25 C
Kochi
Saturday, July 24, 2021
Home Tags Corporation

Tag: Corporation

ആ​സ്ഥാ​ന​മ​ന്ദി​രം സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച​തി​ലും കൂ​ടു​തൽ സ്ഥലത്ത്

തി​രു​വ​ന​ന്ത​പു​രം:സം​സ്ഥാ​ന സാ​ക്ഷ​ര​ത മി​ഷ​ൻ പേ​ട്ട​യി​ൽ ആ​സ്ഥാ​ന​മ​ന്ദി​രം പ​ണി​ത​ത് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച​തി​ലും കൂ​ടു​ത​ൽ സ്ഥ​ലം കൈ​യേ​റി​യെ​ന്ന് തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ. പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പിെൻറ പേ​ട്ട​യി​ലെ മൊ​ത്തം ഒ​രു ഏ​ക്ക​ർ 40 സെൻറ് സ്ഥ​ല​ത്തി​ൽ 16 സെൻറി​ൽ ആ​സ്ഥാ​ന മ​ന്ദി​രം നി​ർ​മി​ക്കാ​നു​ള്ള അ​നു​മ​തി​യാ​ണ് സ​ർ​ക്കാ​ർ സാ​ക്ഷ​ര​ത മി​ഷ​ന് ന​ൽ​കി​യ​ത്. എ​ന്നാ​ൽ 43...

മാലിന്യം തള്ളുന്നവരെ കണ്ടെത്തിയാൽ പാരിതോഷികം

പത്തനംതിട്ട:നഗരത്തിൽ പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകാൻ നഗരസഭ തീരുമാനിച്ചതായി ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജെറി അലക്സ് പറഞ്ഞു. റോഡ് വശങ്ങളിൽ മാലിന്യം തള്ളുന്നവരെക്കൊണ്ട് പൊറുതിമുട്ടിയ നഗരത്തെ, മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി നഗരസഭ ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്ന മാലിന്യമുക്ത നഗരം പദ്ധതിയുടെ ഭാഗമായാണിത്.പൊതുഇടങ്ങൾ, ജലാശയങ്ങൾ എന്നിവിടങ്ങളിൽ...

മലിനജലം കെട്ടിക്കിടന്ന് പകർച്ചവ്യാധി ഭീഷണിയിൽ ബോധി നഗർ

കൊല്ലം:കോർപറേഷനിൽ മണക്കാട് ഡിവിഷനിൽ വടക്കേവിള സർവിസ് സഹകരണ ബാങ്കിന് സമീപം ബോധി നഗറിൽ ഉഴത്തിൽ വയലിൽ അമ്പത് സെന്റോളം സ്ഥലത്ത് മലിനജലം കെട്ടിക്കിടന്ന് പ്രദേശം​ പകർച്ചവ്യാധി ഭീഷണിയിൽ. പഴയാറ്റിൻകുഴി, തട്ടാമല വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽനിന്ന് ഓട വഴിയാണ്​ വെള്ളം വയലിൽ എത്തുന്നത്​.വയൽ പ്രദേശം​...

മൊബൈല്‍ മോര്‍ച്ചറികള്‍ അലക്ഷ്യമായി കിടക്കുന്നു

തിരുവനന്തപുരം:ജില്ലയിൽ കോവിഡ് മരണങ്ങൾ വർധിക്കുമ്പോഴും കോർപറേഷ​ൻെറ മൊബൈൽ മോർച്ചറികൾ ഇടതുസംഘടന പ്രവർത്തകരുടെ ഓഫിസ് മുറിയിൽ കിടന്ന് നശിക്കുന്നു. ലക്ഷങ്ങൾ കൊടുത്ത്​ വാങ്ങിയ മൊബൈൽ മോർച്ചറികളാണ് ഒരുവർഷത്തോളമായി തൈക്കാട് ശ്മശാനത്തിനടുത്തുള്ള ഓഫിസിൽ പി പി ഇ കിറ്റുകളുടെ അടിയിൽ അലക്ഷ്യമായി കിടക്കുന്നത്.ഇത് സ്വകാര്യ ലോബികളെ സഹായിക്കാനാണെന്ന് ആരോപിച്ച്...

പത്തനംതിട്ട നഗരസഭയിലെ സി പി എം– എ സ് ഡി പി ഐ ധാരണാവിവാദത്തില്‍ വിശദീകരണവുമായി...

