Fri. Dec 20th, 2024

Tag: Central Government

കരസേനയില്‍ വനിതകള്‍ക്ക് സ്ഥിരം നിയമനം: ഒരു മാസത്തിനകം നടപ്പാക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കരസേനയില്‍ വനിതകള്‍ക്കും സ്ഥിരം നിയമനം നല്‍കണമെന്ന ഫെബ്രുവരി 17-ലെ വിധി ഒരു മാസത്തിനകം നടപ്പാക്കണമെന്ന് സുപ്രീംകോടതി. ആറു മാസത്തെ സമയമാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച അപേക്ഷ തള്ളിക്കൊണ്ടാണ്…

പ്രതിസന്ധി മറികടക്കാൻ കോൾ ഇന്ത്യയുടേയും ഐഡിബിഐയുടെയും ഓഹരി വിൽക്കുന്നു

ഡൽഹി: സമ്പദ്ഘടനയ്ക്ക് കരുത്തേകാൻ  കോള്‍ ഇന്ത്യയുടെയും ഐഡിബിഐ ബാങ്കിന്റെയും ഓഹരി കേന്ദ്ര സര്‍ക്കാര്‍ വിൽക്കാൻ തീരുമാനിച്ചു. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധി ബജറ്റ് ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് വെല്ലുവിളിയായതാണ് ഈ…

കു​ല്‍​ഭൂ​ഷ​ണ്‍ ജാ​ദ​വ് കേ​സ്: കേ​ന്ദ്രം അ​ന്താ​രാ​ഷ്ട്ര കോ​ട​തി​യെ സ​മീ​പി​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ്

ന്യൂഡല്‍ഹി: കു​ല്‍​ഭൂ​ഷ​ണ്‍ ജാ​ദ​വ് കേ​സി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​ന്താ​രാ​ഷ്ട്ര കോ​ട​തി​യെ സ​മീ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ്. കേ​സി​ല്‍ പാ​കി​സ്ഥാ​നി​ല്‍​നി​ന്നും പ്ര​ത്യേ​കി​ച്ചൊ​ന്നും ഇ​നി പ്ര​തീ​ക്ഷി​ക്കേ​ണ്ട​തി​ല്ലെ​ന്നും കോ​ണ്‍​ഗ്ര​സ് വ​ക്താ​വ് മനു അ​ഭി​ഷേ​ക്…

സൗജന്യ റേഷന്‍ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം

ഡൽഹി: രാജ്യത്ത് സൗജന്യ റേഷന്‍ പദ്ധതി നവംബര്‍ വരെ നീട്ടാനുള്ള തീരുമാനത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം. ഒരു കുടുബത്തിലെ ഓരോ അംഗത്തിനും 5 കിലോഗ്രാം വീതം ഭക്ഷ്യധാന്യങ്ങള്‍ നവംബര്‍…

ചൈനീസ് സഹായം സ്വീകരിച്ചു; കോൺഗ്രസ്സ് ട്രസ്റ്റുകൾക്കെതിരെ കേന്ദ്രം

ഡൽഹി: ചൈനയിൽ നിന്ന് സംഭാവന വാങ്ങിയതിൽ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ട്രസ്റ്റുകൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. അന്വേഷണത്തിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം…

കരസേനയില്‍ വനിതകള്‍ക്കും സ്ഥിരം കമ്മീഷന്‍

ഡൽഹി: കരസേനയില്‍ പുരുഷ ഉദ്യോഗസ്ഥര്‍ക്കൊപ്പം തന്നെ വനിതകള്‍ക്കും സ്ഥിരം കമ്മീഷന്‍ നിയമനം നല്‍കണമെന്ന വിധി നടപ്പാക്കാന്‍ സുപ്രിംകോടതി ഒരു മാസം കൂടി സമയം അനുവദിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ്…

രാജ്യത്ത് ഡെക്‌സമെതസോണ്‍ കൊവിഡിനെതിരായ മരുന്നായി ഉപയോഗിക്കാൻ അനുമതി 

ന്യൂഡല്‍ഹി:   കൊവിഡ് രോഗികളെ ചികിത്സിക്കാനായി വിലയും വീര്യവും കുറഞ്ഞ ഡെക്‌സമെതസോണ്‍ മരുന്ന് ഉപയോഗിക്കാൻ സർക്കാർ അനുമതി. ഡെക്‌സമെതസോണ്‍ മരുന്ന് ഉത്പാദനം അതിവേഗം വര്‍ദ്ധിപ്പിക്കാനായി ലോകാരോഗ്യ സംഘടന…

ഡ​ല്‍​ഹി​യി​ല്‍ പ്ര​തി​ദി​നം 20,000 സാമ്പിൾ പ​രി​ശോ​ധി​ക്കു​ന്നു​ണ്ടെ​ന്ന് അരവിന്ദ് കേ​ജ​രി​വാ​ള്‍

ഡൽഹി: ഡൽഹിയിൽ ഒരു ദിവസം 20,000 സാമ്പിളുകൾ ശേഖരിച്ച് കൊവി​ഡ് പരിശോധന നടത്തുന്നുണ്ടെന്ന് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍. 13,500 കിടക്കകൾ സജ്ജമാക്കിയതായും അറിയിച്ചു. കൊവിഡ് പ​രി​ശോ​ധ​ന കി​റ്റ്…

രാജ്യത്തെ കൊവിഡ്​ രോഗമുക്തി നിരക്ക്​ 58 ശതമാനം

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ്​ രോഗമുക്തി ​നിരക്ക്​ 58 ശതമാനമായി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ വ്യക്തമാക്കി.  രോഗം ബാധിച്ച മൂന്നുലക്ഷത്തോളം പേര്‍ ഇതുവരെ രോഗമുക്തി നേടിയതായാണ്…

വന്ദേ ഭാരത് ദൗത്യത്തിൽ കേരളത്തിലേക്ക് 94 വിമാനങ്ങൾ കൂടി ഷെഡ്യൂൾ ചെയ്തു

ന്യൂഡല്‍ഹി: പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായുള്ള വന്ദേഭാരത് ദൗത്യത്തില്‍ സംസ്ഥാനത്തേക്ക്  94 വിമാനങ്ങൾ ഷെഡ്യൂള്‍ ചെയ്തു. ജൂലൈ ഒന്ന് മുതൽ 15 വരെയുള്ള ഷെഡ്യൂളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. യുഎഇ, ബഹ്റിൻ, ഒമാൻ, സിങ്കപ്പൂർ,…