Sat. Jan 18th, 2025

Tag: CAA

പൗരത്വ നിയമത്തെ രൂക്ഷമായി വിമർശിച്ച് തമിഴ് നടൻ വിജയ്

ചെന്നൈ: കേന്ദ്ര സർക്കാരിന്റെ പൗരത്വ നിയമഭേദഗതിയ്‌ക്കെതിരെ ആഞ്ഞടിച്ച് നടൻ വിജയ്. നിയമ നിർമ്മാണം ജനങ്ങൾക്ക് വേണ്ടിയാകണമെന്നും അല്ലാതെ സർക്കാർ സ്വന്തം താത്പര്യമനുസരിച്ച് നിയമം നിർമ്മിച്ച ശേഷം ജനങ്ങളെ…

ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു

ഡൽഹി: പൗരത്വനിയമ ഭേതഗതിയ്‌ക്കെതിരെ പ്രതിഷേധം നടത്തിയതിലൂടെ രാജ്യശ്രദ്ധ ആകർഷിച്ച ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് പുതിയ രാഷ്ട്രീയ പാർട്ടി ആരംഭിച്ചു. ബിഎസ്പി സ്ഥാപകനും ദളിത് പോരാട്ടങ്ങളുടെ…

പൗരത്വ നിയമ വിരുദ്ധ ട്വീറ്റ്; മുൻ ക്രിക്കറ്റ് താരം സഞ്ജയ് മഞ്ജരേക്കറെ കമന്റേറ്റർ സ്ഥാനത്ത് നിന്ന് നീക്കിയെന്ന് റിപ്പോർട്ട്

മുംബൈ: ബിസിസിഐ കമന്‍റേറ്റര്‍ പട്ടികയില്‍ നിന്ന് മുന്‍താരം സഞ്ജയ് മഞ്ജരേക്കറെ ഒഴിവാക്കിയെന്ന് റിപ്പോർട്ട്. സിഎഎ വിരുദ്ധ സമരങ്ങളെ പിന്തുണച്ച് മഞ്ജരേക്കറുടെ ട്വീറ്റിന്റെയും രവീന്ദ്ര ജഡേജയെയും ഹർഷ ഭോഗ്‌ലെയെയും…

സിഎഎ പ്രക്ഷോഭം; പ്രതികളുടെ ചിത്രവും പേരുവിവരങ്ങളും ഉടൻ നീക്കം ചെയ്യണമെന്ന് കോടതി 

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന അക്രമ സംഭവങ്ങളിലെ പ്രതികളുടെ ചിത്രങ്ങളും മേല്‍വിലാസവും പ്രദര്‍ശിപ്പിച്ച ഹോര്‍ഡിങ് ഉടന്‍ നീക്കം ചെയ്യണമെന്ന് അലഹാബാദ് ഹൈക്കോടതി. പ്രതികളുടെ പേരുവിവരങ്ങളും ചിത്രങ്ങളും…

ഡൽഹി കലാപം; മരിച്ചവരുടെ മൃതദേഹം ഉടൻ സംസ്കരിക്കരുതെന്ന് ഹൈക്കോടതി 

ന്യൂഡൽഹി: ഡല്‍ഹി കലാപത്തില്‍ മരിച്ചവരുടെ മൃതദേഹം സംസ്‍കരിക്കുന്നത് ഹൈക്കോടതി തടഞ്ഞു. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ മാര്‍ച്ച്‌ 11 വരെ സംസ്‍കരിക്കരുതെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം. പോസ്റ്റുമോര്‍ട്ടത്തിന്‍റെ വീഡിയോ ചിത്രീകരിക്കണമെന്നും ഡിഎന്‍എ…

ഐബി ഉദ്യോഗസ്ഥന്റെ മരണം; താഹിർ ഹുസൈൻ അറസ്റ്റിൽ 

ന്യൂഡൽഹി: ഡ​ല്‍​ഹി ക​ലാ​പ​ത്തി​നി​ടെ ഇ​ന്‍റ​ലി​ജ​ന്‍​സ് ബ്യൂ​റോ ഉ​ദ്യോ​ഗ​സ്ഥ​ന്‍ കൊ​ല്ല​പ്പെ​ട്ട കേ​സി​ല്‍ പ്ര​തി​യാ​യ ആം​ആ​ദ്മി പാ​ര്‍​ട്ടി നേ​താ​വ് താ​ഹി​ര്‍ ഹു​സൈ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല​പാ​ത​ക​ത്തി​ല്‍ താ​ഹി​ര്‍ ഹു​സൈ​ന്‍…

ഡൽഹി കലാപം: വിദ്വേഷ പ്രസംഗം നടത്തിയവർക്കെതിരെ കേസ് എടുക്കാൻ എന്താണ് താമസമെന്ന് കോടതി 

ന്യൂഡൽഹി:   ഡല്‍ഹി കലാപം സംബന്ധിച്ച കേസില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി. കലാപത്തിന് ഇടയാകുന്ന തരത്തില്‍ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കുന്നതിന് എന്താണ് തടസ്സമെന്ന് സുപ്രീംകോടതി…

ഡൽഹി കലാപത്തിന് പുറത്തു നിന്ന് 2000 ആളുകളെ എത്തിച്ചതായി ന്യൂനപക്ഷ കമ്മീഷൻ 

ന്യൂഡൽഹി: ഡല്‍ഹി കലാപത്തില്‍ ഗുരുതര ആരോപണങ്ങളുമായി ന്യൂനപക്ഷ കമ്മീഷന്‍. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കലാപം നടത്താനായി പുറത്തുനിന്ന് 2000 ആളുകളെ എത്തിച്ചതായി ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സഫറുല്‍…

എൻപിആറിനായി കൂടുതൽ സമയവും ശ്രദ്ധയും നൽകണമെന്ന് ആർജിഐ

ദില്ലി: സെൻസസിനും ദേശീയ ജനസംഖ്യാ രജിസ്റ്ററിനും (എൻപിആർ) ഉയർന്ന പ്രാധാന്യവും ശ്രദ്ധയും സമയവും നൽകണമെന്ന് രജിസ്റ്റർ ജനറൽ ഓഫ് ഇന്ത്യ (ആർജിഐ) വിവേക് ​​ജോഷിയുടെ നിർദ്ദേശം. സെൻസസ്,…

ഇന്ത്യയിലെ പൗരത്വ നിയമപോരാട്ടത്തിൽ കക്ഷി ചേരാൻ യുഎന്നും

ദില്ലി: ഇന്ത്യയുടെ പൗരത്വ നിയമ ഭേദഗതിയിൽ നിർണായക ഇടപെടലുമായി ഐക്യരാഷ്ട്ര സഭ. പൗരത്വ നിയമത്തിനെതിരെ സുപ്രീം കോടതിയിൽ നടക്കുന്ന കേസിൽ കക്ഷി ചേരാൻ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷണർ…