25 C
Kochi
Wednesday, December 1, 2021
Home Tags Covaxin

Tag: Covaxin

pettimudi relief aid will be distributed tomorrow by state government

പെട്ടിമുടി ദുരന്തം; മരിച്ചവരുടെ ഉറ്റവർക്ക് സഹായധനം നാളെ നൽകും|| ഇന്നത്തെ പ്രധാന വാർത്തകൾ

 സമരം ചെയ്യുന്ന കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ഏഴാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടു. കരാര്‍ കൃഷി തുടങ്ങാന്‍ രാജ്യത്തൊരിടത്തും കൃഷി ഭൂമി വാങ്ങിയിട്ടില്ലെന്നും ഭാവിയില്‍ അത്തരം പദ്ധതികളൊന്നും ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ഞായറാഴ്ച അന്തരിച്ച കവി അനില്‍ പനച്ചൂരാന്റെ മരണകാരണം ഹൃദയാഘാതമെന്ന് പോസ്റ്റ് മോര്‍ട്ടത്തിലെ...
Joe Biden leading US election

ഇന്നത്തെ പ്രധാന വാർത്തകൾ: യുഎസ് ഇലക്ഷൻ ഫോട്ടോ ഫിനിഷിലേക്ക്; ജോ ബൈഡൻ മുന്നേറുന്നു

ഇന്നത്തെ പ്രധാന വാർത്തകളിലേക്ക്:◄264 ഇലക്ടറൽ വോട്ട് സ്വന്തമാക്കി ബൈഡൻ വിജയത്തിലേക്ക്◄ ഇന്ന് 6820 പേര്‍ക്ക് കൊവിഡ്; ആകെ മരണം 1613◄ ഇന്ത്യയുടെ സ്വന്തം കൊവിഡ് വാക്സിൻ ഫെബ്രുവരിയിൽ വിപണിയിലെത്തുംhttps://www.youtube.com/watch?v=ONJ9tbIu3b4കൂടുതൽ വാർത്തകൾക്കും വിഡിയോകൾക്കുമായി വോക്ക് മലയാളം ലൈക്കും ഫോളോയും ചെയ്യുക.

ഓക്സ്ഫോർഡ് വാക്സിൻ പരാജയപ്പെട്ടത് ഇന്ത്യയുടെ കൊവിഡ് വാക്സിൻ പരീക്ഷണത്തെ ബാധിച്ചിട്ടില്ലെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് 

ഡൽഹി: ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പരീക്ഷണം നടത്തിക്കൊണ്ടിരുന്ന കൊവിഡ് വാക്സിൻ പരാജയപ്പെട്ടത് രാജ്യത്തെ മരുന്ന് പരീക്ഷണത്തെ ബാധിച്ചിട്ടില്ലെന്ന് പൂണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. രാജ്യത്ത് 17 സെന്‍ററുകളിൽ മൂന്നാംഘട്ട പരീക്ഷണം തുടരുകയാണെന്ന് പൂണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പിസി നമ്പ്യാര്‍ പറഞ്ഞു. മരുന്ന് പരീക്ഷണം നിർത്തിവെയ്ക്കാൻ കേന്ദ്രസർക്കാർ ആവശ്യപ്പെടാത്ത സഹചര്യത്തിലാണിത്. അന്താരാഷ്ട്ര മരുന്ന് നിർമ്മാതാക്കളായ ആസ്ട്ര...

കൊവിഡ് വാക്സിന്‍ നിര്‍മ്മാണം അവസാനഘട്ടത്തില്‍; വിദഗ്ധ സമിതി യോഗം ഇന്ന്

ഡൽഹി: കൊവിഡ് വാക്സിന്‍റെ ഉത്പാദനം, വിതരണം, വില എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ തീരുമാനിക്കുന്നതിനായി വിദഗ്ദ സമിതി ഇന്ന് യോഗം ചേരും. നീതി ആയോഗ് അംഗം വി കെ പോളിന്‍റെ അധ്യക്ഷതയിലാണ് യോഗം ചേരുക. ആഗസ്ത് പതിനഞ്ചോടെ ഇന്ത്യ വികസിപ്പിച്ച കൊവിഡ് വാക്സിൻ രാജ്യത്തിന് സമ൪പ്പിക്കുമെന്ന് ഐസിഎംആ൪ നേരത്തെ വ്യക്തമാക്കിയിരുന്നു....

