29 C
Kochi
Sunday, September 19, 2021
Home Tags Coronavirus

Tag: coronavirus

1.45 Lakh Cases In India In New 1-Day High

രാജ്യത്ത് കൊവിഡ് അതിരൂക്ഷം; പ്രതിദിനരോഗികൾ ഒന്നരലക്ഷത്തിലേക്ക്

 ഡൽഹി:രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ ഒന്നര ലക്ഷ്യത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,384 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് പ്രതിദിനം ഒരു ലക്ഷത്തിലേറെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 794 പേർ മരിച്ചു. നിലവിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം പത്ത് ലക്ഷം കടന്നു. ആകെ...
covid cases and deaths rising in Kasargod

കാ​സ​ർ​കോ​ട് അതീവ ജാഗ്രത; കൊവിഡ് മരണനിരക്ക് ഉയർന്നേക്കും

 കാ​സ​ർ​കോ​ട്:​കാ​സ​ർ​കോ​ട്​ ജി​ല്ല​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ൻ വ​ര്‍ധ​ന​വാ​ണു​ണ്ടാ​കു​ന്ന​തെ​ന്നും കൊവിഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജാ​ഗ്ര​ത കൈ​വെ​ടി​യ​രു​തെ​ന്നും ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​എ വി രാം​ദാ​സ് പ​റ​ഞ്ഞു. രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​തോ​ടൊ​പ്പം മ​ര​ണ​വും വ​ര്‍ധി​ച്ചു ​വ​രു​ന്ന​താ​യാ​ണ്​ ഒ​രാ​ഴ്ച​യി​ലെ ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്നത്.ഏ​പ്രി​ല്‍ ഒ​ന്നു മു​ത​ല്‍ ആ​റു​വ​രെ 964 പേ​ര്‍ക്കാ​ണ്...

വാക്‌സിന്‍ കയറ്റുമതിയില്‍ നിയന്ത്രണമേർപ്പെടുത്തി ഇന്ത്യ

 ഡൽഹി:രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ മറ്റു രാജ്യങ്ങളിലേക്ക് വൻതോതിലുള്ള വാക്സിൻ കയറ്റുമതിക്ക് താത്‌ക്കാലികനിയന്ത്രണം ഏർപ്പെടുത്തി ഇന്ത്യ. ആഭ്യന്തര ഉപഭോഗം ഉയരുന്നതിനാലാണ് സിറം ഇൻസ്റ്റിട്യൂട്ടിൽ നിന്നുള്ള വാക്സിൻ കയറ്റുമതി നിർത്തി വെക്കാനുള്ള നടപടി ഇന്ത്യ സ്വീകരിക്കുന്നതെന്നാണ് റിപ്പോർട്ട്.അതേസമയം താഴ്ന്ന വരുമാനമാനമുള്ള 64 രാജ്യങ്ങളുടെ വാക്സിൻ ലഭ്യതയെ...
second wave of coronavirus began in Karnataka

രാജ്യത്ത് വീണ്ടും കൊവിഡ് രൂക്ഷം; കർണാടകയിൽ രണ്ടാം തരംഗം

 കർണാടകയിൽ കൊവിഡ് രണ്ടാം തരംഗത്തിനു തുടക്കമായെന്നും ടുത്ത 3 മാസം നിർണായകമാണെന്നും ആരോഗ്യ മന്ത്രി ഡോ.കെ സുധാകർ. കൂടുതൽ നിയന്ത്രണങ്ങളെ കുറിച്ച് മുഖ്യമന്ത്രി യെഡിയൂരപ്പയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. രണ്ടാം തരംഗത്തെ പ്രതിരോധിക്കാൻ കോവിഡ് സാങ്കേതിക ഉപദേശക സമിതി മാർഗനിർദേശങ്ങൾ മുന്നോട്ടുവച്ചിരുന്നു.അതേസമയം ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വൻതോതിലുള്ള നിയന്ത്രണങ്ങളോ ലോക്ഡൗണോ ഉണ്ടാകില്ലെന്നാണു...

അതിർത്തി കടന്നുള്ള യാത്ര; കർണാടകയിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

 ബംഗളുരു:അതിർത്തിയിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കർണാടക. തലപ്പാടി അതിർത്തിയിൽ വാഹന പരിശോധന കര്‍ശനമാക്കി. ഇപ്പോൾ സർട്ടിഫിക്കറ്റ് ഇല്ലാത്തവരെയും കടത്തിവിടുന്നുണ്ടെങ്കിലും നാളെ മുതൽ കർശനമാക്കുമെന്ന് മുന്നറിയിപ്പ് നൽകി. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രം നാളെ മുതൽ പ്രവേശനം അനുവദിക്കാനാണ് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം.അതേസമയം...
Britain strain of covid cases rising in Qatar

