Fri. Oct 18th, 2024

Tag: corona

കൊവിഡ് രോ​ഗി​ക​ൾ​ക്ക് അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ പു​തി​യ മരുന്ന്

ദോ​ഹ:   രാ​ജ്യ​ത്തെ കൊവിഡ് രോ​ഗി​ക​ൾ​ക്ക് അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ പു​തി​യ മ​രു​ന്ന് ന​ൽ​കി​ത്തു​ട​ങ്ങി​യ​താ​യി ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ ക​മ്യൂ​ണി​ക്ക​ബി​ൾ ഡി​സീ​സ്​ സെൻറ​ർ മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ മു​നാ…

കൊവാക്‌സിന്‍ ഇരട്ട വ്യതിയാനം വന്ന കൊവിഡിന് ഉള്‍പ്പെടെ ഫലപ്രദം; ഐസിഎംആര്‍ റിപ്പോര്‍ട്ട്

ന്യൂഡൽഹി:   ഇരട്ട വ്യതിയാനം വന്ന കൊവിഡിന് ഉള്‍പ്പെടെ പല വകഭേദങ്ങള്‍ക്ക് കൊവാക്‌സിന്‍ ഫലപ്രദമെന്ന് പഠനത്തില്‍ കണ്ടെത്തിയതായി ഐസിഎംആര്‍ അറിയിച്ചു. രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തിലും…

സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ സൗജ്യനമായി നല്‍കണം; കേന്ദ്രം നയങ്ങളില്‍ മാറ്റം വരുത്തണമെന്ന് കേരളം

തിരുവനന്തപുരം:   കൊവിഡ് 19 വാക്‌സിന്‍ വിതരണത്തിനുള്ള കേന്ദ്രത്തിന്റെ നയങ്ങളില്‍ മാറ്റം വരുത്തി സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരളം. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചതായി…

‘ഞങ്ങൾ നിസ്സഹായരാണ്, മനസ്​ തകരുന്നു’; കൊവിഡ്​ വ്യാപനത്തിന്‍റെ തീവ്രത വിവരിച്ച്​ ഡോക്​ടർ

മുംബൈ:   രാജ്യത്ത്​ കൊവിഡ്​ വ്യാപനം അതിരൂക്ഷമായി തുടരുകയാണ്​. പ്രതിദിനം രണ്ടരലക്ഷത്തോളം പേർക്കാണ്​ പുതുതായി രോഗം സ്​ഥിരീകരിക്കുന്നത്​. മരണനിരക്കും കുത്തനെ ഉയർന്നു. പ്രായഭേദമന്യേയാണ്​ ജനിതകമാറ്റം സംഭവിച്ച കൊറോണ…

60 കഴിഞ്ഞവർക്കും രോഗികൾക്കും കൊവിഡ് വാക്സീൻ മാർച്ച് 1 മുതൽ

ന്യൂഡൽഹി:   60 വയസ്സു കഴിഞ്ഞവർക്കും 45 കഴിഞ്ഞവരിൽ ഗുരുതര രോഗങ്ങളുള്ളവർക്കും മാർച്ച് 1 മുതൽ 10,000 സർക്കാർ കേന്ദ്രങ്ങളിലായി സൗജന്യ കൊവിഡ് വാക്സീൻ നൽകാൻ കേന്ദ്ര…

കൊവിഡ് വ്യാപനം സംസ്ഥാനത്ത് അതിരൂക്ഷമെന്ന് ഐഎംഎ

സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഐഎംഎ. കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നതിനിടെയാണ് ഐഎംഎയുടെ മുന്നറിയിപ്പ്. കൊവിഡ് വ്യാപനം സംസ്ഥാനത്ത് അതിരൂക്ഷമാണെന്നും വൈറസ് വ്യാപനം നിയന്ത്രണ വിധേയമാക്കാൻ കർശന നടപടികൾ വേണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. …

കേരളത്തിൽ ഇന്ന് 4600 പുതിയ കൊവിഡ് രോ​ഗികൾ

തിരുവനന്തപുരം:   കേരളത്തില്‍ ഇന്ന് 4600 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. എറണാകുളം 728, മലപ്പുറം 522, കോഴിക്കോട് 511,…

ബ്രിട്ടണില്‍ നിന്ന് വരുന്നവര്‍ രജിസ്ട്രേഷന്‍ നടത്തണമെന്ന് കേന്ദ്രനിർദ്ദേശം

ന്യൂഡൽഹി:   അതിതീവ്ര വൈറസ് ബാധ തടയുന്നതിന്‍റെ ഭാഗമായി മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ബ്രിട്ടണിൽ നിന്ന് വരുന്നവർ രജിസ്ട്രേഷൻ നടത്തണം. കൂടാതെ യാത്രക്കാരുടെ കയ്യിൽ കൊവിഡ്…

covid cases in kerala

കേരളത്തിൽ വീണ്ടും 5000 കടന്ന് കൊവിഡ് രോഗികൾ; 27 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 776, കൊല്ലം 682, തൃശൂര്‍…

കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ

ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം നടപ്പിലാക്കാത്തതിനെതിരെ മനുഷ്യാവകാശ കമ്മീഷൻ

കണ്ണൂർ: നിയമസഭ പാസാക്കിയ കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് രജിസ്ട്രേഷൻ ആന്റ് റഗുലേഷൻ നിയമം സംസ്ഥാനത്ത് നടപ്പിലാക്കിയാൽ  മാത്രമേ രോഗികൾക്ക് നേരെയുള്ള സ്വകാര്യാശുപത്രികളുടെ ചൂഷണവും നിഷേധാത്മക നിലപാടും തടയാൻ…