പത്തനംതിട്ട:പത്തനംതിട്ട നഗരസഭയിലെ സി പി എം– എസ് ഡി പി എൈ ധാരണാവിവാദത്തില്‍ വിശദീകരണവുമായി നഗരസഭാചെയര്‍മാന്‍. ധാരണാ ആരോപണം നിഷേധിച്ച ചെയര്‍മാന്‍, മുന്നണിയില്‍ അഭിപ്രായഭിന്നതയില്ലെന്ന് പറഞ്ഞു. അതേസമയം വിശദീകരണത്തിനായി വിളിച്ച എല്‍ഡിഎഫ് വാര്‍ത്താസമ്മേളനത്തില്‍ നിന്ന് സിപിഐ വിട്ടുനിന്നു.എല്‍ഡിഎഫിന്റെ പേരിലാണ് വാര്‍ത്താസമ്മേളനം വിളിച്ചതെങ്കിലും സിപിഐ പങ്കെടുത്തില്ല. ചില...

കോർപറേഷനിൽ 5 കൗൺസിലർമാർ ; കൗൺസിലിൽ ഒരു സ്ഥിരംസമിതി അധ്യക്ഷ പദവിയുമായി ബിജെപി

കൊച്ചി:കോർപറേഷനിൽ ബിജെപിക്ക് 5 കൗൺസിലർമാർ മാത്രം; എന്നാൽ, കൗൺസിലിൽ ഒരു സ്ഥിരംസമിതി അധ്യക്ഷ പദവിയുടെ തൊട്ടടുത്താണു ബിജെപി. കോർപറേഷനിൽ സ്വതന്ത്രരെ കൂടെനിർത്തി ഭരണം പിടിച്ചത് .എൽഡിഎഫിനെ ഞെട്ടിച്ച തന്ത്രമാണു ബിജെപി സ്ഥിരംസമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ പയറ്റിയത്. മേയർ, ഡപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാർഥിയെ നിർത്തിയ ബിജെപി...
police shared CCTV footage of man who exposed nudity in shopping mall

യുവതിക്ക് നേരെ നഗ്നത പ്രദർശനം; പ്രതിയുടെ ചിത്രം പുറത്തുവിട്ട് പോലീസ്

 ഇന്നത്തെ പ്രധാന വാർത്തകൾ:കോർപറേഷനുകളിൽ മേയർമാരെ തിരഞ്ഞെടുത്തു. പതിവിന് വിപരീതമായി കോര്‍പറേഷന്‍, നഗരസഭാ അധ്യക്ഷ തിരഞ്ഞെടുപ്പുകളില്‍ പലയിടത്തും സംഘര്‍ഷങ്ങളും കൈയ്യാങ്കളിയും ഉണ്ടായി. തിരുവനന്തപുരം  കോർപറേഷൻ മേയറായി എൽഡിഎഫിലെ ആര്യാ രാജേന്ദ്രൻ. മേയർ പദവിയിൽ എത്തിയ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്‌ ആര്യ. കുട്ടികളുടെ അശ്ലീല ചിത്രങ്ങളും...

കൊച്ചി നഗരത്തിലെ റോഡുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നന്നാക്കണം; കര്‍ശന നിര്‍ദ്ദേശവുമായി ഹൈക്കോടതി

കൊച്ചി: കൊച്ചി നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഗണിച്ച് അറ്റകുറ്റപ്പണികളില്‍ കര്‍ശന ഇടപെടലുമായി ഹൈക്കോടതി. തകര്‍ന്ന റോഡുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നന്നാക്കാന്‍ ഈ മാസം 15-നകം നടപടിയെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി.കൊച്ചി നഗരസഭയ്ക്കും ജിസിഡിഎ യ്ക്കുമാണ് ഇതുസംബന്ധിച്ച നിര്‍ദേശം ലഭിച്ചിരിക്കുന്നത്. റോഡുകള്‍ നന്നാക്കാന്‍ ഇനി അമേരിക്കയില്‍നിന്ന് ആളെ കൊണ്ടുവരണമോ എന്ന് കോടതി പരിഹസിച്ചു.നവംബര്‍ 15-നകം റോഡുകള്‍ നന്നാക്കാന്‍...

തീരാ തലവേദനയായി കൊച്ചിയിലെ മാലിന്യ നിർമ്മാർജ്ജനം

കൊച്ചി:കൊച്ചിയിലെ മാലിന്യ സംസ്കരണം അവതാളത്തിൽ. മഴക്കാലമെത്തിയിട്ടും റോഡരികിൽ നീക്കം ചെയ്യാത്ത മാലിന്യങ്ങൾ ജനങ്ങൾക്ക് ഭീഷണിയാവുന്നു. കൊച്ചി നഗരത്തിൽ അങ്ങോളമിങ്ങോളം റോഡരുകിൽ കൂന കൂട്ടിയിട്ടിരിക്കുന്ന മാലിന്യ കൂമ്പാരങ്ങളിൽ, പ്ലാസ്റ്റിക് എന്നോ കടലാസ്സെന്നോ ഇല്ല. മൂക്ക് പൊത്താതെ നടക്കാൻ പറ്റാത്ത അവസ്ഥയാണ്. ഗാർഹിക മാലിന്യങ്ങളും മറ്റു കടകളിലെ മാലിന്യങ്ങളും എടുത്തു...