Thu. Dec 19th, 2024

Tag: C M Pinarayi Vijayan

മുഖ്യമന്ത്രി ഇന്ന് തലസ്ഥാനത്ത് എത്തും; കൊവിഡ് പ്രതിരോധം ഏറ്റെടുക്കും

തിരുവനന്തപുരം:   കൊവിഡ് മുക്തനായതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു തലസ്ഥാനത്ത് എത്തും. സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ കൊവിഡ് പ്രതിരോധം ചീഫ്…

v muraleedharan criticizes chief minister

മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി മുരളീധരന്‍; ‘കൊവിഡിയറ്റ്’ എന്ന് വിളിച്ച് പരിഹാസം

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. മുഖ്യമന്ത്രിയെ ‘കൊവിഡിയറ്റ്’ എന്ന് വിളിച്ചാണ് പരിഹാസം. പിണറായി വിജയനെ വിശേഷിപ്പിക്കാന്‍ മറ്റ് വാക്കുകളില്ലെന്നും വി മുരളീധരന്‍ ട്വിറ്ററില്‍…

ക്യാപ്റ്റൻ പരാമർശത്തില്‍ കാനം രാജേന്ദ്രൻ; ഞങ്ങൾ പിണറായിയെ സഖാവെന്നാണ് വിളിക്കാറ്

തിരുവനന്തപുരം:   ഞങ്ങൾ പിണറായിയെ സഖാവേ എന്ന് മാത്രമേ വിളിക്കാറുള്ളുവെന്ന് കാനം രാജേന്ദ്രൻ. കമ്മ്യൂണിസ്റ്റുകാർ ക്യാപ്റ്റൻ എന്ന് വിളിക്കാറില്ല. സർക്കാരിന്റെ നേട്ടം മുന്നണിയുടെ നേട്ടമാണ്. ക്യാപ്റ്റൻ എന്ന്…

അഗ്നിപരീക്ഷണങ്ങളില്‍ പാര്‍ട്ടിയെ നയിച്ചയാൾ; പിണറായിയെ ജനം നെഞ്ചേറ്റുന്നത് സ്വാഭാവികം: എംഎ ബേബി

തിരുവനന്തപുരം:   മുഖ്യമന്ത്രി പിണറായി വിജയനെ ജനം നെഞ്ചിലേറ്റുന്നത് സ്വാഭാവികമാണെന്ന് സിപിഎം പിബി അംഗം എംഎ ബേബി.  അഗ്നി പരീക്ഷണങ്ങളില്‍ പാര്‍ട്ടിയെ നയിച്ച ആളാണ് പിണറായി. വ്യക്തിയെ…

‘മികച്ച നേതൃപാടവമുള്ളയാളാണ് പിണറായി’; ക്യാപ്റ്റൻ വിളിയെ പിന്തുണച്ച് എ വിജയരാഘവൻ

കൊച്ചി:   മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റൻ എന്ന് വിളിക്കുന്നതിനെ പിന്തുണച്ച് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ. മികച്ച നേതൃപാടവമുളളയാളാണ് മുഖ്യമന്ത്രി. അദ്ദേഹത്തെ ജനങ്ങൾക്ക് ഇഷ്ടമാണ്.…

ചെന്നിത്തലയ്ക്കെതിരെ രൂക്ഷ വിമ‌ർശനവുമായി തോമസ് ഐസക്ക്

ആലപ്പുഴ:   പ്രതിപക്ഷ നേതാവിന് ബജറ്റിന്റെ പ്രാഥമിക തത്വം പോലും അറിയില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ക്യാഷ് ബാലൻസ് 5000 കോടി രൂപയുണ്ടെന്നും പ്രതിശീർഷ കടം എഴുപത്തിനാലായിരം…

കാപ്പന്റെ മോചനത്തിന് മുഖ്യമന്ത്രി ഇടപെടണം; സമരത്തിനൊരുങ്ങി കുടുംബം

  കോഴിക്കോട്: ഉത്തർ പ്രദേശിലെ ഹാഥ്റസിൽ ദളിത് പെൺകുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യുന്നതിനിടെ യുപി പോലീസ് അറസ്റ്റ് ചെയ്ത് യുഎപിഎ വകുപ്പുകൾ ചുമത്തപ്പെട്ട് തടവിൽ കഴിയുന്ന…

ED Interrogating CM Raveendran

സ്വർണ്ണക്കടത്ത് കേസ്; സിഎം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യുന്നു

കൊച്ചി: മുഖ്യന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഹാജരായി. കൊച്ചിയിലെ ഇഡി ഓഫീസിലാണ് സിഎം രവീന്ദ്രന്‍ ഹാജരായത്. രാവിലെ ഒന്‍പതുമണിയോടെയായിരുന്നു അദ്ദേഹം ഇഡി ഓഫീസില്‍…

Biju ramesh statement against CHenithala

ബാർകോഴ കേസിൽ ഇടതുവലതു മുന്നണികൾ തമ്മിൽ അഡ്ജസ്റ്റ്മെൻ്റ് രാഷ്ട്രീയം കളിക്കുന്നതായി ബിജു രമേശ്

  തിരുവനന്തപുരം: ബാർകോഴ കേസ് അന്വേഷണത്തിൽ ഇടതുവലതു മുന്നണികൾ അഡ്ജസ്റ്റ്മെൻ്റ് രാഷ്ട്രീയം കളിക്കുകയാണെന്ന് രാജാധാനി ഗ്രൂപ്പ് മേധാവിയും ബാറുടമയുമായിരുന്ന ബിജു രമേശ് ആരോപിച്ചു. കേസിൽ പ്രതിപക്ഷനേതാവ് അടക്കമുള്ള കോൺഗ്രസ്…

kodiyeri

കോടിയേരി ഒഴിയില്ല; കേന്ദ്രാന്വേഷണ ഏജന്‍സികള്‍ക്കെതിരേ സിപിഎം സമരത്തിന്‌

തിരുവനന്തപുരം: സിപിഎം സംസ്ഥാനസെക്രട്ടറി സ്ഥാനത്തു നിന്ന്‌ കോടിയേരി ബാലകൃഷ്‌ണന്‍ ഒഴിയേണ്ടതില്ലെന്ന്‌ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ്‌. ബംഗളുരു മയക്കു മരുന്നു കേസിലെ പണമിടപാടില്‍ മകന്‍ ബിനീഷ്‌ കോടിയേരിയുടെ കാര്യത്തില്‍…