Sun. Dec 22nd, 2024

Tag: CM Pinarayi Vijayan

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ മര്‍ദ്ദിച്ച സംഭവം; തുടരന്വേഷണത്തിന് ഉത്തരവ്

  ആലപ്പുഴ: മുഖ്യമന്ത്രിയുടെ നവകേരള സദസ്സിനിടെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകരെ ഗണ്‍മാന്മാര്‍ മര്‍ദ്ദിച്ച കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ്. നേരിട്ട പോലീസിന്റെ രക്ഷാപ്രവര്‍ത്തനത്തില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട്…

കേരളത്തെ നടുക്കിയ രാഷ്ട്രീയ കൊലപാതകം; ടി പിയുടെ പതിമൂന്നാം രക്തസാക്ഷിത്വ ദിനം

കുലംകുത്തിയെന്നായിരുന്നു അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയൻ ടി പി ചന്ദ്രശേഖരനെക്കുറിച്ച് പറഞ്ഞത്. കൊലപാതകത്തിന് ശേഷവും ചന്ദ്രശേഖരനെതിരെ ആരോപണങ്ങൾ സിപിഎം നേതാക്കൾ ഉയർത്തിയിരുന്നു 2012 മെയ് 4,…

അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭയില്‍ ഭരണപ്രതിപക്ഷ വാക്‌പോര്, സഭ നിര്‍ത്തിവെച്ചു

തിരുവനന്തപുരം: ഭരണപ്രതിപക്ഷ വാക്‌പോരിനെയും പ്രതിഷേധത്തെയും തുടര്‍ന്ന് നിയമസഭ നടപടി നിര്‍ത്തിവെച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. നികുതി വര്‍ധനവിനെതിരെ പ്രതിഷേധിച്ച എംഎല്‍എ…

പൊതുജനങ്ങളുടെ പണം കട്ടെടുത്ത് ജീവിക്കാമെന്ന് ആരും കരുതേണ്ട; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പിനെ തുടര്‍ന്ന് സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഓഫീസിനും വകുപ്പിനും സംസ്ഥാനത്തിനും കളങ്കം ഉണ്ടാക്കുന്ന വ്യക്തിത്വങ്ങളെ…

ആലപ്പുഴയിൽ ഫോറൻസിക് ലാബ് ഉദ്ഘാടനം ഇന്ന്

ആലപ്പുഴ: ജില്ലയിൽ പുതിയതായി അനുവദിച്ച ഫോറൻസിക് സയൻസ് ലബോറട്ടറി ഉദ്ഘാടനവും വീയപുരം പൊലീസ് സ്‌റ്റേഷൻ കെട്ടിടത്തിന്റെ കല്ലിടലും ഞായർ പകൽ 12ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി…

കേരളത്തിന്റെ തലസ്ഥാന മാള്‍ ആകാന്‍ ലുലു

തിരുവനന്തപുരം: അനന്തപുരിയിലെ ജനങ്ങളുടെ കാത്തിരിപ്പ് അവസാനിക്കുന്നു. തിരുവനന്തപുരം ലുലു മാള്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ 9 മണി മുതലാണ്…

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പുതിയ അത്യാഹിത വിഭാഗം

തിരുവനന്തപുരം: ഉദ്ഘാടനശേഷം കൊവിഡ് സാഹചര്യത്തെ തുടർന്ന് നീണ്ടുപോയ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പുതിയ അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം തിങ്കൾമുതൽ ആരംഭിക്കും. ആരോഗ്യ മന്ത്രി വീണാ ജോർജ് ആശുപത്രി…

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് മണിക്കൂര്‍ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി. മണിക്കൂര്‍ അടിസ്ഥാനത്തില്‍ ജലനിരപ്പ് വിലയിരുത്തുന്നുണ്ട്. ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി…

സിൽവർ ലൈൻ പദ്ധതി; എസ്റ്റിമേറ്റ് തുക കൂടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്ക് ആയി എസ്റ്റിമേറ്റ് തുകയിൽ നിന്ന് യഥാർത്ഥ തുക കൂടുതലാകുന്ന സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.സിൽവർ ലൈൻ വഴി ചരക്ക് ഗതാഗതവും സുഗമമായി…

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയാക്കി നിലനിർത്തണം; സുപ്രിംകോടതിയോട് ആവശ്യപ്പെടാൻ സംസ്ഥാന സർക്കാർ

ഇടുക്കി: മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയാക്കി നിലനിർത്തണമെന്ന് സുപ്രിംകോടതിയോട് ആവശ്യപ്പെടാനൊരുങ്ങി സംസ്ഥാന സർക്കാർ. 2018ലെ സുപ്രിംകോടതി ഉത്തരവ് പാലിക്കപ്പെടണമെന്ന് ആവശ്യപ്പെടും. 2018ലെ മഹാപ്രളയ കാലത്താണ് ജലനിരപ്പ് 139…