Sun. Jan 19th, 2025

Tag: Canada

വിദേശത്തുനിന്ന് സാധനങ്ങൾ വാങ്ങുന്നത് ഒഴിവാക്കാൻ പൗരന്മാരോട് ചൈന

ചൈന: കാനഡയിൽനിന്നുള്ള പാക്കേജിലൂടെയാണ് രാജ്യത്ത് ആദ്യമായി ഒമിക്രോൺ എത്തിയതെന്ന് ചൈന. പാഴ്‌സലുകളും തപാൽ ഉരുപ്പടികളും പാക്കേജുകളുമെല്ലാം തുറക്കുമ്പോൾ കൈയുറയും മാസ്‌കും ധരിക്കണണെന്നും വിദേശത്തുനിന്ന് വരുന്ന പാക്കേജുകൾ കരുതലോടെ…

സു​പ്ര​ധാ​ന​ സ്ഥാ​ന​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​​രെ നി​യ​മി​ച്ച്​ ട്രൂഡോ

ഓ​ട്ട​വ: മൂ​ന്ന്​ ഇ​ന്ത്യ​ൻ വം​ശ​ജ​രെ കൂ​ടി സു​പ്ര​ധാ​ന പ​ദ​വി​ക​ളി​ൽ നി​യ​മി​ച്ച്​ ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​സ്​​റ്റി​ൻ ട്രൂ​ഡോ. മ​നീ​ന്ദ​ർ സി​ദ്ധു, ആ​രി​ഫ്​ വി​രാ​നി, റൂ​ബി സ​ഹോ​ത എ​ന്നി​വ​രെ​യാ​ണ്​ പാ​ർ​ല​മെൻറ്​…

കനേഡിയൻ ദേശീയ പാർട്ടി നേതാവായി ട്രാൻസ്​ജെൻഡർ

ഓട്ടവ: ജ്യോതിശാത്രരംഗത്ത്​ വൈദഗ്​ധ്യമുള്ള ട്രാൻസ്​ജെൻഡർ അമിത കുട്ട്​നർ(30) കാനഡയിലെ ഗ്രീൻ പാർട്ടി തലപ്പത്ത്​. ആദ്യമായാണ്​ ട്രാൻസ്​ജെൻഡർ കനേഡിയൻ ദേശീയ പാർട്ടി നേതാവാകുന്നത്​. കുട്ട്​നർ തമോഗർത്തങ്ങളെ കുറിച്ച്​ ഗവേഷണം…

ബി​സി​ന​സ്സ് മെ​ച്ച​പ്പെടാൻ സ്ത്രീകൾ മാ​നേ​ജ​ര്‍മാ​രാ​യാൽ മതിയെന്ന് പഠനം

ഓ​ട്ട​വ: ക​മ്പ​നി​ക​ളി​ല്‍ സ്ത്രീ​ക​ള്‍ മാ​നേ​ജ​ര്‍മാ​രാ​യി വ​ന്നാ​ല്‍ കാ​ര്‍ബ​ണ്‍ ബ​ഹി​ര്‍ഗ​മ​ന​ത്തി​ല്‍ കു​റ​വു​വ​രു​മെ​ന്ന് പ​ഠ​നം. ബാ​ങ്ക് ഫോ​ര്‍ ഇ​ൻ​റ​ര്‍നാ​ഷ​ന​ല്‍ സെ​റ്റി​ല്‍മെൻറ്​​സി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച പ​ഠ​ന​ത്തി​ലാ​ണ് ക​ണ്ടെ​ത്ത​ല്‍. സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് കൂ​ടു​ത​ല്‍ സ്ത്രീ​ക​ളെ റി​ക്രൂ​ട്ട്…

