Mon. Dec 23rd, 2024

Tag: Bomb Threat

വിമാനങ്ങൾക്ക് ബോംബ്‌ ഭീഷണി മുഴക്കുന്നവർക്ക് കുരുക്ക്; ഗുരുതര കുറ്റകൃത്യമാക്കുന്നത് പരിഗണനയിലെന്ന് കേന്ദ്രം

ന്യൂഡൽഹി: വിമാനങ്ങൾക്ക് നേരെയുള്ള വ്യാജബോംബ് ഭീഷണികൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ഗുരുതര കുറ്റകൃത്യമാക്കുന്നത്‌ കേന്ദ്രം പരിഗണിക്കുന്നു. ബോംബ് ഭീഷണികളെ നേരിടാൻ നിയമഭേദഗതികൾ സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് കേന്ദ്ര വ്യോമയാന…

എയർ ഇന്ത്യയ്ക്ക് ബോംബ് ഭീഷണി; അടിയന്തര ലാൻഡിംഗ് നടത്തി മുംബൈ-ന്യൂയോർക്ക് വിമാനം

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. മുംബൈയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോവുകയായിരുന്ന വിമാനത്തിനാണ് ഭീഷണി വന്നത്. തുടര്‍ന്ന് വിമാനം ഡല്‍ഹിയില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തു. ഡല്‍ഹിയിലെ…

വിസ്താര വിമാനത്തിൽ ബോംബ് ഭീഷണി; സന്ദേശം ലഭിച്ചത് ശുചിമുറിയിൽ നിന്ന്

ന്യൂഡൽഹി: വിസ്താര വിമാനത്തിൽ വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് പരിശോധന നടത്തി. ലണ്ടനിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന വിമാനത്തിലെ ശുചിമുറിയിൽ നിന്നാണ് സന്ദേശം കണ്ടെടുത്തത്.…

Gang Leader Threatens Police Station Bombing if Followers Aren't Released

അനുയായികളെ വിട്ടയച്ചില്ലെങ്കിൽ പോലീസ് സ്റ്റേഷനിൽ ബോംബ് വെക്കും; ഭീഷണിയുമായി ഗുണ്ടാ നേതാവ്

തൃശൂർ: തന്റെ അനുയായികളെ വിട്ടയച്ചില്ലെങ്കിൽ പോലീസ് സ്റ്റേഷനിൽ ബോംബ് വെക്കുമെന്ന ഭീഷണിയുമായി ഗുണ്ടാ നേതാവ് തീക്കാറ്റ് സാജൻ. തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് ഫോണിൽ വിളിച്ചാണ് സാജന്റെ…

ജയ്‌പൂരിലെ സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീക്ഷണി

ജയ്പൂർ: രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരിലെ നാല് സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. തിങ്കളാഴ്ച ഇ-മെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു. പോലീസ് സംഭവസ്ഥലത്തെത്തി.…

ബോംബ് ഭീഷണി: ഡല്‍ഹിയിലെ സ്‌കൂളില്‍ നിന്ന് വിദ്യാര്‍ഥികളെ ഒഴിപ്പിച്ചു

ഡല്‍ഹി: ബോംബ് ഭീഷണി ലഭിച്ചതിനെ തുടര്‍ന്ന് ദക്ഷിണ ഡല്‍ഹിയിലെ സ്‌കൂളില്‍ നിന്ന് വിദ്യാര്‍ഥികളെ ഒഴിപ്പിച്ചു. ഇ-മെയില്‍ വഴിയാണ് ഭീഷണി ലഭിച്ചത്. സ്‌കൂളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് കാണിച്ച് രാവിലെ…

Fake bomb threat at Google office in Pune; The suspect was arrested

പൂനെയിലെ ഗൂഗിളിന്റെ ഓഫിസില്‍ വ്യാജ ബോംബ് ഭീഷണി; പ്രതിയെ പിടികൂടി

മുംബൈ: പൂനെയിലെ ഗൂഗിളിന്‍റെ ഓഫിസില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി. ഗൂഗിളിന്റെ മുംബൈ ഓഫീസിലേക്കാണ് ബോംബ് ഭീഷണി കോള്‍ വന്നത്. ഇത് തുടര്‍ന്ന് പൂനെ ഓഫീസില്‍ ജാഗ്രത നിര്‍ദേശം.…

ട്രെയിനിൽ ബോംബുണ്ടെന്ന് വ്യാജ വിവരം നൽകിയ 19കാരൻ അറസ്റ്റിൽ

ഹൈദരാബാദ്: വിശാഖപട്ടണത്തു നിന്ന് സെക്കന്തരാബാദിലേക്ക് വരുന്ന ട്രെയിനിൽ ബോംബുണ്ടെന്ന് വ്യാജ വിവരം നൽകിയ 19കാരനെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. തോറി കാർത്തിക് എന്നയാളാണ് പിടിയിലായത്. റെയിൽവേ…

man linked to SUV found near Ambani's residence wrote he was harassed

‘എന്നെ ദ്രോഹിച്ചു’; സ്‌ഫോടക വസ്തുക്കൾ നിറച്ച് അംബാനിയുടെ വീടിന് മുന്നിൽ ഉപേക്ഷിച്ച കാറിന്റെ ഉടമ

  മുംബൈ: മുകേഷ് അംബാനിയുടെ വീടിന് സമീപം സ്‌ഫോടകവസ്തുക്കളുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കാറിന്റെ ഉടമയെ കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇയാൾ മരിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ്…