Sun. Dec 22nd, 2024

Tag: Blast

ഡല്‍ഹിയിൽ സിആര്‍പിഎഫ് സ്‌കൂളിനു സമീപം സ്‌ഫോടനം; വാഹനങ്ങളുടെ ഗ്ലാസ്സുകൾ പൊട്ടിത്തെറിച്ചു, പരിശോധന

ന്യൂഡല്‍ഹി: ഡല്‍ഹിയിൽ സ്കൂളിന് സമീപം സ്ഫോടനം. രോഹിണി പ്രശാന്ത് വിഹാറിലെ സിആര്‍പിഎഫ് സ്‌കൂളിനു സമീപത്തോടെ ഉഗ്ര ശബ്ദത്തോടെ സ്ഫോടനം ഉണ്ടായത്. സ്കൂളിൻ്റെ മതിലിനോട് ചേർന്ന് ഇന്ന് രാവിലെ…

ശിവകാശിയിലെ പടക്കനിർമ്മാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം

ചെന്നൈ: തമിഴ്നാട് ശിവകാശിയിലെ പടക്കനിര്‍മ്മാണ ശാലയില്‍ വൻ സ്ഫോടനം. സ്ഫോടനത്തിൽ എട്ട് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മരിച്ചവരിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. അപകടത്തില്‍ ഏഴ്…

വരാപ്പുഴ സ്‌ഫോടനം; നഷ്ടപരിഹാരം ലഭിക്കാതെ കുടുംബങ്ങള്‍

മുട്ടിനകം ഡിപ്പോ കടവിലെ അനധികൃത പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം നടന്നിട്ട് ഒരു മാസം തികയുമ്പോഴും നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരത്തിനുള്ള നടപടികള്‍ ഒന്നുമായില്ല. വീട് വാസയോഗ്യമല്ലാത്ത തരത്തില്‍ തകര്‍ന്നു പോയ…

മാളികപ്പുറത്തെ അപകടം കതിന പൊട്ടിത്തെറിച്ചല്ലെന്ന് റിപ്പോര്‍ട്ട്

ശബരിമലയില്‍ മാളികപ്പുറത്തിന് സമീപമുണ്ടായ അപകടം കതിന പൊട്ടിത്തെറിച്ചല്ല, മറിച്ച് തീപിടുത്തമായിരുന്നെന്ന് പത്തനംതിട്ട ജില്ല കലക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട്. ഫോറന്‍സിക് പരിശോധനകളുടെയും എഡിഎം നല്‍കിയ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്…

ഐ എൻ എസ് റൺവീറിലെ അപകടം വാതക ചോർച്ചയെ തുടർന്നെന്ന് പ്രാഥമിക റിപ്പോർട്ട്

മുംബൈ: ഐ എൻ എസ് റൺവീറിലെ സ്‌ഫോടനം വാതക ചോർച്ചയെ തുടർന്നാണുണ്ടായതാണെന്ന് വ്യക്തമാക്കി നാവിക സേന. എസി കമ്പാർട്ട്‌മെന്റിലെ വാതക ചോർച്ചയാണ് അതി ധാരുണമായ സ്‌ഫോടനത്തിന് വഴിയൊരുക്കിയത്.…

ജാർഖണ്ഡിൽ റെയിൽവേ ട്രാക്കിൽ സ്ഫോടനം

ജാർഖണ്ഡ്: ജാർഖണ്ഡിൽ റെയിൽവേ ട്രാക്കിൽ സ്ഫോടനം. ധൻബാദ് ഡിവിഷനിലെ ഡിഇഎംയു റെയിൽവേ സ്റ്റേഷനും റിച്ചുഗുട്ട റെയിൽവേ സ്റ്റേഷനും ഇടയിലുള്ള ലൈനിൽ ഇന്ന് പുലർച്ചെയാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന്…

ഇരിങ്ങാലക്കുട സ്‌ഫോടനം: കാരണം കണ്ടെത്താനായില്ല; ദുരൂഹത

ഇരിങ്ങാലക്കുട:  ഇരിങ്ങാലക്കുട ചെറുമുക്ക് ക്ഷേത്രത്തിനു സമീപം കടയിൽ തിങ്കളാഴ്‌ച രാത്രിയുണ്ടായ സ്‌ഫോടനത്തിന്റെ കാരണമെന്തെന്നതിൽ അവ്യക്തത. രാത്രി പത്തോടെയാണ്‌ ബബ്ൾസ് ടീ സ്റ്റാളിൽ നഗരത്തെ നടുക്കിയ സ്ഫോടനം ഉണ്ടായത്‌.…

മേഘാലയയി​ലെ അനധികൃത കൽക്കരി ഘനിയിൽ സ്ഫോടനം; അഞ്ച്​ തൊഴിലാളികൾ കുടുങ്ങി

മേഘാലയ: മേഘാലയയിലെ ഈസ്​റ്റ്​ ജയന്തിയ ഹില്ലിൽ പ്രവർത്തിക്കുന്ന അനധികൃത കൽക്കരി ഖനിയിൽ സ്ഫോടനം. ഖനിക്കകത്ത് ജോലി ചെയ്യുകയായിരുന്ന അഞ്ച്​ തൊഴിലാളികൾ കുടുങ്ങി. ഞായറാഴ്ചയാണ് ഡൈനാമൈറ്റ്​ പൊട്ടിത്തെറിച്ച്​ ഖനിയിൽ…

ബത്തേരിയിൽ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച്​ രണ്ട് വിദ്യാർത്ഥികൾ മരിച്ചു

കൽപറ്റ: വയനാട് സുൽത്താൻ ബത്തേരിയിൽ സ്​ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വിദ്യാർത്ഥികളിൽ രണ്ട് പേർ മരിച്ചു. മുരളി (16), അജ്മല്‍ (14) എന്നിവരാണ് മരിച്ചത്.…

സ്ഥാനാർത്ഥി പട്ടികയിൽ നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് സുധാകരൻ

കണ്ണൂർ: നിയമസഭ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പട്ടികയിൽ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് കെ സുധാകരൻ എംപി. സ്ഥാനാർത്ഥിപ്പട്ടിക വന്നതോടെ തനിക്ക് പ്രത്യാശയും ആത്മവിശ്വാസവും നഷ്ടമായെന്ന് കെ സുധാകരൻ…