Fri. May 2nd, 2025

Tag: BJP

final verdict on Sister Abhaya case tomorrow

സിസ്റ്റർ അഭയ കേസിൽ നാളെ വിധി പറയും

  ഇന്നത്തെ പ്രധാന വാർത്തകൾ: സംസ്ഥാനത്തെ ബാറുകൾ തുറക്കുന്നു. കൊവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ ഒൻപത് മാസമായി ബാറുകളിൽ മദ്യം വിളമ്പാൻ അനുമതി ഇല്ലായിരുന്നു. നീണ്ട 28 വര്‍ഷത്തിനു…

Protest in Palakkad Municipality

പാലക്കാട് നഗരസഭയിൽ വീണ്ടും ബിജെപിയും സിപിഎമ്മും കൊമ്പുകോർത്തു

പാലക്കാട്: സത്യപ്രതിജ്ഞ ചടങ്ങിനിടയിലും പാലക്കാട് നഗരസഭയിൽ പ്രതിഷേധം. ഇന്ന് സത്യപ്രതിജ്ഞ ചടങ്ങിന് ശേഷമാണ് ബിജെപിയും സിപിഎമ്മും തമ്മിൽ പ്രതിഷേധ സമാനമായ സാഹചര്യമുണ്ടായത്. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ബിജെപി അംഗങ്ങൾ…

bjp's jaisreeram flex at palakkad municipality

‘ജയ്‌ശ്രീറാം’ ഫ്ളക്സ്; നിയുക്ത ബിജെപി കൗൺസിലർമാർക്കെതിരെ കേസ്

പാലക്കാട്: പാലക്കാട് നഗരസഭാ കെട്ടിടത്തിൽ ബിജെപി പ്രവർത്തകർ ജയ് ശ്രീറാം ഫ്ലക്സ്  തൂക്കിയ സംഭവത്തില്‍ ബിജെപി കൗണ്‍സിലര്‍മാരും പോളിങ് ഏജന്‍റുമാരും  പ്രതികളാകും. നഗരസഭ സെക്രട്ടറിയുടെ പരാതിയില്‍ ജാമ്യം…

leaders write letter to centre against K Surendran

തിരഞ്ഞെടുപ്പിലെ തകർച്ചയ്ക്ക് കാരണം സുരേന്ദ്രന്റെ ഏകാധിപത്യവും പിടിപ്പുകേടും; ബിജെപിയിൽ പോര് മുറുകുന്നു

  തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷസ്ഥാനത്തു നിന്നു കെ സുരേന്ദ്രനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രനേതൃത്വത്തിനു പി കെ കൃഷ്ണദാസ്, ശോഭാ സുരേന്ദ്രൻ പക്ഷങ്ങൾ കത്തയച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് അനുകൂല…

‘ജയ് ശ്രീറാം’ ബാനർ തൂക്കി ബിജെപി; പാലക്കാട് മുൻസിപ്പാലിറ്റി അപ്പന്റെ വകയാണോ എന്ന് സോഷ്യൽ മീഡിയ

പാലക്കാട്: പാലക്കാട് നഗരസഭയിൽ തുടർച്ചയായി രണ്ടാം തവണയും ഭരണമുറപ്പിച്ചതിന് ശേഷം ബിജെപിയുടെ അതിര് കടന്ന ആഹ്ലാദ പ്രകടനം. ഇന്നലെ വൈകുന്നേരം നടന്ന ആഘോഷപരിപാടികൾക്കിടയിൽ ജയ് ശ്രീറാം എന്നെഴുതിയ ബാനർ മുൻസിപ്പാലിറ്റി…

K Sreekumar Trivandrum mayor

തലസ്ഥാനത്ത് മേയര്‍ തോറ്റു

തിരുവനന്തപുരം സംസ്ഥാനം ഉറ്റു നോക്കിയ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ രാഷ്ട്രീയ അടിയൊഴുക്കുകള്‍ അപ്രിതീക്ഷിത ചുഴിത്തിരിവുകളിലേക്ക്. ത്രികോണമത്സരമാണ് പ്രതീക്ഷിച്ചതെങ്കിലും വോട്ടെണ്ണലിന്‍റെ തുടക്കം തന്നെ എല്‍ഡിഎഫ്- ബിജെപി ഇഞ്ഞോടിഞ്ചു പോരാട്ടമായിരുന്നു കാണാന്‍…

local body election 2020 result tomorrow

ജനവിധി നാളെ

  ഇന്നത്തെ പ്രധാന വാർത്തകൾ: തദ്ദേശ സ്ഥാപനങ്ങളിലെ ജനവിധിയറിയാന്‍ മണിക്കൂറുകൾ മാത്രം.നാളെ രാവിലെ  എട്ടിന് വോട്ടെണ്ണൽ ആരംഭിച്ച് ഉച്ചയോടെ പൂർണമായ ഫലം പുറത്തുവരും.  കേരളത്തില്‍ ഇന്ന് 5218…

BJP's communal and casteist thinking pointed in Pragya's statement says Tharoor

ബിജെപിയുടെ വർഗീയ ചിന്താഗതി പ്രഗ്യ തുറന്നുകാട്ടുന്നു: ശശി തരൂർ

  തിരുവനന്തപുരം: ശൂദ്രരെ ശൂദ്രരെന്നു വിളിച്ചാല്‍ അവർക്ക് എന്തുകൊണ്ട് മോശം തോന്നുന്നു എന്നതടക്കം ജാത്യാധിക്ഷേപം ഉയർത്തിയ ബിജെപി എംപി പ്രഗ്യ സിംഗ് ഠാക്കൂറിനെതിരെ കോൺഗ്രസ് എംപി ശശി തരൂർ. ഇന്ത്യയുടെ രാഷ്ട്രീയ…

Farmers' protest at Ghazipur border

കർഷക നേതാക്കൾ ഇന്ന് നിരാഹാര സമരത്തിൽ

  ഡൽഹി: കേന്ദ്രസർക്കാർ കാർഷിക നിയമങ്ങൾ പിൻവലിക്കാത്ത സാഹചര്യത്തിൽ സമരം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി സംഘടനാ നേതാക്കൾ  നിരാഹാര സമരം തുടങ്ങി. 20 നേതാക്കളാണ് സിഘു അതിര്‍ത്തിയില്‍ ഒമ്പത് മണിക്കൂർ നിരാഹാരം…