മാർപാപ്പ കാനഡയിലേക്ക്‌

വത്തിക്കാൻ സിറ്റി: കാനഡയിൽ തദ്ദേശീയ വിഭാഗങ്ങളും സഭയും തമ്മിലുണ്ടായ സംഘർഷം പരിഹരിക്കാൻ ഫ്രാൻസിസ്‌ മാർപാപ്പ നേരിട്ടെത്തുന്നു. നിർബന്ധിത ക്രൈസ്തവവൽക്കരണത്തിന്‌ ഇരകളായ തദ്ദേശീയവിഭാഗക്കാരായ 1200ൽ അധികം കുട്ടികളുടെ കൂട്ടക്കുഴിമാടം…

കാനഡയില്‍ വീണ്ടും വംശഹത്യയുടെ തെളിവുകള്‍; മുന്‍ റസിഡന്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ 751 ശവക്കല്ലറകള്‍ കണ്ടെത്തി

കാല്‍ഗറി: കാനഡയിലെ മറ്റൊരു മുന്‍ റസിഡന്‍സ് സ്‌കൂളിന് സമീപത്ത് രേഖപ്പെടുത്താത്ത നൂറുകണക്കിന് ശവക്കല്ലറകള്‍ കണ്ടെത്തി. സസ്‌കാച്ച്‌വനിലെ മുന്‍ മരീവല്‍ ഇന്ത്യന്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രദേശത്താണ് 751 ശവക്കല്ലറകള്‍…

കാനഡയില്‍ മുസ്‌ലിം കുടുംബത്തെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി ട്രൂഡോ

ഒട്ടാവ: കാനഡയില്‍ മുസ്‌ലിം കുടുംബത്തെ ട്രക്കിടിച്ചു കൊലപ്പെടുത്തിയ സംഭവം തീവ്രവാദ ആക്രമണം തന്നെയാണെന്നു പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. മുസ്‌ലിം വിരുദ്ധതയാണു ഈ ആക്രമണത്തിന് പിന്നിലെ കാരണമെന്നും ട്രൂഡോ…

കാനഡയിലെ സ്‌കൂളില്‍ ഗോത്രവിഭാഗക്കാരായ 215 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി

ഒട്ടാവ: കാനഡയിലെ ഒരു മുന്‍ റെഡിഡന്‍സ് സ്‌കൂളില്‍ നിന്നും 215 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. ബ്രിട്ടീഷ് കൊളംബിയയില്‍ ഗോത്രവിഭാഗങ്ങള്‍ക്ക് താമസിച്ചു പഠിക്കാനായി നടത്തിയിരുന്ന കംപൂല ഇന്ത്യന്‍ റസിഡന്‍ഷ്യല്‍…

Trudeau's Remarks On Farmers may impact ties with India

ട്രൂഡോയുടെ പ്രസ്താവനയെ അപലപിച്ച് ഇന്ത്യ; ഉഭയകക്ഷി ബന്ധത്തെ ബാധിക്കും

  രാജ്യത്തെ കർഷക പ്രക്ഷോഭങ്ങളിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആശങ്ക പ്രകടിപ്പിച്ചതിനു പിന്നാലെ കനേഡിയൻ ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ. ട്രൂഡോയുടെ പ്രസ്താവനയെ അപലപിച്ച ഇന്ത്യ, ഇത്തരം…

ചൈനയില്‍ നിന്നുള്ള മാസ്കിന് നിലവാരമില്ല; 80 ലക്ഷം മാസ്കുകളുടെ പണം നല്‍കില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി

ടൊറൊന്‍റോ: ചൈനയില്‍ നിന്നുള്ള നിലവാരമില്ലാത്ത മാസ്കുകള്‍ക്ക് പണം നല്‍കില്ലെന്ന് വ്യക്തമാക്കി കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. എണ്‍പത് ലക്ഷം മെഡിക്കല്‍ ഗ്രേഡ് മാസ്കുകളാണ് നിലവാരമില്ലാത്തതായി കണ്ടെത്തിയത്. പതിനൊന്ന് മില്യണ്‍ എന്‍…