Sat. Jan 11th, 2025

Tag: Congress

കെപിസിസി തുടർ ഭാരവാഹി പട്ടിക പ്രസിദ്ധീകരിച്ചു

ഡൽഹി: കെപിസിസി തുടർ ഭാരവാഹി പട്ടികയ്ക്ക് എഐസിസി അം​ഗീകാരം നൽകി. 10 ജനറൽ സെക്രട്ടറിമാരും 96 സെക്രട്ടറിമാരും 175 നിർവാഹകസമിതി (എക്സിക്യൂട്ടീവ്) അംഗങ്ങളുമുള്ള പട്ടികയാണ് ഹൈക്കമാൻഡ് പുറത്തുവിട്ടത്. ഓൾ ഇന്ത്യ കോൺഗ്രസ്…

സ്വർണ്ണക്കടത്ത് കേസ് പാർലമെൻറിൽ അവതരിപ്പിക്കാനൊരുങ്ങി കോൺഗ്രസ്സ്

ഡൽഹി: നാളെ തുടങ്ങുന്ന പാർലമെൻറ് സമ്മേളനത്തിൽ സ്വർണ്ണക്കടത്ത് വിഷയം ഉന്നയിക്കാൻ തീരുമാനിച്ച് കോൺഗ്രസ്. കേരളത്തിലെ സ്വർണ്ണക്കടത്ത്, മന്ത്രി കെടി ജലീലിന്‍റെ പ്രോട്ടോക്കോൾ ലംഘനം എന്നിവയിൽ അടിയന്തരപ്രമേയ നോട്ടീസ് നൽകാനാണ് സംസ്ഥാനത്തെ കോൺഗ്രസ് എംപിമാരുടെ…

കോൺഗ്രസ്സ് ഹൈക്കമാൻഡിൽ വീണ്ടും അമർഷം പുകയുന്നു

ഡൽഹി: പാർട്ടി നേതൃത്വത്തിന്റെ പുനഃസംഘടന സംബന്ധിച്ച് കോൺഗ്രസ്സിനകത്ത് വീണ്ടും അഭിപ്രായ ഭിന്നത. പാർട്ടിയിൽ സമൂലമായി മാറ്റം വേണമെന്നാവശ്യപ്പെട്ട് സോണിയാഗാന്ധിക്ക് കത്തെഴുതിയ 23 മുതിർന്ന നേതാക്കളെ ഒഴിവാക്കി നാമനിർദേശത്തിലൂടെ പുതിയ എഐസിസി…

ഡൽഹി കലാപത്തിൽ സീതാറാം യെച്ചൂരിയ്ക്കെതിരെ കുറ്റപത്രം; പ്രതിഷേധവുമായി കോൺഗ്രസ്സ്

ഡൽഹി: ഡൽഹി കലാപക്കേസിൽ സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയ ഡൽഹി പോലീസ് നടപടിയ്‌ക്കെതിരെ കോൺഗ്രസ്സ് പ്രതിഷേധം. സീതാറാം യെച്ചൂരിയെപ്പോലുള്ള നേതാക്കളുടെ…

ഇന്ത്യ-ചൈന അതിർത്തി വിഷയത്തിൽ കേന്ദ്രത്തെ പരിഹസിച്ച് രാഹുൽ ഗാന്ധി 

ഡൽഹി: ഇന്ത്യ- ചൈന വിദേശകാര്യമന്ത്രിമാരുടെ ചർച്ചയ്ക്ക് പിന്നാലെ കേന്ദ്ര സർക്കാരിനെ പരിഹസിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ‘ചൈന നമ്മുടെ ഭൂമി കൈയേറി. അത് തിരിച്ചു പിടിക്കാനുള്ള…

രാജ്യസഭ ഉപാധ്യക്ഷ തിരഞ്ഞെടുപ്പ്; കോൺഗ്രസ്സ് ആർജെഡി സ്ഥാനാർത്ഥിയെ പിന്തുണയ്ക്കും 

ഡൽഹി: രാജ്യസഭ ഉപാധ്യക്ഷ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡി സ്ഥാനാര്‍ത്ഥിയെ പിന്തുണക്കാന്‍ കോണ്‍ഗ്രസിൽ ധാരണയായി. പ്രതിപക്ഷത്തിന്‍റെ സ്ഥാനാർത്ഥിയായി ആര്‍ജെഡി അംഗം മത്സരിക്കും. സെപ്റ്റംബര്‍ 14 നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്ന്…

ലോക്ക്ഡൗണ്‍ അസംഘടിത മേഖലയുടെ വധശിക്ഷയ്ക്ക് വഴിയൊരുക്കി: രാഹുൽ ഗാന്ധി 

ഡൽഹി: കൊവിഡ് വ്യാപനത്തെ തടയാനായി യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ അസംഘടിത മേഖലയുടെ വധശിക്ഷയ്ക്ക് വഴിയൊരുക്കിയെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. 21 ദിവസം കൊണ്ട് കൊവിഡിനെ നിയന്ത്രിക്കാം എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര…

സുശാന്തിന്റെ മരണം രാഷ്ട്രീയവത്കരിച്ച് ബീഹാർ തെരഞ്ഞെടുപ്പ് നേടാൻ ശ്രമിക്കുകയാണ് ബിജെപി: കോൺഗ്രസ്സ്

പട്ന: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം ബിജെപി രാഷ്ട്രീയവത്കരിക്കുന്നുവെന്ന ആരോപണവുമായി കോൺഗ്രസ്സ് രംഗത്ത്. ബിഹാര്‍ തെരഞ്ഞെടുപ്പിന് മുന്‍പ് സംസ്ഥാനം അഭിമുഖീകരിക്കുന്ന യഥാര്‍ത്ഥ പ്രശ്നങ്ങളിലേക്ക് ചോദ്യം ഉയരാതിരിക്കാന്‍…

വെഞ്ഞാറമ്മൂട് ഇരട്ട കൊലപാതകം; അടൂർ പ്രകാശ് പ്രതികളെ കണ്ടിരുന്നുവെന്ന് എഎ റഹീം

തിരുവനന്തപുരം: വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതക കേസിൽ കോൺഗ്രസ്സ് എംപി അടൂർ പ്രകാശിനെതിരെ ഗുരുതര ആരോപണവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ  റഹീം രംഗത്ത്.  കേസിലെ മുഖ്യപ്രതികളിലൊരാളായ സജീവിനെ അടൂര്‍ പ്രകാശ്…

യുപിയില്‍ മൂന്ന് വയസ്സുകാരിയെ  ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി; 20 ദിവസത്തിനിടെ നടക്കുന്ന മൂന്നാമത്തെ കൊലപാതകം

ലഖിംപൂര്‍ ഖേരി: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ വീണ്ടും നാടിനെ നടുക്കി കൊടുംക്രൂരത. മൂന്ന് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി. കഴിഞ്ഞ  20 ദിവസത്തിനിടെ ലഖിംപൂരില്‍ നടക്കുന്ന…