കോവാക്സിൻ ആദ്യ പരീക്ഷണം; ഇതുവരെ പാർശ്വഫലങ്ങൾ ഒന്നുമില്ല

ഡൽഹി:കൊവിഡിനെതിരെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വാക്സിനായ കോവാക്സിന്റെ മനുഷ്യനിലെ ആദ്യഘട്ട പരീക്ഷണം ഡൽഹി എയിംസിൽ ആരംഭിച്ചു. വെള്ളിയാഴ്ച ആദ്യമായികോവാക്സിൻ പരീക്ഷിച്ച ഡൽഹി സ്വദേശിയായ മുപ്പത് വയസുകാരനിൽ ഇതുവരെ പാർശ്വഫലങ്ങൾ ഒന്നും കാണിച്ചില്ലെന്ന് പരീക്ഷണത്തിന് നേതൃത്വം നല്‍കുന്ന ഡോ. സഞ്ജയ് റായി അറിയിച്ചു. 0.5 മില്ലിലിറ്റര്‍ വാക്‌സിനാണ് കുത്തിവെച്ചത്. അടുത്ത ഒരാഴ്ച ഇയാളെ...

യുഎഇയിൽ കൊവിഡ് വാക്സിൻ പരീക്ഷണം മൂന്നാംഘട്ടം ആരംഭിച്ചു

അബുദാബി:യുഎഇയിലെ കൊവിഡ് വാക്സിന്‍ മൂന്നാം ഘട്ട പരീക്ഷണം ആരംഭിച്ചു.  ചൈനീസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ  സിനോഫാമും അബുദാബി ആസ്ഥാനമായ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് കമ്പനിയായ ഗ്രൂപ്പ് 42ഉം സഹകരിച്ചാണ് ലോകാരോഗ്യ  സംഘടനയുടെ പട്ടികയിലുള്‍പ്പെട്ട വാക്സിന്‍ പരീക്ഷണം അബുദാബിയില്‍ നടത്തുന്നത്.  20 രാജ്യങ്ങളില്‍ നിന്നുള്ള പതിനായിരത്തിലധികം പേരാണ് പരീക്ഷണത്തിന് തയ്യാറായി രജിസ്റ്റര്‍...

കോവാക്സിന്റെ ആദ്യ ഡോസ് പരീക്ഷണം മനുഷ്യനിൽ നടത്തി

ഡൽഹി:കൊവിഡിനെ ചെറുക്കാൻ ഇന്ത്യ പ്രാദേശികമായി വികസിപ്പിച്ചെടുത്ത വാക്സിനായ കോവാക്സിന്റെ ആദ്യ ഡോസ് പരീക്ഷണം മനുഷ്യനിൽ നടത്തി. ഡൽഹി എയിംസിൽ ഇന്നാണ് പരീക്ഷണം നടന്നത്. ഡൽഹി നിവാസിയായ 30 വയസ്സ് പ്രായമായ ഒരു യുവാവിനെയാണ് പരീക്ഷണത്തിന്  വിധേയനാക്കിയത്.ഇയാളിൽ  രണ്ട് ദിവസം മുൻപ് തന്നെ എല്ലാ മെഡിക്കൽ ടെസ്റ്റുകളും...

രാജ്യത്ത് സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് എയിംസ് ഡയറക്ടർ

  ഡൽഹി: രാജ്യത്ത് കൊവിഡ് സാമൂഹിക വ്യാപനത്തിലേക്ക് കടന്നതിന് തെളിവുകളില്ലെന്ന്  എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ. ചില ഹോട്സ്പോട്ടുകളിൽ രോഗ വ്യാപനം ഉയർന്നത്  ഇവിടങ്ങളിൽ പ്രാദേശിക വ്യാപനം നടന്നത് കൊണ്ടാകാം എന്ന് ഗുലേറിയ പറഞ്ഞു. രാജ്യത്ത് സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്ന നിലപാടാണ് കേന്ദ്രസർക്കാരിനുമുളളത്. അതേസമയം, ഇന്ത്യയുടെ കോവാക്‌സിൻ  ആദ്യഘട്ടത്തിൽ 375...