29 C
Kochi
Tuesday, October 19, 2021
Home Tags Corona

Tag: corona

എറണാകുളം: ഹോംസ്റ്റേകളുടെയും ഹോട്ടലുകളുടെയും ശ്രദ്ധയ്ക്ക്

എറണാകുളം:   ചൈന, സിംഗപ്പൂർ, ഹോങ്കോങ്, മലേഷ്യ, ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികൾ എറണാകുളം ജില്ലയിലെ താങ്കളുടെ ഹോം സ്റ്റേ/ ഹോട്ടലുകളിൽ താമസിക്കുന്നുണ്ടെങ്കിൽ ആ വിവരം എറണാകുളം വിനോദ സഞ്ചാര വകുപ്പ് ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്ററിലെ നമ്പറായ 0484 2350300, 9995165693 (whattApp) എന്നീ നമ്പറുകളിൽ അറിയിക്കുവാൻ...

പരിശോധനകൾ ഇല്ലാതെ കൊച്ചിയിലെത്തിയ ചൈനീസ് കളിപ്പാട്ടങ്ങൾ പിടിച്ചെടുത്തു 

കൊച്ചി: ആവശ്യമായ പരിശോധനകൾ കൂടാതെ കൊച്ചിയിലെത്തിയത് നാല് കണ്ടെയ്‌നർ കളിപ്പാട്ടങ്ങളാണ്  കണ്ടെത്തിയത് . 80 ലക്ഷം രൂപയോളം വില വരുന്ന കളിപ്പാട്ടങ്ങളാണ് പരിശോധനയില്ലാതെ എത്തിയത് . തൃശ്ശൂരിലേക്ക് കടൽമാർഗം കൊണ്ടുവന്ന രണ്ട് കണ്ടെയ്‌നറുകൾ രണ്ടാഴ്ച്ച മുൻപ് പിടിച്  എടുത്തിരുന്നു. ചൈനീസ് കളിപ്പാട്ടങ്ങൾ അപകടകരമാണെന്ന റിപ്പോർട്ട് വന്നതിന് ശേഷം എല്ലാ...

ചൈ​ന​യി​ല്‍ കു​ടു​ങ്ങി​യ പാ​ക്കി​സ്ഥാ​ന്‍ വി​ദ്യാ​ര്‍​ത്ഥി​ക​ളെ സ​ഹാ​യി​ക്കാ​ന്‍ ത​യാ​റെ​ന്ന് ഇ​ന്ത്യ

ന്യൂഡൽഹി:   കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെ തു​ട​ര്‍​ന്ന് ചൈ​ന​യി​ല്‍ കു​ടു​ങ്ങി​യ പാ​ക്കി​സ്ഥാ​ന്‍ വി​ദ്യാ​ര്‍ത്ഥി​ക​ളെ സ്വ​ന്തം രാ​ജ്യ​ത്തേ​ക്ക് തി​രി​ച്ചെ​ത്തി​ക്കു​ന്ന​തി​ന് സ​ഹാ​യി​ക്കാ​ന്‍ തയ്യാറെ​ന്ന് ഇ​ന്ത്യ. പാ​ക്കി​സ്ഥാ​ന്‍ സ​ര്‍​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണെ​ങ്കി​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് വി​ദേ​ശ​കാ​ര്യവ​ക്താ​വ് ര​വീ​ഷ് കു​മാ​ര്‍ പ​റ​ഞ്ഞു. ചൈ​ന​യി​ലെ വു​ഹാ​നി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന പാ​ക് വി​ദ്യാ​ര്‍​ത്ഥി​ക​ളെ എ​യ​ര്‍​ലി​ഫ്റ്റ് ചെ​യ്യി​ല്ലെ​ന്ന് പാ​ക്കി​സ്ഥാ​ന്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു....

ഡോക്ടര്‍മാര്‍‌ക്കൊരു സ്നേഹ സന്ദേശം

#ദിനസരികള്‍ 1026   ഡോ.ലി വെന്‍ലിയാംഗ്. ചൈനയില്‍ പടര്‍ന്നു പിടിച്ച കൊറോണയെക്കുറിച്ച് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ഡോക്ടറാണ്. വ്യാഴാഴ്ച പുലര്‍‌‌ച്ചേ 2.40 ഓടെ അദ്ദേഹം അതേ അസുഖം ബാധിച്ച് മരണപ്പെട്ടു. ഒരു സോഷ്യല്‍ മീഡിയ ഗ്രൂപ്പില്‍ തന്റെ സഹപ്രവര്‍ത്തകര്‍ക്ക് സാര്‍സ് പോലെയുള്ള ഒരു പകര്‍ച്ച വ്യാധിയുടെ സാന്നിധ്യത്തെക്കുറിച്ച് 2019 ഡിസംബര്‍...

