ചേലക്കരയില്‍ വിജയമുറപ്പിച്ച് യുആര്‍ പ്രദീപ്
തൃശൂര്‍: ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യുആര്‍ പ്രദീപ് ജയമുറപ്പിച്ചു. രമ്യ ഹരിദാസിലൂടെ ചേലക്കരയില്‍ ഇക്കുറി വിജയിക്കുമെന്ന് യുഡിഎഫ് അവകാശവാദം ഉന്നയിച്ചിരുന്നു. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 9000ത്തിലേറെ…