Thu. Dec 19th, 2024

Tag: Central Government

Koo App

ട്വിറ്ററിന് ബദലായുള്ള കേന്ദ്രത്തിന്‍റെ ‘കൂ’ ആപ്പ് വ്യക്തിവിവരങ്ങള്‍ ചോര്‍ത്തുമെന്ന് വെളിപ്പെടുത്തല്‍

കൊച്ചി: ട്വിറ്ററുമായി കൊമ്പുകോര്‍ക്കുകയാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍. ലോകത്തിലെ ഏറ്റവും പ്രചാരമുള്ള മൈക്രോ ബ്ലോഗിംഗ് സൈറ്റിന് ഒരു ബദല്‍ എന്ന ആലോചനയില്‍ ആണ് ‘കൂ’ എന്ന ആപ്പ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത്.…

ട്വിറ്ററിന് ഇന്ത്യൻ ബദലായി ‘കൂ’

ട്വിറ്ററിന് ഇന്ത്യൻ ബദലായി ‘കൂ’

ലോകത്തിലെ ഏറ്റവും പ്രചാരമുള്ള മൈക്രോ ബ്ലോഗിംഗ് ന്സൈറ്റായ ട്വിറ്ററിന്  ഒരു ബദല്‍ എന്ന ആലോചനയില്‍ ‘കൂ’ എന്ന ആപ്പ് ശ്രദ്ധേയമാകുന്നു. നിലവില്‍ ഇന്ത്യയിലെ മുതിര്‍ന്ന രാഷ്ട്രീയ വ്യക്തിത്വങ്ങള്‍ തന്നെ…

നിശംബ്ദരാകാൻ കേന്ദ്രം: കർഷകരുടെ പ്രതിഷേധത്തെക്കുറിച്ചുള്ള രണ്ട് ഗാനങ്ങൾ യൂട്യൂബ് നീക്കം ചെയ്തു

നിശബ്ദരാകാൻ കേന്ദ്രം: കർഷകരുടെ പ്രതിഷേധത്തെക്കുറിച്ചുള്ള രണ്ട് ഗാനങ്ങൾ യൂട്യൂബ് നീക്കം ചെയ്തു

മൊഹാലി: കർഷകരുടെ പ്രതിഷേധത്തെക്കുറിച്ചുള്ള രണ്ട് പഞ്ചാബി ഗാനങ്ങൾ യൂട്യൂബ് ഇന്ത്യ വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്തു. മൂന്ന് ദിവസം മുമ്പ് യൂട്യൂബിൽ നിന്ന് ഈ ഗാനം നീക്കം ചെയ്തതായി…

കുതിച്ച് ഉയർന്ന് ഇന്ധന വില : ന്യായീകരിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി

കൊച്ചി: സംസ്ഥാനത്ത് ഗ്രാമീണ മേഖലകളിൽ പെട്രോൾ വില 90 കടന്ന് കുതിക്കുകയാണ്. പെട്രോൾ ലിറ്ററിന് 30 പൈസയും ഡീസൽ ലിറ്ററിന് 26 പൈസയുമാണ് ഇന്ന് കൂടിയത്. രാജ്യാന്തര വിപണിയില്‍…

മുൻവിധിയില്ലാതെ അഭിപ്രായങ്ങൾ സ്വീകരിക്കണം, അഭിപ്രായ സ്വാതന്ത്ര്യം ലഘിക്കില്ല: നിലപാടറിയിച്ച് ട്വിറ്റർ

മുൻവിധിയില്ലാതെ അഭിപ്രായങ്ങൾ സ്വീകരിക്കണം, അഭിപ്രായ സ്വാതന്ത്ര്യം ലഘിക്കില്ല: നിലപാടറിയിച്ച് ട്വിറ്റർ

ന്യു ഡൽഹി: ഇന്ത്യയുടെ ഐടി മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവുകൾ തടയുന്നതിൽ അടുത്തിടെ ചില നടപടികൾ സ്വീകരിച്ചിട്ടും “മാധ്യമ സ്ഥാപനങ്ങൾ, പത്രപ്രവർത്തകർ, ആക്ടിവിസ്റ്റുകൾ, രാഷ്ട്രീയക്കാർ” എന്നിവ ഉൾപ്പെടുന്ന അക്കൗണ്ടുകൾ തടഞ്ഞിട്ടില്ലെന്ന്…

കര്‍ഷക സമരത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച സെലിബ്രിറ്റികള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം

കര്‍ഷക സമരത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച സെലിബ്രിറ്റികള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം

കര്‍ഷക സമരത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച സെലിബ്രിറ്റികള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം. അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിന് മുമ്പ് വസ്തുതകള്‍ എന്താണെന്ന് മനസിലാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ചെറിയ വിഭാഗം കര്‍ഷകരാണ് സമരത്തില്‍ പങ്കെടുക്കുന്നത്.…

കർഷക സമരവേദികൾക്കെതിരെ വ്യാപക അക്രമത്തിനു സാധ്യത: പ്രധാന വാർത്തകൾ

  തിരുവനന്തപുരത്ത് മത്സരിക്കുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതം: ഉമ്മന്‍ചാണ്ടി കർഷക സമരവേദികൾക്കെതിരെ വ്യാപക അക്രമത്തിനു സാധ്യത: ഇന്റലിജൻസ് റിപ്പോർട്ട് ഇസ്രായേൽ എംബസിക്ക് സമീപത്തെ സ്ഫോടനം: സുരക്ഷാ നടപടി മുംബൈയിലും…

farmers protest

കര്‍ഷകര്‍ക്കു നേരെ ലാത്തിച്ചാര്‍ജും ജലപീരങ്കിയും

ചണ്ഡീഗഢ്: ഹരിയാനയില്‍ കാര്‍ഷിക നിയമങ്ങളെ അനുകൂലിച്ച് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ വിളിച്ചു ചേര്‍ത്ത മഹാപഞ്ചായത്തില്‍ സംഘര്‍ഷം. പഞ്ചാബിലെ ജലന്തറില്‍ ബിജെപി പ്രവര്‍ത്തകരും കര്‍ഷകരും ഏറ്റുമുട്ടി. https://www.youtube.com/watch?v=hSNetyJ4O7Y…

Centre calls farmers for meeting over farm laws today

വീണ്ടും തന്ത്രങ്ങൾ മെനഞ്ഞ് കേന്ദ്രം; ഇന്ന് കർഷകരുമായി ചർച്ച

  ഡൽഹി: കർഷക  സംഘടനകളുമായി കേന്ദ്ര സര്‍ക്കാരിന്‍റെ ഏഴാം തവണ ചര്‍ച്ച ഇന്ന്. കര്‍ഷക സംഘടകൾ മുന്നോട്ടുവെച്ച നാല് ആവശ്യങ്ങളിലാണ് ഇന്നത്തെ ചര്‍ച്ച നടക്കുന്നത്. നിയമങ്ങൾ പിൻവലിക്കുക, സൗജന്യ വൈദ്യുതി,…

1500 towers demolished by farmers in Punjab

അടങ്ങാത്ത പ്രതിഷേധം; 1500 ടവറുകൾ തകർത്ത് കർഷകർ, നാളെ കേന്ദ്രവുമായി വീണ്ടും ചർച്ച

  ഡൽഹി: വിവാദ കര്‍ഷക നിയമമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കർഷകർ നടത്തുന്ന സമരം നീളുന്നു. പ്രക്ഷോഭം നടത്തുന്ന 40 സംഘടനകളുടെ പ്രതിനിധികൽ നാളെ കേന്ദ്രവുമായി ചർച്ച നടത്തും. ഡിസംബർ 30ന്…