Mon. Dec 23rd, 2024

Tag: cabinet formation

മന്ത്രിസഭ രൂപീകരണ വിവാദത്തിൽ വിശദീകരണവുമായി എസ്ആർപി

തിരുവനന്തപുരം: മന്ത്രിസഭ രൂപീകരണ വിവാദത്തിൽ വിശദീകരണവുമായി സിപിഎം. സ്ഥാനമില്ലെങ്കിൽ അവഗണിച്ചെന്ന തോന്നൽ പാർട്ടി ബോധത്തിന്റെ കുറവെന്ന് വിശേഷിപ്പിച്ച് എസ് രാമചന്ദ്രൻ പിള്ള രംഗത്തെത്തി. ദേശാഭിമാനി ലേഖനത്തിലാണ് പരാമർശം.…

മ​ന്ത്രി​സ​ഭാ രൂ​പീ​ക​ര​ണം; മു​ഖ്യ​മ​ന്ത്രി ഗ​വ​ര്‍​ണ​റെ കണ്ടു

തിരുവനന്തപുരം: ര​ണ്ടാം ഇടത് മു​ന്ന​ണി സ​ര്‍​ക്കാ​രി​ന്‍റെ മ​ന്ത്രി​സ​ഭാ രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ ക​ണ്ടു. മ​ന്ത്രി​മാ​രെ തെ​ര​ഞ്ഞെ​ടു​ത്ത​തി​ന് പി​ന്നാ​ലെ​യാ​ണ് മു​ഖ്യ​മ​ന്ത്രി…

മന്ത്രിസഭാ രൂപീകരണം; എൽഡിഎഫിൻ്റെ ഉഭയകക്ഷി ചർച്ചകൾ അവസാനഘട്ടത്തിലേക്ക്

തിരുവനന്തപുരം: മന്ത്രിസഭ രൂപീകരണത്തിനായുള്ള എൽഡിഎഫിൻ്റെ ഉഭയകക്ഷി ചർച്ച ഇന്നും തുടരും. ഏക എംഎൽഎമാരുള്ള പാർട്ടികളുടെ മന്ത്രിസ്ഥാനത്തിൽ ഇന്ന് ധാരണയാകും. കേരള കോൺഗ്രസ് എം, ജനാധിപത്യകേരള കോൺഗ്രസ്, കേരള…

മന്ത്രിസഭാ ചർച്ചകളിലേക്ക് ഇടതു മുന്നണി; സിപിഎം സിപിഐ ചർച്ച ഇന്ന്

തിരുവനന്തപുരം: മന്ത്രിസഭാ രൂപീകരണത്തിനായി ഉഭയകക്ഷി ചർച്ചകളിലേക്ക് ഇടതു മുന്നണി. സിപിഎം സിപിഐ കൂടിയാലോചന ഇന്നു നടന്നേക്കും. മന്ത്രിസഭയിലെ സിപിഎം സിപിഐ പ്രാതിനിധ്യമാണു ചർച്ചയിൽ പ്രധാനമായും നിശ്ചയിക്കാനുള്ളത്. കഴിഞ്ഞ…

മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ നാളെ തുടങ്ങും; തിങ്കളാഴ്ചയോടെ വകുപ്പ് വിഭജനം

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭാ രൂപീകരണത്തിനുള്ള ഉഭയകക്ഷിചര്‍ച്ചകള്‍ നാളെ തുടങ്ങും. തിങ്കളാഴ്ചയോടെ വകുപ്പ് വിഭജനചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനാണ് ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. 22–ആം തീയതിക്കകം സത്യപ്രതിജ്ഞ…

മന്ത്രിസഭ രൂപവത്​കരണം: എം പിമാരുമായി കൂടിക്കാഴ്​ച നടത്തി പ്രധാനമന്ത്രി

കുവൈത്ത്​ സിറ്റി: മന്ത്രിസഭ രൂപവത്​കരണത്തിന്​ മുന്നോടിയായി പാർലമെൻറ്​ അംഗങ്ങളുടെ വിവിധ സംഘങ്ങളുമായി കൂടിക്കാഴ്​ച നടത്തി പ്രധാനമന്ത്രി ശൈഖ്​ സബാഹ്​ ഖാലിദ്​ അൽ ഹമദ്​ അസ്സബാഹ്​. ഏതാനും പാർലമെൻറ്​…