ഗൾഫ് വാർത്തകൾ: ഖത്തറിൽ കൊവിഡിന്റെ ബ്രിട്ടൻ വകഭേദം കൂടുന്നു

 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 കൊവി​ഡ് മു​ൻ​നി​ര പോ​രാ​ളി​ക​ൾ​ക്ക് റി​സ്ക് അ​ല​വ​ൻ​സി​ന്​ അ​നു​മ​തി2 കർഫ്യൂ പിൻവലിക്കണമെന്ന ഹരജിയിൽ 17ന്​ വിധി3 ഖത്തറിൽ കോറോണ വൈറസിന്‍റെ ബ്രിട്ടൻ വകഭേദം കൂടുന്നു4 സാമ്പത്തിക ഉത്തേജന പദ്ധതി, വിദേശ നിക്ഷേപകർക്ക്​ ആത്​മവിശ്വാസം പകരുമെന്ന് മന്ത്രി5 കുവൈത്തില്‍ ഗാർഹിക തൊഴിലാളി, കരാർ കാലാവധി...
Covid detected pregnant lady gave birth to baby girl in Kaniv 108 ambulance

‘കനിവ്’ ആംബുലന്‍സില്‍ കൊവിഡ് ബാധിതയ്ക്ക് സുഖപ്രസവം

 മലപ്പുറം:ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കൊവിഡ് ബാധിതയ്ക്ക് കനിവ് 108 ആംബുലന്‍സിനുള്ളില്‍ സുഖപ്രസവം. തമിഴ്‌നാട് സേലം സ്വദേശിനിയായ 26 കാരിയാണ് കനിവ് 108 ആംബുലന്‍സിനുള്ളില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഞായാറാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പ്രസവത്തിന് അഡ്മിറ്റായ യുവതിയില്‍ നടത്തിയ കൊവിഡ് പരിശോധനയില്‍ ഇവര്‍ക്ക് രോഗബാധ ഉള്ളതായി...
PM Modi to inaugrate Covid distribution today

പത്രങ്ങളിലൂടെ: കാത്തിരുന്ന കുത്തിവെപ്പിന് ഇന്ന് തുടക്കം

 പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു.കാത്തിരുന്ന കുത്തിവെപ്പിന് ഇന്ന് തുടക്കം ആദ്യ ദിനമായ ഇന്ന് തിരഞ്ഞെടുക്കപ്പെട്ട ആരോഗ്യ പ്രവർത്തകർക്ക് ആണ് വാക്സിൻ കുത്തിവയ്പ്പ് എടുക്കുന്നത്. അതേസമയം സംസ്ഥാന ബജറ്റ് സമ്മേളനവുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളാണ്...

യുകെയിൽ നിന്ന് കേരളത്തിൽ എത്തിയ 29 പേർക്ക് കൊവിഡ്; ആശങ്കയിൽ സംസ്ഥാനം

 ഇന്നത്തെ പ്രധാന വാർത്തകൾ:കേന്ദ്ര സർക്കാർ കൊണ്ടു വന്ന കാർഷിക നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി. ബിജെപി എംഎൽഎ കേന്ദ്രസർക്കാരിന് എതിരായ നിലപാട് സ്വീകരിച്ചുവെന്ന വാർത്ത വിവാദമായതോടെ താൻ  പ്രമേയത്തെ അനുകൂലിച്ചു എന്ന  വാർത്ത നിഷേധിച്ച് ഒ രാജഗോപാല്‍ എംഎല്‍എ. കേരളത്തില്‍ ഇന്ന് 5215 പേര്‍ക്ക്...
new infectious covid strain found in two year old baby

ഇന്ത്യയിൽ രണ്ടുവയസ്സുകാരിക്ക് അതിതീവ്ര കൊവിഡ്; രാജ്യം കനത്ത ജാഗ്രതയിൽ

 ഡൽഹി:ഇന്ത്യയിൽ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ഉയരുന്നു. പുതിയ വകഭേദം കണ്ടെത്തിയ 20 പേരിൽ രണ്ട് വയസുകാരിയും ഉണ്ട്. ഉത്തർപ്രദേശിലെ മീററ്റിൽ നിന്നുള്ള രണ്ടുവയസ്സുകാരിക്കാണ് ഏറ്റവും ഒടുവിലായി അതിതീവ്ര കൊവിഡ് ബാധ സ്ഥിരീകരിച്ചത്. യുകെയിൽ നിന്ന് മടങ്ങിയെത്തിയ കുടുംബമാണ്. കുട്ടിയുടെ അച്ഛനും അമ്മയ്ക്കും കൊവിഡിന്റെ പഴയ വകഭേദം തന്നെയാണ് കണ്ടെത്തിയിരിക്കുന്നത്.ഇന്നലെ...