Wed. Nov 6th, 2024

Tag: central Health Ministry

കേരളത്തിൽ പരിശോധനകളുടെ എണ്ണം ദേശിയ ശരാശരിയേക്കാൾ കുറവ്

തിരുവനന്തുപുരം: കേരളമടക്കം രാജ്യത്തെ 14 സംസ്ഥാനങ്ങളിൽ കൊവിഡ് പരിശോധനകളുടെ എണ്ണം ദേശീയ ശരാശരിയേക്കാൾ താഴെയാണെന്ന്  കേന്ദ്ര ആരോഗ്യമന്ത്രാലയം വാർത്താസമ്മേളനത്തിൽ പറഞ്ഞു. പത്ത് ലക്ഷം പേരിൽ 324 പരിശോധന…

ഇന്ത്യയിലെ കൊവിഡ് മരണനിരക്ക് ലോകത്ത് ഏറ്റവും താഴ്ന്നതെന്ന് കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: കൊവിഡ് 19 ബാധിച്ചുള്ള മരണനിരക്ക് ലോകരാഷ്ട്രങ്ങളിൽ ഏറ്റവും കുറവ് ഇന്ത്യയിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ. ലോകത്ത് കൊവിഡ് ബാധിച്ചവരിൽ ലക്ഷം പേരിൽ 4.4…

ആശങ്കയൊഴിയുന്നില്ല: രാജ്യത്ത് 24 മണിക്കൂറിനിടെ 6,654 പുതിയ കൊവിഡ് രോഗികള്‍

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ ആറായിരത്തി അറുന്നൂറ്റി അമ്പത്തി നാല് പേര്‍ക്ക് പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഒരു ദിവസത്തിനിടെ ആദ്യമായിട്ടാണ് ഇത്രയധികം…

കണ്ടയിൻമെൻറ് സോണുകളിലെ ദന്താശുപത്രികൾ തുറക്കരുത്; നിര്‍ദേശവുമായി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്തെ കണ്ടയിന്‍മെന്‍റ് സോണുകളിലെ ദന്താശുപത്രികള്‍ തുറക്കരുതെന്ന നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതുസംബന്ധിച്ച് ആരോഗ്യമന്ത്രാലയം മാര്‍ഗരേഖ പുറത്തിറക്കി. അതേസമയം, കണ്ടയിന്‍മെന്‍റ് സോണുകളില്‍ ഉള്ളവര്‍ക്ക് ആംബുലന്‍സില്‍ മറ്റ് സ്ഥലങ്ങളിലേക്ക്…

പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നിരോധിക്കണം; സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍

ന്യൂ ഡല്‍ഹി: കൊവിഡ് പടരുന്ന സാഹചര്യത്തില്‍ പുകയില ഉത്പ്പന്നങ്ങളുടെ വില്‍പ്പന നിരോധിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍. കൊവിഡ് പടരുന്നത് തടയാന്‍ പൊതുയിടങ്ങളില്‍ തുപ്പുന്നതിനെതിരെ നടപടി വേണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി…

ആശങ്കയൊഴിയുന്നില്ല; 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത് 134 പേര്‍

ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് മൂവായിരത്തി എഴുന്നൂറ്റി ഇരുപത്തി രണ്ട് കൊവി‍ഡ് കേസുകള്‍. 134…

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത് ഏറ്റവും വലിയ മരണനിരക്ക്

ഡൽഹി: രാജ്യത്തെ കൊവിഡ് മരണ നിരക്കും, രോഗബാധിതരുടെ എണ്ണവും ഉയരുന്നതായി കേന്ദ്ര ആരോഗ്യ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 62 പേർക്ക് വൈറസ് ബാധ മൂലം…

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 21,000 കടന്നു; 681 മരണങ്ങൾ

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തി ഒന്നായിരത്തി മുന്നൂറ്റി തൊണ്ണൂറ്റി മൂന്നായി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാരിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 41 പേര്‍ക്കാണ് വെെറസ് ബാധയെ…

രാജ്യത്തെ കൊവിഡ് ബാധിതര്‍ ഇരുപതിനായിരത്തിലേക്ക്; 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത് 50 മരണം കൂടി 

ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവ രെ പത്തൊമ്പതിനായിരത്തി തൊള്ളായിരത്തി എണ്‍പത്തി നാല്  കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 50 പേരാണ് രോഗം ബാധിച്ച്…

ഏപ്രിൽ 24 വരെ എറണാകുളത്ത് ലോക്ക് ഡൗൺ ഇളവുകൾ ഉണ്ടാകില്ല 

കൊച്ചി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി എറണാകുളം ജില്ലയിൽ ഏപ്രിൽ 24 വരെ ലോക്ക് ഡൗൺ ഇളവുകൾ ഇല്ലെന്നും ഹോട്ട്സ്പോട്ടുകളായ കൊച്ചിൻ കോർപറേഷൻ, മുളവുകാട്, ചുള്ളിക്കൽ എന്നിവിടങ്ങളിൽ ഇരുപത്തിനാലിന് ശേഷവും കർശന നിയന്ത്രണങ്ങൾ…