Fri. Jan 10th, 2025

Tag: Congress

കുടിയേറ്റ തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി:   കുടിയേറ്റ തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സ്വന്തം നാടുകളിലേക്ക് മടങ്ങാൻ ഇറങ്ങിത്തിരിച്ച തൊഴിലാളികളുമായി സുഖ്ദേവ് വിഹാർ ഫ്ലൈ ഓവറിന് സമീപത്തെ…

ദുരിതാശ്വാസ നിധിയിലേക്ക് കോണ്‍ഗ്രസ് ചില്ലിക്കാശ് കൊടുക്കില്ലെന്ന് കെ മുരളീധരൻ

കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കോൺ​ഗ്രസുകാർ  ഒരു രൂപ പോലും കൊടുക്കില്ലെന്ന് കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ എംപി.  വാർത്താ സമ്മേളനങ്ങളിൽ മുഖ്യമന്ത്രി പറയുന്നതിൽ ഭൂരിഭാഗവും കള്ളമാണെന്നും തീ‍ർത്തും…

കേന്ദ്രത്തിനെതിരെ കോൺ​ഗ്രസ് മുഖ്യമന്ത്രിമാ‍ർ, മെയ് 17ന് ശേഷം എന്തായിരിക്കും അവസ്ഥയെന്ന് സോണിയ ഗാന്ധി 

ന്യൂ ഡല്‍ഹി: കോൺ​ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കോൺ​ഗ്രസ് അധ്യക്ഷ സോണിയ ​ഗാന്ധിയും രാഹുൽ ​ഗാന്ധിയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിം​ഗും കൂടിക്കാഴ്ച നടത്തി. മെയ് 17-ന് ലോക്ക്…

അതിഥി തൊഴിലാളികളുടെ നാട്ടിലേക്കുള്ള മടക്കം, ടിക്കറ്റ് വില സംസ്ഥാനം വഹിക്കുന്നില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വന്തം നാടുകളിലേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികള്‍ തന്നെയാണ് അവരുടെ ട്രെയിന്‍ ടിക്കറ്റ് ചെലവുകള്‍ വഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സര്‍ക്കാര്‍ ടിക്കറ്റ് ചെലവ് വഹിക്കുമെന്നാണ്…

ഇടതുമുന്നേറ്റങ്ങള്‍ – 2

#ദിനസരികള്‍ 1101   (ഈ കുറിപ്പ് രാമചന്ദ്രഗുഹയുടെ India After Gandhi എന്ന പുസ്തകത്തിലെ Leftward Turns എന്ന അധ്യായത്തിന്റെ ഭാഷാവിഷ്കാരമാണ്. ഈ അധ്യായത്തില്‍ പരാമര്‍ശിക്കുന്ന വിവരങ്ങളുടെ…

കേന്ദ്രം എല്ലാ ജൻധൻ അക്കൗണ്ടുകളിലേക്കും 7500 രൂപ ഉടൻ നിക്ഷേപിക്കണമെന്ന് കോൺഗ്രസ്സ്

ഡൽഹി: രാജ്യത്തെ എല്ലാ ജൻധൻ അക്കൗണ്ടുകളിലേക്കും വിധവകളുടെയും ഭിന്നശേഷിക്കാരുടെയും പ്രായം ചെന്നവരുടെയും പെന്‍ഷന്‍ അക്കൗണ്ടുകളിലേക്കും 7500 രൂപവീതം കേന്ദ്ര സര്‍ക്കാര്‍ ഉടൻ നിക്ഷേപിക്കണമെന്ന് കോൺഗ്രസ്സ്. കേന്ദ്രത്തിന് ഒരു സാമ്പത്തിക…

മധ്യപ്രദേശ് സർക്കാർ വിധി ഇന്നറിയാം

ഭോപ്പാൽ: വിമത എംഎൽഎമാർ രാജിവെച്ചതോടെ ഭൂരിപക്ഷം നഷ്ടമായ മധ്യപ്രദേശിലെ കോൺഗ്രസ്സ് സർക്കാരിന്റെ വിധി ഇന്നറിയാം. സുപ്രീം കോടതി ഉത്തരവ് പ്രകാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് സഭയിൽ…

കോണ്‍ഗ്രസ്സിനായി ഒരു വെറും വിലാപം

#ദിനസരികള്‍ 1059   ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലേക്ക് ചേക്കേറിയതല്ല, മറിച്ച് ഇനിയും കോണ്‍ഗ്രസ് എന്താണ് നേരായ വഴിയേ ചിന്തിക്കാന്‍ ശീലിക്കാത്തത് എന്നതാണ് എന്നെ ഏറെ അത്ഭുതപ്പെടുത്തുന്നത്. എത്ര…

മധ്യപ്രദേശിൽ 22 എംഎൽഎ മാർ രാജി നൽകി; കമൽനാഥ് സർക്കാർ പുറത്തേക്ക്

മധ്യപ്രദേശ്: മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി മുന്‍ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ രാജിവെച്ചതിന് പിന്നാലെ  സര്‍ക്കാരിന്റെ ഭാവി അനിശ്ചിതത്വത്തിലാക്കി കൂടുതല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചു. ഇതോടെ…

ഡൽഹി കലാപം; താഹിർ ഹുസ്സൈന്റെ സഹോദരനടക്കം ഏഴ് പേർ അറസ്റ്റിൽ

ഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട് വീണ്ടും ഏഴുപേർ അറസ്റ്റിൽ. കലാപത്തിനിടയിൽ കൊല്ലപ്പെട്ട ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമയുടെ കൊലപാതകത്തിൽ ചൊവ്വാഴ്ച അറസ്റ്റിലായ താഹിര്‍ ഹുസൈന്റെ സഹോദരനടക്കം ഏഴ് പേരാണ്…