Wed. Jan 22nd, 2025

Tag: Contact spread

സംസ്ഥാനത്ത് 506 പേർക്ക് കൂടി കൊവിഡ്; 2 മരണം

തിരുവനന്തപുരം: കേരളത്തിൽ പുതുതായി 506 പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. എന്നാൽ ഇന്നത്തെ കണക്ക് അപൂർണമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഐസിഎംആർ പോർട്ടലുമായി ബന്ധപ്പെട്ട് സാങ്കേതിക ജോലി നടക്കുന്നതിനാൽ ഉച്ചവരെയുള്ള കണക്കുകൾ…

വാളാട് ആശങ്ക; 51 പേര്‍ക്ക് കൂടി കൊവിഡ് 

വയനാട്: വയനാട്ടിലെ വാളാടില്‍ 51 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആന്‍റിജന്‍ പരിശോധനയിലാണ് ഇത്രയധികം പേര്‍ക്ക് രോഗം കണ്ടെത്തിയത്. ഇന്നലെ 89 പേര്‍ക്ക് ഈ പ്രദേശത്ത് രോഗം…

പ്രതിദിന രോഗികളിൽ വീണ്ടും വർദ്ധനവ്; ഇന്ന് 1167 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം:   സംസ്ഥാനത്ത് ഇന്ന് 1,167 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന കൊവിഡ് കണക്കാണിത്. ഇന്ന് തിരുവനന്തപുരം, കോട്ടയം, മലപ്പുറം, തൃശൂർ ജില്ലകളിൽ നൂറിനു…

സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകർക്കിടയിൽ കൊവിഡ് വ്യാപനം രൂക്ഷം

തിരുവനന്തപുരം:   സംസ്ഥാനത്ത് ആരോഗ്യപ്രവർത്തർകർക്കിടയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. സംസ്ഥാനത്തിതുവരെ ഡോക്ടർമാർ ഉൾപ്പെടെ 444 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് പിടിപെട്ടത്. രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകരില്‍ 18 ശതമാനം…

ആശങ്ക ഒഴിയാതെ കേരളം; ഇന്ന് 702 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് പുതുതായി 702 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം 745 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 161, എറണാകുളം 15, പത്തനംതിട്ട 17, ആലപ്പുഴ 30, കൊല്ലം 22, കോട്ടയം…

ചൈനയിൽ വീണ്ടും കൊവിഡ് കേസുകൾ ഉയരുന്നു 

ബെയ്‌ജിങ്‌: ചൈനയിൽ തിങ്കളാഴ്ച 61 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 57 എണ്ണവും പ്രാദേശിക സമ്പര്‍ക്കത്തിലൂടെയാണ്. പുറത്തുനിന്ന് എത്തിയ നാല് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏപ്രില്‍…

സംസ്ഥാനത്ത് 1103 പേർക്ക് കൊവിഡ്; 1049 പേർക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1103 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. തിരുവനന്തപുരം- 240, കോഴിക്കോട്- 110, കാസര്‍ഗോഡ്-…

സംസ്ഥാനത്ത് ഇന്ന് 968 പേർക്ക് രോഗമുക്തി; 885 പേർക്ക് കൊവിഡ്

തിരുവനന്തപുരം: കേരളത്തിൽ പുതുതായി 885 പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. എന്നാൽ ആയിരത്തിനടുത്ത് ആളുകൾ രോഗമുക്തി നേടിയത് ഏറെ ആശ്വാസകരമാണ്. 968 പേരാണ് രോഗമുക്തരായത്. 724 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം…

മലപ്പുറത്ത് ഒരു കുടുംബത്തിലെ പത്ത് പേര്‍ക്ക് കൊവിഡ്

മലപ്പുറം: മലപ്പുറം പുറത്തൂരിലും തലക്കാടുമായി ഒരു കുടുംബത്തിലെ പത്ത് പേർക്ക്  കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചയാളുടെ കുടുംബാംഗങ്ങളാണ് ഇവർ. അതേസമയം വിദേശത്ത് നിന്ന് വന്ന് നിരീക്ഷണത്തിൽ കഴിയുകയായിരുന്ന മലപ്പുറം…

സംസ്ഥാനത്ത് ഇന്ന് അഞ്ച് കൊവിഡ് മരണം; 1078 പേർക്ക് രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5 കൊവിഡ് മരണം രേഖപ്പെടുത്തി. പുതുതായി 1,078 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 798 പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ 65 പേരുടെ രോഗ…