്ച 3770 തസ്തികകള്‍ക്ക് പുറമെ  2948 പുതിയ താല്‍ക്കാലിക തസ്തികകള്‍ കൂടി ആരോഗ്യ വകുപ്പില്‍ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശത്ത്…

ലണ്ടന്‍ – കൊച്ചി വിമാനത്തില്‍ ഇന്ന് കേരളത്തിൽ എത്തിയത് 186 പ്രവാസികള്‍

കൊച്ചി: കൊവിഡ് മഹാമാരിയെത്തുടർന്ന് കുടുങ്ങിക്കിടന്ന 186 പ്രവാസികളെ ലണ്ടന്‍-കൊച്ചി എഐ 130 വിമാനത്തില്‍ ഇന്ന് കേരളത്തിലെത്തിച്ചു. പത്ത് വയസില്‍ താഴെയുള്ള 9 കുട്ടികളും 24 ഗര്‍ഭിണികളും മുതിര്‍ന്ന പൗരന്‍മാരും ഉൾപ്പടെ 93 പേര്‍…

രാജ്യത്ത് കൊവിഡ് മുക്തരാകുന്നവരുടെ എണ്ണം തൃപ്തികരമെന്ന് ആരോ​ഗ്യമന്ത്രാലയം

ഡൽഹി: കൊവിഡ് രോഗമുക്തി നിരക്ക് രാജ്യത്ത് 39.62 ശതമാനമാണെന്നും ഇത്  തൃപ്തികരമാണെന്നും കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം. ലോകത്ത് ഇത് ലക്ഷത്തിൽ 62 പേര് എന്ന നിലയിലാണെന്നും എന്നാൽ…

സംസ്ഥാനത്ത് സ്ഥിതി ഗുരുതരമാകുന്നു; കടുത്ത നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നാം കൂടുതൽ ഗുരുതരമായ സ്ഥിതിയിലേക്ക് പോകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലോക്ഡൗണില്‍ ചില ഇളവുകള്‍ വരുത്തി എന്നാൽ തുടര്‍ന്നുള്ള നാളുകളിൽ മേഖലകൾ തിരിച്ച് ചിലയിടത്ത്…

സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂർ 3,…

കൊറോണ വെെറസ് ജീവിതത്തിന്‍റെ ഭാഗമാണെന്ന് മനസിലാക്കിയേ മതിയാകൂവെന്ന് ശരത് പവാര്‍

മുംബെെ: കൊറോണ വൈറസിനെ എത്രയും പെട്ടന്ന് തന്നെ പൂര്‍ണമായും തുടച്ചുമാറ്റാനാകില്ലെന്ന് നാഷണലിസ്റ്റ്‌ കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാര്‍. കൊവിഡ് 19 ജീവിതത്തിന്‍റെ ഭാഗമായി കാണേണ്ടത് അത്യാവശ്യമാണെന്നും ശരദ്…

ബിഹാറില്‍ ഓണ്‍ലൈന്‍ നിയമസഭാ തിരഞ്ഞെടുപ്പിന് സാധ്യത

ബിഹാര്‍: ഈ വര്‍ഷം നടക്കാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഓണ്‍ലൈന്‍ വഴിയായിരിക്കുമെന്ന സൂചന നല്‍കി സംസ്ഥാന ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി. ഒക്ടോബറിലോ നവംബറിലോ ആയിരിക്കും സംസ്ഥാനത്ത് തിരഞ്ഞെടുപ്പ്…