Wed. Jan 22nd, 2025

Tag: Bus

കെഎസ്ആര്‍ടിസി ഡിപ്പോകള്‍ ലാഭത്തിലെന്ന് റിപ്പോര്‍ട്ട്

  തൃശ്ശൂര്‍: കെഎസ്ആര്‍ടിസി ഡിപ്പോകള്‍ക്ക് 4.6 ശതമാനം പ്രവര്‍ത്തന ലാഭമെന്ന് വകുപ്പുതല റിപ്പോര്‍ട്ട്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ടിക്കറ്റ് വരുമാനം മാത്രം അടിസ്ഥാനമാക്കിയ കണക്കാണിത്.…

മഹാരാഷ്ട്രയിൽ ട്രക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച് 4 മരണം

മഹാരാഷ്ട്രയിൽ ട്രക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. 22 പേർക്ക് പരിക്കേറ്റു. പൂനെ-ബെംഗളൂരു ഹൈവേയിലെ നർഹെ മേഖലയ്ക്ക് സമീപമാണ് അപകടമുണ്ടായത്. മുംബൈ-ബെംഗളൂരു ദേശീയ പാതയിൽ…

നിയമം കാറ്റിൽ പറത്തി ബസ് സ്റ്റാൻഡിൽ ബസുകൾ

ചെറുപുഴ: ബസ് സ്റ്റാൻഡിലേക്ക് ബസുകൾ പ്രവേശിക്കുന്ന വഴിയിലൂടെ തന്നെ ബസുകൾ പുറത്തേക്ക് പോകുന്നത് അപകടത്തിനു  കാരണമാകുമെന്നു പരാതിയുയരുന്നു. പുളിങ്ങോം, ചിറ്റാരിക്കാൽ, തിരുമേനി,ആലക്കോട്, പയ്യന്നൂർ ഭാഗങ്ങളിൽ നിന്നു വരുന്ന…

കണ്ണൂർ നഗരത്തിൽ ഓടുന്ന ബസ്സിന് തീപിടിച്ചു

കണ്ണൂർ: കണ്ണൂർ നഗരത്തിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീ പിടിച്ചു. കണ്ണൂർ പൊടിക്കുണ്ടിലാണ് ഓടിക്കൊണ്ടിരുന്ന ബസ്സിന്‍റെ എഞ്ചിനിൽ പുക കണ്ടത്. അഞ്ചാംപീടിക – കണ്ണൂർ റൂട്ടിലോടുന്ന മായാസ് എന്ന…

250 കി മീ സവാരി; ബസിൽ യാത്രക്കാർക്കൊപ്പം കൂറ്റൻ പെരുമ്പാമ്പ്

മുംബൈ: യാത്രക്കാരെ ഞെട്ടിച്ചുകൊണ്ട് കിലോമീറ്ററുകളോളം അവർക്കൊപ്പം യാത്ര ചെയ്തത് അപ്രതീക്ഷിത അതിഥിയായിരുന്നു. 14 അടി നീളമുള്ള ഭീമൻ പെരുമ്പാമ്പ്. ഉദയ്പൂരിലെ ഒരു സ്വകാര്യ ബസിലെ യാത്രക്കാരാണ് ഒപ്പം…

ആറു വയസുകാരനെ ബസിനടിയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താന്‍ അമ്മയുടെ ശ്രമം

കോലഞ്ചേരി: മഴുവന്നൂർ തട്ടാംമുകളിൽ അമ്മ കുട്ടിയെ കെഎസ്ആർടിസി ബസ്സിനിടയിലേയ്ക്ക് വലിച്ചെറിഞ്ഞു. ആറ് വയസുള്ള ആൺകുട്ടിയെയാണ് വലിച്ചെറിഞ്ഞത്. നാട്ടുകാരുടെ സമയോചിത ഇടപെടൽ മൂലം കുട്ടി രക്ഷപ്പെട്ടു. നാട്ടുകാർ ചേർന്ന്…

കണ്ടെയ്ൻമെന്റ് സോണിൻറെ പേരിൽ ബസുകൾ തടഞ്ഞ് പൊലീസ്

ബത്തേരി: സർവീസ് നടത്തിക്കൊണ്ടിരുന്ന ബസുകൾ കണ്ടെയ്ൻമെന്റ് സോണിൻറെ പേരിൽ പൊലീസ് തടഞ്ഞത് യാത്രക്കാരെ കുരുക്കിലാക്കി. ബത്തേരി- താളൂർ റൂട്ടിലും ബത്തേരി-നമ്പ്യാർകുന്ന് റൂട്ടിലുമാണ് ജനംവലഞ്ഞത്. രാവിലെ 11 വരെ…

ഇന്നുമുതൽ ബസുകളിൽ 30 ശതമാനം യാത്രക്കാർ മാത്രം

കു​വൈ​റ്റ് സി​റ്റി: ഫെ​ബ്രു​വ​രി 24 ബു​ധ​നാ​ഴ്​​ച മു​ത​ൽ കു​വൈ​ത്തി​ൽ ബ​സു​ക​ളി​ൽ 30 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ യാ​ത്ര​ക്കാ​ർ പാ​ടി​ല്ല. കൊവി​ഡ്​ പ്ര​തി​രോ​ധ​ന​ട​പ​ടി​ക​ളു​ടെ ഭാ​ഗാ​മാ​യാ​ണ്​ മ​ന്ത്രി​സ​ഭ നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​ന്ന​ത്. സ്വ​കാ​ര്യ…

കൊറോണ: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

ഇടുക്കി:   ഇടുക്കി ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച, ഡല്‍ഹിയില്‍ നിന്നെത്തിയ തൊടുപുഴ കുമ്പംകല്ല് സ്വദേശി മാര്‍ച്ച് 21 ന് ഡല്‍ഹിയില്‍ നിന്ന് മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ്സിന്റെ…

വാതിലടയ്ക്കാതെ ഓടുന്ന ബസ്സുകള്‍ നിരീക്ഷണത്തില്‍, 26 സ്വാകര്യ ബസ് ജീവനക്കാരുടെ ലെെസന്‍സ് പോകും 

എറണാകുളം: വാതിലുകള്‍ അടയ്ക്കാതെ സര്‍വീസ് നടത്തുന്ന ബസ്സുകളെ പിടികൂടാനുള്ള തീവ്രശ്രമത്തിലാണ് മോട്ടോര്‍ വാഹനവകുപ്പ്. ഇങ്ങനെ പിടിയിലായ 26 സ്വകാര്യ ബസുകളിലെ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെന്റ് ചെയ്യാൻ…