Mon. Dec 23rd, 2024

Tag: Corona Virus

കൊറോണ പശ്ചാത്തലത്തിൽ സാനിറ്റൈസർ തട്ടിപ്പും 

പാലക്കാട്: കൊവിഡ് 19  വ്യാപിക്കുന്നതിനിടെ ലൈസന്‍സില്ലാതെ സാനിറ്റൈസർ നിർമ്മാണം വ്യാപകമാകുന്നു. പാലക്കാട് പോത്തമ്പാടത്ത് ലൈസൻസില്ലാതെ നിർമ്മിച്ച വ്യാജ സാനിറ്റൈസറുകൾ ഡ്രഗ്സ് കണ്ട്രോൾ വിഭാഗം പിടികൂടി. ലൈസൻസ് ഇല്ലാതെ…

കൊവിഡ് 19; നിരീക്ഷണത്തില്‍ ഉള്ളവർക്ക് 15000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഒഡിഷ സര്‍ക്കാര്‍

ഒഡീഷ:   സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് ഒഡിഷ സര്‍ക്കാര്‍. ഇതിനായി വ്യത്യസ്ത പദ്ധതിയുമായി സര്‍ക്കാര്‍ രംഗത്തെത്തി. ഇറ്റലിയില്‍ നിന്നെത്തിയ ഒരാള്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചതോടെയാണ് നിയന്ത്രണം. വിദേശത്തു നിന്നെത്തി…

സ്പാനിഷ് ലീഗ് താരങ്ങളും കോവിഡ് 19 പിടിയിലായി 

സ്പാനിഷ് ലീഗ് ഫുട്‌ബോളിലെ വലന്‍സിയയുടെ അര്‍ജന്റൈന്‍ താരം എസെക്വിയല്‍ ഗാരെയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഗാരെ ഉൾപ്പെടെ അഞ്ച് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ രോഗബാധിതരായ മറ്റ്…

കോവിഡ് 19; യൂറോപ്പിൽ മരണസംഖ്യ ക്രമാതീതമായി ഉയരുന്നു 

യൂറോപ്പ്: കോവിഡ് 19 വൈറസ് ബാധ യൂറോപ്യൻ രാജ്യങ്ങളിൽ അതിരൂക്ഷമായി പടരുന്നു.  രോഗം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം യൂറോപ്പിലെ ഏറ്റവും ഉയർന്ന മരണസംഖ്യ ഇന്നലെ രേഖപ്പെടുത്തി. ഇറ്റലിയിൽ 368…

കൊറോണയെ നേരിടാൻ സാർക് നിധിയിൽ ഒരു കോടി ഡോളർ സംഭാവന ചെയ്ത് ഇന്ത്യ 

ഡൽഹി: കോവിഡ് 19 ബാധ നേരിടാൻ സാർക് രാജ്യങ്ങൾ അടിയന്തര നിധി സ്വരൂപിക്കണമെന്ന് ഇന്ത്യ. അതിനുള്ള ആദ്യവിഹിതമെന്ന നിലയിൽ ഒരു കോടി ഡോളർ ഇന്ത്യ വാഗ്ദാനം ചെയ്തു.…

സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം 21 ആയി; കണ്ണൂർ സ്വദേശി രോഗമുക്തിയിലേക്ക് 

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞദിവസം രണ്ട് പേർക്ക് കൂടി കൊറോണ സ്ഥിതീകരിച്ചതോടെ കേരളത്തിലെ വൈറസ് ബാധിതരുടെ എണ്ണം 21 ആയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ വാർത്താ സമ്മേളനത്തിൽ…

കോവിഡ് 19; വർക്കല റിസോർട്ടിലെ ആളുകളെ മെഡിക്കൽ കോളജിലേക്ക് മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ച ഇറ്റാലിയൻ സ്വദേശി താമസിച്ചിരുന്ന വർക്കല റിസോർട്ടിലെ 9 പേരെ പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി. റിസോർട്ട് ജീവനക്കാർ, ടൂർ ഗൈഡുകൾ…

തിരുവനന്തപുരം സ്വദേശികളായ കൊറോണ രോഗികളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു 

തിരുവനന്തപുരം: യുകെയിൽ നിന്നും ഇറ്റലിയിൽ നിന്നും എത്തിയ കോവിഡ് ബാധിതരായ തിരുവനന്തപുരം സ്വദേശികൾ സഞ്ചരിച്ച വഴികളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. തിരുവനന്തപുരം ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച…

രാജ്യം കോവിഡ് 19 ഭീതിയിൽ; പത്തനംതിട്ടയിലെ 40 പേരുടെ പരിശോധനാ ഫലം ഇന്ന് വരും 

ഡൽഹി: രാജ്യത്ത് കോവിഡ് 19 ബാധയെത്തുടർന്നുള്ള മരണം രണ്ടായതോടെ പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി കേന്ദ്ര സംസ്ഥാന സർക്കാരുകൾ. പശ്ചിമ ദില്ലി സ്വദേശിയായ 69 വയസുകാരിയാണ് ദില്ലി റാം…

കൊറോണ ഭീതിയിൽ യൂറോപ്പ് യാത്രകൾ വിലക്കി അമേരിക്ക 

വാഷിംഗ്‌ടൺ: അമേരിക്കയിൽ നിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള എല്ലാ യാത്രകൾക്കും നിരോധനമേർപ്പെടുത്തി പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ്. യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് അമേരിക്കയിലേക്കുള്ള വിസകളും ഇതോടെ റദ്ദാക്കപ്പെടും. വ്യാപാരമുൾപ്പെടെ റദ്ദാക്കിയതായുള്ള സൂചനകളാണ്…