കൊറോണ വൈറസ്; ചൈനയിൽ മരണ സംഖ്യ 500 കടന്നു

പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി നടക്കുന്നതിനിടയിലും ചൈനയിൽ കൊറോണ വൈറസ് ബാധയിൽ മരിച്ചവരുടെ എണ്ണം 563 ആയി.  കൂടാതെ 3,694 പേരിൽ പുതുതായി വൈറസ് ബാധ കണ്ടെത്തി.  ചൈനയ്ക്ക് പുറത്ത് ഹോങ്കോങ്ങിലും ഫിലിപ്പീൻസിലും ഓരോ മരണം റിപ്പോർട്ട് ചെയ്തു. ഇന്ത്യ അടക്കം  25 രാജ്യങ്ങളിലാണ് നിലവിൽ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്.

കൊറോണ വൈറസ്: കേരളത്തില്‍ ജാഗ്രത തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ജാഗ്രത തുടരുകയാണെന്നും ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. 2528 പേരാണ് നിരീക്ഷണത്തിലുള്ളത്. വിനോദസഞ്ചാരികളില്‍ ചിലരെയും നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. നിലവില്‍ വൈറസ് ബാധ സ്ഥിരീകരിച്ച മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരമാണ്.  ചൈനയിലെ ചില യൂണിവേഴ്‌സിറ്റികള്‍ വിദ്യാര്‍ത്ഥികളെ...

കപ്പലിനുള്ളിൽ കൊറോണ വൈറസ് ബാധിതർ

ജപ്പാൻ: ജപ്പാനിൽ 3,700 യാത്രക്കാരുള്ള ക്രൂയിസ് ആഡംബര കപ്പലായ ഡയമണ്ട് പ്രിന്‍സസില്‍ 10 പേർക്ക് കൊറോണ വൈറസ്  എന്ന പോസിറ്റീവ് റിപ്പോര്‍ട്ട് കിട്ടിയതായി ജപ്പാന്‍ ആരോഗ്യമന്ത്രി കട്സുനോബു കറ്റോ പറഞ്ഞു.  കപ്പിലിലുള്ള എല്ലാവരേയും രണ്ടാഴ്ചത്തേക്ക് കരയ്ക്കിറക്കില്ലെന്നും കപ്പലില്‍ തന്നെ ചികിത്സ നല്‍കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. തുറമുഖ നഗരമായ യോകോഹാമയിൽ...

അടുത്ത രണ്ടാഴ്ചക്കുളിൽ  കൊറോണ വൈറസ് ബാധ പാരമ്യത്തിലെത്തുമെന്ന് ചൈന 

ചൈന:    പുതിയ കൊറോണ വൈറസിന്റെ പടർച്ച അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ പാരമ്യത്തിലെത്തുമെന്നും അതിനുശേഷം കുറഞ്ഞു  തുടങ്ങുമെന്നും ചൈനയിലെ ആരോഗ്യ വിദഗ്ദർ. അടുത്ത പത്ത് മുതൽ പതിനാല് ദിവസം വരെ  വൈറസ് ബാധിച്ചവരുടെ എണ്ണം ഉയരുമെന്നാണ് വിലയിരുത്തൽ. അതേസമയം,  ചൈനയിലെ വിവിധ ഇടങ്ങളിൽ പുറത്തിറങ്ങാൻ അനുമതി നൽകിയവരുടെ എണ്ണത്തിൽ കൂടുതൽ...

കൊറോണ വൈറസ്; മരിച്ചവരുടെ എണ്ണം 492

ചൈന: ചൈനയിലും  ഫിലിപ്പിയൻസിലും ഹോങ്കോങ്ങിലുമായി കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 492 ആയതായി റിപ്പോർട്ട്. ചൈനയ്ക്ക് പുറമെ 25 രാജ്യങ്ങളിലാണ് ഇതുവരെ  കൊറോണ സ്ഥിതീകരിച്ചിരിക്കുന്നത്. കൊറോണ ഒരു മഹാമാരിയല്ലെന്നും ലോകത്തിന്റെ ചില ഭാഗങ്ങളിൽ കണ്ടെത്തിയ രോഗബാധ നിയന്ത്രിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുകയാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. രാജ്യങ്ങൾ...

കൊറോണ വൈറസ്; മരണസംഖ്യ 492 ആയി

ചൈന: കൊറോണയില്‍ മരണ സംഖ്യ 492 ആയി. 26 രാജ്യങ്ങളിലായി 23,000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ചൈനയില്‍ ചികിത്സയിലുള്ളവരില്‍ 771 പേരുടെ നില അതീവ ഗുരുതരമാണ്. ചൈനയില്‍ പുതുതായി 3150 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. അതിര്‍ത്തികള്‍ അടച്ചിടുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടന വീണ്ടും മുന്നറിയിപ്പ് നല്‍കി.  അതെസമയം,...