Thu. Dec 19th, 2024

Tag: Controversy

ബൈപാസ് ഉദ്ഘാടനം വിവാദത്തിൽ;ഐസക്കിനെയും തിലോത്തമനെയും കേന്ദ്രം വെട്ടി

ആലപ്പുഴ: ബൈപാസ് ഉദ്ഘാടന ചടങ്ങിനായി സംസ്ഥാന സർക്കാർ നൽകിയ പട്ടികയിൽനിന്നു 2 മന്ത്രിമാരെയും 2 എംപിമാരെയും കേന്ദ്ര സർക്കാർ വെട്ടി. 2 കേന്ദ്ര സഹമന്ത്രിമാരെ ഉൾപ്പെടുത്തുകയും ചെയ്തു.…

വിവാദത്തിന് വിശദീകരണവുമായി സംവിധായകൻ കമൽ

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയിൽ ഇടത് അനുകൂല കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് സാംസ്കാരികമന്ത്രി എ കെ ബാലന് അയച്ച കത്തിൽ വിശദീകരണവുമായി അക്കാദമി ചെയർമാനും സംവിധായകനുമായ കമൽ. ഇടത്…

Major Ravi, Farmers Protest

കര്‍ഷക സമരത്തിന് പിന്നിൽ രാഷ്ട്രീയ അജണ്ടയെന്ന് മേജര്‍ രവി

കൊച്ചി: രാജ്യത്ത് കര്‍ഷക സമരം ശക്തമാകുമ്പോള്‍ വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ മേജര്‍ രവി. കർഷക സമരത്തിന് പിന്നില്‍ രാഷ്ട്രീയ അജണ്ടകളുണ്ടെന്നാണ് മേജർ രവിയുടെ വിവാദ പ്രസ്താവന.…

Kerala Police Amendment ACT Changed by Government

വിവാദ പൊലീസ് ആക്ടിനെതിരെ പ്രതിപക്ഷം കോടതിയിലേക്ക്

തിരുവനന്തപുരം: വിവാദ പൊലീസ് ആക്ട് തിരുത്താന്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം കനക്കുന്നു. ഭേദഗതി മാധ്യമ സ്വാതന്ത്ര്യത്തിന് എതിരെന്ന വിമര്‍ശനം പല കോണില്‍ നിന്നും ഉയര്‍ന്നതോടെയാണ് സര്‍ക്കാര്‍ പ്രതിരോധത്തിലായിരിക്കുന്നത്.…

‘അപകീർത്തിയുമായി ബന്ധപ്പെട്ട വകുപ്പ് റദ്ദാക്കും’; സിപിഎം പ്രകടനപത്രികയിലെ പ്രഖ്യാപനങ്ങള്‍ അക്കമിട്ട് നിരത്തി സോഷ്യല്‍ മീഡിയ 

കൊച്ചി: സെെബര്‍ കുറ്റകൃത്യം തടയാനെന്ന പേരില്‍ മാധ്യമങ്ങളെ ഒന്നാകെ നിയന്ത്രിക്കുന്ന കേരള സര്‍ക്കാരിന്‍റെ പുതിയ പൊലീസ് നിയമഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സോഷ്യല്‍ മീഡിയയിലൂടെ തന്നെയാണ് പ്രതിഷേധക്കാര്‍ എല്ലാവരും…

Kerala Police Act in Controversy

മാധ്യമ സ്വാതന്ത്ര്യത്തിനൊപ്പം വ്യക്തി സ്വാതന്ത്ര്യം സംരക്ഷിക്കാനും ചുമതലയുണ്ട്: മുഖ്യമന്ത്രി

തിരുവനന്തപുരം: സൈബര്‍ കുറ്റകൃത്യം തടയാനെന്ന പേരില്‍ പൊലീസ് ആക്ടില്‍ കൊണ്ടുവന്ന ഭേദഗതി എല്ലാ മാധ്യമങ്ങള്‍ക്കും ബാധകമായതോടെ വാദപ്രദിവാദങ്ങള്‍ മുറുകുന്നു. പൊലീസ്  ആക്ട് ഭേദഗതി ചെയ്യാനുള്ള ഓര്‍ഡിനന്‍സില്‍ ഗവർണർ ആരിഫ്…

പാര്‍ട്ടിയെ ചതിച്ചാല്‍ ദ്രോഹിക്കുന്നതാണ് സിപിഎം നയം; വീണ്ടും വിവാദ പ്രസ്താവനയുമായി പി കെ ശശി

ഷൊര്‍ണ്ണൂർ:   വിശ്വസിച്ചാല്‍ സംരക്ഷിക്കുകയും ചതിച്ചാല്‍ ദ്രോഹിക്കുകയും ചെയ്യുന്നതാണ് പാര്‍ട്ടിയുടെ നയമെന്ന് സിപിഎം പാലക്കാട് ജില്ലാക്കമ്മിറ്റി അംഗവും ഷൊര്‍ണൂര്‍ എംഎല്‍എയുമായ പി കെ ശശി. പാലക്കാട് കരിമ്പുഴയില്‍ ലീഗില്‍നിന്ന് രാജിവെച്ച്…

സതേര്‍ണ്‍ സ്റ്റീല്‍ യാര്‍ഡില്‍ നിന്നുള്ള കമ്പി മാലിന്യം കൊണ്ട് ദുതമനുഭവിച്ച് നാട്ടുകാര്‍, കിണര്‍വെള്ളത്തില്‍ അയണിന്‍റെ അംശം കലരുന്നതായി പരാതി 

കളമശ്ശേരി: കളമശ്ശേരിയില്‍  പ്രവര്‍ത്തിക്കുന്ന സതേര്‍ണ്‍ സ്റ്റീല്‍ യാര്‍ഡിന്‍റെ സ്റ്റോക്ക് യാര്‍ഡില്‍ നിന്നുള്ള ഇരുമ്പ് മാലിന്യം കൊണ്ട് പൊറുതിമുട്ടി പ്രദേശവാസികള്‍. കുന്നുകൂടി കിടക്കുന്ന തുരുമ്പ് പിടിച്ച ഇരുമ്പിന്‍റെ അംശം…

ഛപാക് വിവാദത്തില്‍, ദീപിക പദുക്കോണിനും സംവിധായികയ്ക്കുമെതിരെ കേസ് നല്‍കി എഴുത്തുകാരന്‍ 

മുംബെെ: ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗർവാളിന്‍റെ ജീവിതകഥയെ ആസ്പദമാക്കി മേഘ്‌ന ഗുൽസാർ ഒരുക്കുന്ന ഛപാക് വിവാദത്തിൽ. ഛപാക് തന്റെ കഥയാണെന്നവകാശപ്പെട്ട് എഴുത്തുകാരൻ രാകേഷ് ഭാരതി കോടതിയെ…

സൂര്യനെ പാഴ്മുറം കൊണ്ട് മറയ്ക്കരുത്, ഭൂപരിഷ്കരണ വിവാദത്തില്‍ പിണറായിക്ക് മറുപടിയുമായി കാനം രാജേന്ദ്രന്‍

കൊച്ചി:   ഭൂപരിഷ്കരണത്തിന്റെ ക്രെഡിറ്റ് ആര്‍ക്കും ഷെയര്‍ ചെയ്യേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഭൂപരിഷ്കരണ നിയമം നടപ്പാക്കിയത് സി അച്യുതമേനോൻ സർക്കാരാണ്. ഒന്‍പതാം പട്ടികയില്‍…