Wed. Jan 22nd, 2025

Tag: Climate Change

വെറും വാക്കുകളിലൂടെ നിങ്ങൾ കവർന്നെടുത്തത് എന്റെ കുട്ടിക്കാലം; യു എന്നിൽ ലോകനേതാക്കൾക്കെതിരെ വികാരഭരിതയായി ഗ്രേറ്റ തുൻബെർഗ്

ന്യൂയോർക്ക് : നിങ്ങൾക്കെങ്ങനെ ധൈര്യം വരുന്നു… യു എന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ പ്രസംഗം നടത്തവെ 16 വയസ്സുകാരിയായ ഗ്രേറ്റ തുന്‍ബര്‍ഗ് ലോക നേതാക്കളോടായി ചോദിച്ചു. ആഗോളതാപനത്തിനിടയാക്കുന്ന ഹരിതഗൃഹ…

പരിസ്ഥിതിയ്ക്കായ് പതിനാറുകാരിയുടെ നേതൃത്വത്തിൽ വൈറ്റ് ഹൗസ്സിനുമുന്നിൽ വിദ്യാർത്ഥികളുടെ ജാഥ

വാഷിംഗ്‌ടൺ: അങ്ങനെ ആ പതിനാറുകാരിയും കൂട്ടരും, വൈറ്റ് ഹൗസിനു മുൻപിലും എത്തിയിരിക്കുകയാണ് പരിസ്ഥിതി സംരക്ഷണമെന്ന ആവശ്യവുമുന്നയിച്ചു. പരിസ്ഥിതി പ്രവര്‍ത്തകയായി അറിയപ്പെട്ടുതുടങ്ങിയിരിക്കുന്ന പതിനാറുകാരി ഗ്രേറ്റ തുംബെര്‍ഗും സംഘവുമാണ്, കഴിഞ്ഞ…

യു.എ.ഇ.യിൽ കനത്ത മഞ്ഞുമൂടൽ; പൊതുജനത്തിന് ജാഗ്രത നിർദേശം നൽകി കാലാവസ്ഥ വകുപ്പ്

അബുദാബി: മഞ്ഞുമൂടിയ പുതിയ കാലാവസ്ഥ വ്യതിയാനത്തിൽ ആശങ്കാകുലരായി, യു.എ.ഇ. സർക്കാരും പൊതു ജനങ്ങളും. മഞ്ഞുവീഴ്ച മാറ്റമില്ലാതെ തുടരുന്ന പശ്ചാത്തലത്തിൽ, പൊതുജനങ്ങള്‍ക്ക് യു.എ.ഇ. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജാഗ്രതാ…

കാലാവസ്ഥ വ്യതിയാനം മൂലം നോർവേയിൽ ജന്തുക്കൾ ചത്തൊടുങ്ങുന്നു

ഓസ്ലോ: കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്നുണ്ടായ ഭക്ഷ്യക്ഷാമത്തിൽ നോര്‍വെയിലെ സ്വാല്‍ബാഡില്‍, ഇരുന്നൂറിലധികം റെയിന്‍ ഡിയറുകള്‍ ചത്തൊടുങ്ങിയെന്ന് റിപ്പോര്‍ട്ട്. ഇത്രയും റെയിന്‍ ഡിയറുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങാന്‍ കാരണം കാലാവസ്ഥ വ്യതിയാനമെന്ന…

വന സംരക്ഷണം; ഫിലിപ്പീൻസ് മാതൃക

വന നശീകരണം രൂക്ഷമായ കാലഘട്ടമാണിത്. പ്രകൃതിയെ സംരക്ഷിക്കണമെങ്കിൽ മരങ്ങൾ കൂടിയേ തീരൂ. എന്നാൽ ദിനം പ്രതി നിരവധി വനഭൂമിയാണ് ഇല്ലാതായിക്കൊണ്ടിരിക്കുന്നത്. ഇത് ആവാസ വ്യവസ്ഥ നാശം മുതൽ…

സംസ്ഥാനത്ത് വരള്‍ച്ച പ്രഖ്യാപിക്കാനാവില്ല

തിരുവനന്തപുരം: വരള്‍ച്ച പ്രഖ്യാപിക്കാനുള്ള സാങ്കേതിക നിബന്ധനകള്‍ക്കനുസരിച്ച് കേരളത്തില്‍ കാലാവസ്ഥ വ്യത്യയാനം സംഭവിക്കാത്തതിനാല്‍ സംസ്ഥാനത്ത് വരള്‍ച്ച പ്രഖ്യാപിക്കാനാവില്ല. അസാധാരണമായ കൊടും ചൂടും കടുത്ത ജലക്ഷാമവുമാണ് കഴിഞ്ഞ കുറച്ചു നാളുകളിലായി…