Wed. Nov 27th, 2024

Tag: Covid 19

ഗൾഫിൽ കൊവിഡ് ബാധിച്ച് മരിച്ചത് മൂന്ന് മലയാളികൾ

അബുദാബി: യുഎഇയിലെ അജ്മാനിൽ ചികിത്സയിലിരിക്കെ മരിച്ച പത്തനംതിട്ട സ്വദേശി ജയചന്ദ്രൻ പിള്ള അടക്കം മൂന്ന് മലയിലകളാണ് കൊവിഡ് ബാധിച്ച് ഗൾഫിൽ മരണപ്പെട്ടത്. പയ്യന്നൂർ, തൃശ്ശൂർ സ്വദേശികളാണ് മരിച്ച മറ്റ് രണ്ട് പേർ. ഇതോടെ ഗൾഫിൽ കൊവിഡ്…

കേരളത്തിന് ആശങ്ക; ഇന്ന് 42 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ്-19 സ്ഥിരീകരിച്ചത് 42 പേര്‍ക്ക്. കൊവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഏറ്റവും അധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച…

ജോർദാനിൽ കുടുങ്ങിയ പൃഥ്വിരാജും സംഘവും നാട്ടിലെത്തി

കൊച്ചി: കൊവിഡ് വ്യാപനത്തെ തുടർന്ന് ജോർദാനിലെ ഷൂട്ടിം​ഗ് ലൊക്കേഷനിൽ കുടുങ്ങിപ്പോയ പൃഥ്വിരാജും സംഘവും ഇന്ന് കേരളത്തിൽ മടങ്ങിയെത്തി. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ സംവിധായകൻ‍ ബ്ലെസിയും നടൻ പൃഥ്വിരാജും അടക്കമുള്ള 58 അം​ഗ സംഘം…

രാജ്യത്ത് 24 മണിക്കൂറിനിടെ ആറായിരത്തിലധികം കൊവിഡ് കേസുകൾ

ഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് 6,088 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,18,447 ആയി ഉയർന്നു.  രാജ്യത്ത് കോവിഡ് 19…

ഹൈദരാബാദിൽ അഞ്ച് മലയാളികൾക്ക് കൊവിഡ്

തെലങ്കാന: ഹൈദരാബാദിൽ അഞ്ച് മലയാളികൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഹൃദയാഘാതം മൂലം മരിച്ച കായംകുളം സ്വദേശിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത അഞ്ച് പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മരിച്ചയാൾ…

കൊവിഡ് മരണങ്ങൾക്ക് അനുശോചനം അർപ്പിക്കാൻ അമേരിക്കൻ പതാക താഴ്ത്തി കെട്ടാൻ നിർദ്ദേശം

വാഷിംഗ്‌ടൺ: കൊവിഡ് വൈറസ് ബാധിച്ച് മരിച്ച പൗരന്മാരുടെ ഓര്‍മ്മയ്ക്കായി  ഫെഡറൽ കെട്ടിടങ്ങളിലെയും ദേശീയ സ്മാരകങ്ങളിലെയും പതാകകൾ വരുന്ന മൂന്ന് ദിവസത്തേക്ക് താഴ്ത്തി കെട്ടാൻ  പ്രസിഡന്‍റ്  ഡോണൾഡ് ട്രംപിൻറെ…

ശരീരോഷ്മാവ് പരിശോധിക്കാന്‍ പൊതു കേന്ദ്രങ്ങളില്‍ വാക്ക് ത്രൂ തെര്‍മല്‍ സ്‌കാനറുകൾ

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പൊതു കേന്ദ്രങ്ങളില്‍ ശരീരോഷ്മാവ് പരിശോധിക്കാനായി വാക്ക് ത്രൂ തെര്‍മല്‍ സ്‌കാനറുകൾ സ്ഥാപിക്കാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷന്‍, മറ്റ് പ്രധാന…

സലാലയില്‍ നിന്ന് കോഴിക്കോടെത്തിയ 96 പേരെ കൊവിഡ് സെന്‍ററുകളിൽ പ്രവേശിപ്പിച്ചു

കോഴിക്കോട്: സലാലയില്‍ നിന്ന് ഐ എക്സ്- 342 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ഇന്നലെ രാത്രി കരിപ്പൂരിലെത്തിയ 96 പേരെ വിവിധ സര്‍ക്കാര്‍ കൊവിഡ് കെയര്‍ സെന്ററുകളില്‍ പ്രവേശിപ്പിച്ചതായി ആരോഗ്യ മന്ത്രാലയം…

ഇതര സംസ്ഥാനങ്ങളിൽ നിന്ന് നാല് ട്രെയിനുകൾ നാളെ തിരുവനന്തപുരത്ത് എത്തും

തിരുവനന്തപുരം: ലോക്ക് ഡൗൺ മൂലം ന്യൂഡൽഹി, ജയ്പൂർ, ജലന്ദർ എന്നിവിടങ്ങളിൽ കുടുങ്ങിപ്പോയ ആളുകളുമായി നാല് ട്രെയിനുകൾ നാളെ തിരുവനന്തപുരത്തെത്തും. ന്യൂ ഡൽഹി -തിരുവനന്തപുരം രാജധാനി എക്‌സ്പ്രസ് രാവിലെ 5.20 നും ജയ്പൂർ-…

സൗദിയില്‍ ശനിയാഴ്ച മുതല്‍ സമ്പൂർണ കര്‍ഫ്യൂ പ്രഖ്യാപിച്ചു 

റിയാദ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ മാസം 23 മുതൽ 27 വരെ സൗദിയില്‍ സമ്പൂർണ കര്‍ഫ്യൂ പ്രഖ്യാപിച്ചു. എന്നാൽ സൂപ്പര്‍മാര്‍ക്കറ്റുകളും ബഖാലകളും 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കാൻ നഗര-ഗ്രാമ മന്ത്രാലയം അനുമതി…