Sun. Dec 22nd, 2024

Tag: BJP

നാല് അക്ഷരങ്ങളിലൊതുങ്ങുന്ന കിരാതം, ഒരു ബോര്‍ഡും ഇവിടെ തണ്ടല്ലോടെ ഇരിക്കില്ല; വഖഫിനെതിരെ സുരേഷ് ഗോപി

  കല്‍പറ്റ: വഖഫ് വിഷയത്തില്‍ വിവാദ പ്രസ്താവനയുമായി ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി. വഖഫ് എന്നാല്‍ നാല് ഇംഗ്ലീഷ് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന ഒരു കിരാത…

‘ഞാന്‍ ബിസിനസ് വിരുദ്ധനല്ല, കുത്തക വിരുദ്ധന്‍’; രാഹുല്‍ ഗാന്ധി

  ന്യൂഡല്‍ഹി: ബിജെപി ആരോപിക്കുന്നതുപോലെ താന്‍ ബിസിനസ് വിരുദ്ധന്‍ അല്ലെന്നും മറിച്ച് കുത്തക വിരുദ്ധനാണെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. യഥാര്‍ഥ ഈസ്റ്റ് ഇന്ത്യാ കമ്പനി 150…

‘ബിജെപി തിരഞ്ഞെടുപ്പിന് എത്തിച്ചത് 41 കോടി’; പോലീസിന്റെ കത്ത് പുറത്ത്

  തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസ് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പൊലീസ് നല്‍കിയ കത്ത് പുറത്ത്. ബിജെപി തിരഞ്ഞെടുപ്പിലേക്ക് 41 കോടി എത്തിച്ചെന്നും കൊടകരയില്‍ മൂന്നരക്കോടി പിടിച്ചെന്നും കത്തില്‍…

‘എല്ലാവരെയും സ്വാഗതം ചെയ്യും’; സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് സിപിഎം

  കണ്ണൂര്‍: ബിജെപിയുമായി ഇടഞ്ഞു നില്‍ക്കുന്ന സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് സിപിഎം. വ്യക്തികളല്ല നയമാണ് പ്രശ്‌നമെന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഇടത്…

‘സാധാരണക്കാരുടെ അവസാന പണവും കൊള്ളയടിച്ച് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി’; മോദിയെ വിമര്‍ശിച്ച് ഖാര്‍ഗെ

  ന്യൂഡല്‍ഹി: ബിജെപിയുടെ ജനവിരുദ്ധ നയങ്ങള്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ നശിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. വ്യാജ പ്രചാരണങ്ങള്‍ യഥാര്‍ഥ ക്ഷേമത്തിന് പകരമാകില്ലെന്നും ഖാര്‍ഗെ പറഞ്ഞു. തെരഞ്ഞെടുപ്പ് റാലികളിൽ…

അപമാനം നേരിട്ടു, അമ്മ മരിച്ചപ്പോള്‍ തിരിഞ്ഞു നോക്കിയില്ല; നേതാക്കള്‍ക്കെതിരെ തുറന്നടിച്ച് സന്ദീപ് വാര്യര്‍

  പാലക്കാട്: പാര്‍ട്ടിയില്‍ അപമാനം നേരിട്ടുവെന്നും പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തില്ലെന്നും ബിജെപി നേതാവ് സന്ദീപ് വാര്യര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നേതൃത്വത്തിനെതിരെ സന്ദീപ് വാര്യര്‍ പരസ്യ വിമര്‍ശനം…

തിരൂര്‍ സതീഷിന് പിന്നില്‍ ആന്റോ അഗസ്റ്റിന്‍; ഗുരുതര ആരോപണവുമായി ശോഭ സുരേന്ദ്രന്‍

  തൃശ്ശൂര്‍: തനിക്കെതിരായി ആരോപണങ്ങള്‍ ഉന്നയിക്കുന്ന തിരൂര്‍ സതീഷിന് പിന്നില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ആന്റോ അഗസ്റ്റിനാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും…

പി പി ദിവ്യയെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിൻ്റെ മരണത്തിൽ ആത്മഹത്യ പ്രേരണാ കുറ്റത്തിന് പി പി ദിവ്യയെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ സിറ്റി പോലിസ് കമ്മിഷണര്‍ ഓഫീസിലേക്ക് ബിജെപി നടത്തിയ…

അനീതിയുടെ 1500 ദിവസങ്ങള്‍

ജാമ്യം നീതിയാണെന്ന് പലപ്പോഴായി നിലപാടെടുത്ത സുപ്രീംകോടതി 14 തവണയാണ് ഉമര്‍ ഖാലിദിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കാതെ മാറ്റിവച്ചത് ണ്ടു വര്‍ഷത്തിലേറെയായി തീഹാര്‍ ജയിലില്‍ കഴിഞ്ഞിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ്…

ഡിസംബര്‍ 31നകം മുസ്ലിംകള്‍ ചാമോലി വിടണമെന്ന് വ്യാപാരി സംഘടന

  ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഡിസംബര്‍ 31നകം 15 മുസ്ലിം കുടുംബങ്ങള്‍ ചാമോലി വിടണമെന്ന് വ്യാപാരി സംഘടന. പതിറ്റാണ്ടുകളായി ഇവിടെ താമസിക്കുന്ന മുസ്ലിം കുടുംബങ്ങളോടാണ് പ്രദേശം വിട്ടുപോകണമെന്ന് വ്യാപാരി കൂട്ടായ്മ…