31 C
Kochi
Tuesday, October 19, 2021
Home Tags BJP

Tag: BJP

വി ന്യായീകരണങ്ങളും ലക്ഷദ്വീപും

കാവി ന്യായീകരണങ്ങളും ലക്ഷദ്വീപും

ലക്ഷദ്വീപിന്‌ വേണ്ടി നിരവധി പ്രമുഖകർ രംഗത്ത് വന്നു എങ്കിലും ശക്തമായ പ്രസ്താവനയുമായി അവർക്ക് വേണ്ടി സംസാരിച്ച വ്യക്തിയായിരുന്നു പൃഥ്വിരാജ് സുകുമാരൻ. അതിന് ശേഷം അദ്ദേഹം നേരിടേണ്ടി വന്നത് ഒരു വലിയ സൈബർ ആക്രമണം തന്നെ ആയിരുന്നു കുറച്ച് വ്യക്തമായി പറഞ്ഞാൽ സംഘപരിവാർ ആക്രമണം.ഇതിൽ പൃഥ്വിരാജിന്റെ പോസ്റ്റിനെ വിമർശിച്ച് ബിജെപി നേതാവ്...
മുസ്ലിം വിരുദ്ധതയുടെ അടുത്ത കാശ്മീരായി ലക്ഷദ്വീപ്

മുസ്ലിം വിരുദ്ധതയുടെ അടുത്ത കാശ്മീരായി ലക്ഷദ്വീപ്

ഇന്ത്യയുടെ തെക്ക് പടിഞ്ഞാറൻ തീരത്തുള്ള ദീപസമൂഹമായ ലക്ഷദ്വീപ്, മോഷണം, അടിപിടി, അക്രമം, കൊലപാതകം തുടങ്ങി യാതൊരുവിധ കുറ്റകൃത്യങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ഇന്ത്യയിലെ ഏക പ്രദേശമെന്ന് വിളിക്കുന്ന ശാന്തമായൊരു സ്ഥലം. ഇന്ന് അവിടെയുള്ള ജനങ്ങൾക്ക് സ്വന്തം ഭൂമിയിൽ നിന്നും എപ്പോൾ വേണമെങ്കിലും ഇറക്കി വിടാമെന്ന് ഭയത്തോടെ ജീവിക്കേണ്ടി വരുന്ന അവസ്ഥയാണ്....

കോണ്‍ഗ്രസില്‍ തലമുറ മാറ്റം: വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവ്

 ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ1 കോണ്‍ഗ്രസില്‍ തലമുറ മാറ്റം: വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവ്2 'വിദേശത്തേക്ക് പോകുന്നവര്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമാണെങ്കില്‍ നല്‍കാന്‍ സംവിധാനം ഒരുക്കും'3 പെയ്ത്ത് കുറഞ്ഞിട്ടും വെള്ളം ഇറങ്ങിയില്ല, മാന്നാറിൽ അമ്പതോളം കുടുംബങ്ങൾ ദുരിതത്തിൽ4 ഒഡിഷയിൽ നിന്നുള്ള ഓക്‌സിജൻ എക്‌സ്പ്രസ് കൊച്ചിയിലെത്തി5 കൊടകര കുഴൽപ്പണക്കേസ്: അന്വേഷണം...

കൊടകര കുഴല്‍പ്പണ കവര്‍ച്ചാക്കേസ്; ബിജെപി – ആര്‍എസ്എസ് നേതാക്കളിലേക്ക്

തൃശ്ശൂര്‍:കൊടകര കുഴല്‍പ്പണ കവര്‍ച്ചാക്കേസില്‍ ബിജെപി – ആര്‍എസ്എസ് നേതാക്കളെ ശനിയാഴ്ച ചോദ്യം ചെയ്യും. തൃശ്ശൂരിലെ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ കെ ആര്‍ ഹരി, ജില്ലാ ട്രഷറര്‍ സുജയ് സേനന്‍, ആര്‍എസ്എസ് മേഖലാ സെക്രട്ടറി കാശിനാഥന്‍ എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്.ഇവരോട് ശനിയാഴ്ച രാവിലെ തന്നെ അന്വേഷണ...

സുരേന്ദ്രന്റെ ഹെലികോപ്റ്റര്‍ യാത്ര തിരിച്ചടി, രാജി വെയ്‌ക്കേണ്ടതില്ലെന്ന് ബിജെപി

കൊച്ചി:നിയമസഭയില്‍ ഏറ്റ പരാജയത്തിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും നേതൃത്വത്തിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി ഭാരവാഹി യോഗം. ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വീഴ്ച പറ്റിയെന്നും സുരേന്ദ്രന്റെ ഹെലികോപ്റ്റര്‍ യാത്ര തിരിച്ചടിയായെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെടെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വഴിമുട്ടിയത് തിരിച്ചടിയായെന്നും യോഗം വിലയിരുത്തി.എന്നാല്‍...

കൊവിഡിനെ ഇല്ലാതാക്കാനുള്ള തിരക്കില്‍ നുണകള്‍ക്ക് വിശദീകരണം നല്‍കാന്‍ നേരമില്ല; ബംഗാള്‍ അക്രമത്തിലെ ബിജെപി നുണപ്രചരണങ്ങളെ പൊളിച്ചടുക്കി മഹുവ

കൊല്‍ക്കത്ത:തിരഞ്ഞെടുപ്പിന് പിന്നാലെ പശ്ചിമ ബംഗാളിലുണ്ടായ അക്രമത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ബിജെപി നുണപ്രചരണം നടത്തുന്നുവെന്ന് തൃണമൂല്‍ എംപി മഹുവ മൊയ്ത്ര. തൃണമൂല്‍ കോണ്‍ഗ്രസിനെതിരെയുള്ള വാര്‍ത്തകളുടെ സത്യാവസ്ഥ തെളിയിക്കുന്ന റിപ്പോര്‍ട്ടുകള്‍ പോസ്റ്റ് ചെയ്തായിരുന്നു മഹുവയുടെ വിമര്‍ശനം.‘കൊവിഡിനെ പിടിച്ചുകെട്ടാനുള്ള ശ്രമത്തിലാണ് ഞങ്ങളിപ്പോള്‍. ഈ സമയത്ത് നിങ്ങളുടെ നുണകള്‍ക്ക് വിശദീകരണം നല്‍കാന്‍ സമയമില്ല....
Supeme Court to hear plea against central vista project

സെന്‍ട്രല്‍ വിസ്ത പദ്ധതി നിര്‍ത്തിവെക്കണമെന്ന ഹര്‍ജി കേള്‍ക്കാമെന്ന് സുപ്രീംകോടതി

 ഇന്നത്തെ പ്രധാന വാർത്തകൾ:1) സെന്‍ട്രല്‍ വിസ്ത പദ്ധതി നിര്‍ത്തിവെക്കണമെന്ന ഹര്‍ജി കേള്‍ക്കാമെന്ന് സുപ്രീംകോടതി2) കോവിഡ് മാനദണ്ഡം ലംഘിച്ച് വൈദികർ ധ്യാനം നടത്തിയെന്ന് പരാതി; 80 പേര്‍ക്ക് രോഗബാധ, 2 മരണം3) രണ്ടാഴ്ചകൂടി കോവിഡ് രോഗനിരക്ക് ഉയരും; സംസ്ഥാനത്ത് രോഗവ്യാപനം ദേശീയ ശരാശരിക്കുമുകളില്‍4) നാല് ലക്ഷം ഡോസ് ‌കൊവിഷീൽഡ്...

യുപിയില്‍ ബിജെപിക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി

ലഖ്‌നൗ:യുപിയിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ തിരിച്ചടി. അയോധ്യയില്‍ 40 സീറ്റുകളിലേക്ക് നടന്ന വോട്ടെടുപ്പില്‍ വെറും ആറ് സീറ്റുകളില്‍ മാത്രമാണ് ബിജെപി വിജയിച്ചത്. അതേസമയം, അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി മികച്ച വിജയമാണ് കാഴ്ചവെച്ചത്.24 സീറ്റുകളാണ് സമാജ് വാദി പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പില്‍ ലഭിച്ചത്. മായാവതിയുടെ...

തിരഞ്ഞെടുപ്പില്‍ വീഴ്ചയുണ്ടായെന്ന് ബിജെപി; ബിഡിജെഎസിനും വിമര്‍ശനം, തോല്‍വി പഠിക്കാന്‍ സമിതി

തിരുവനന്തപുരം:നിയമസഭ തിരഞ്ഞെടുപ്പ് തോല്‍വി പഠിക്കാന്‍ സമിതി രൂപീകരിക്കാന്‍ ബിജെപി. ഓണ്‍ലൈനായി ചേര്‍ന്ന കോര്‍ കമ്മിറ്റി യോ​ഗത്തിലാണ് തീരുമാനം. തിരഞ്ഞെടുപ്പില്‍ വീഴ്ച ഉണ്ടായെന്നാണ് ബിജെപി വിലയിരുത്തല്‍. ബിഡിജെഎസിനെതിരെയും യോ​ഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. ബിഡിജെഎസ് തിരഞ്ഞെടുപ്പില്‍ മുന്നേറ്റം ഉണ്ടാക്കിയില്ലെന്നാണ് വിലയിരുത്തല്‍.കയ്യിലുള്ള നേമം പോയതിന്‍റെ കനത്ത തിരിച്ചടിക്കപ്പുറം ബിജെപിയുടെ  വോട്ട് ശതമാനവും ഇത്തവണ...
ഷാഫിയുടെയും ശിവൻകുട്ടിയുടെയും ജയം എന്തുകൊണ്ട് ആഘോഷിക്കുന്നു

ഷാഫിയുടെയും ശിവൻകുട്ടിയുടെയും ജയം എന്തുകൊണ്ട് ആഘോഷിക്കുന്നു

കേരളത്തിൽ LDF രണ്ടാം തരംഗം പ്രതിഫലിക്കുമ്പോൾ രാഷ്ട്രീയ പാർട്ടി ഭേദമന്യേ പാലക്കാട്ടെ ഷാഫി പറമ്പിലിനും നേമത്തെ വി ശിവന്കുട്ടിക്കും അഭിനന്ദന പ്രവാഹം. സാമൂഹിക മാധ്യമങ്ങളിൽ എമ്പാടും ഇവർക്ക് പ്രത്യേക നന്ദി അറിയിച്ചുകൊണ്ടുള്ള പോസ്റ്റുകളാണ്. എന്തുകൊണ്ടാണ് ഇവർ ഇപ്പോൾ ഹീറോസ് ആകുന്നത്. ബിജെപിയുടെ ഏക സീറ്റായ നേമം കയ്യിലെടുത്ത്...