Tue. Nov 5th, 2024

Tag: BJP government

വഖഫ് ബോര്‍ഡിന്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്നു; ബില്‍ പാര്‍ലമെന്റിലേക്ക്

  ന്യൂഡല്‍ഹി: വഖഫ് ബോര്‍ഡിന്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതിനായി വഖഫ് നിയമം ഭേദഗതി ചെയ്യും. ഒരു ഭൂമിയെ വഖഫ് ഭൂമിയായി പ്രഖ്യാപിക്കുന്നത് ഉള്‍പ്പെടെയുള്ള ബോര്‍ഡിന്റെ…

manipur

മണിപ്പൂരിൽ ബിജെപി സർക്കാരിന്റെ വംശഹത്യ

മണിപ്പൂരിൽ നടക്കുന്നത് സർക്കാരിന്റെ അറിവോടെയുള്ള വംശഹത്യയാണെന്നും സംസ്ഥാനത്തു നിന്ന് പർവത മേഖലകളെ പൂർണമായി വിഭജിക്കണമെന്നും ഗോത്ര സംഘടനയായ ഇൻഡിജിനസ്‌ ട്രൈബൽ ലീഡേഴ്‌സ്‌ ഫോറം (ഐടിഎൽഎഫ്‌) ആവശ്യപ്പെട്ടു. മണിപ്പുർ…

വര്‍ഗീയ കലാപം, വിദ്വേഷ പ്രസംഗം, ക്രിമിനല്‍ കേസുകള്‍ കൂട്ടത്തോടെ പിന്‍വലിച്ച് കര്‍ണാടക ബിജെപി സര്‍ക്കാര്‍

ബെംഗളൂരു: ക്രിമിനല്‍ കേസുകള്‍ കൂട്ടത്തോടെ പിന്‍വലിച്ച് കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍. വര്‍ഗീയ കലാപങ്ങളും വിദ്വേഷ പ്രസംഗങ്ങളുമായി ബന്ധപ്പെട്ടത് ഉള്‍പ്പെടെയുള്ള കേസുകളാണ് പിന്‍വലിച്ചത്. നാല് വര്‍ഷത്തിനിടെ 385 ക്രിമിനല്‍…

Modi's tweet against gas cylinder price hike during UPA government rule getting viral

‘വോട്ടിന്​ പോകുമ്പോൾ ഗ്യാസിനെ നമസ്​കരിക്കൂ…’

  പാചകവാതക വില കുതിച്ചുയരുന്നതിനിടെ പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ പഴയ ട്വീറ്റ്​ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ. യുപിഎ ഭരണകാലത്ത്​ ഗ്യാസിന്​ വില കൂട്ടിയപ്പോൾ മോദി നടത്തിയ പ്രതികരണമാണ്​…

കർഷകർ പ്രക്ഷോഭത്തിലേക്ക്; ഡൽഹി അതിർത്തിയിൽ പോലീസ് സുരക്ഷ വർദ്ധിപ്പിച്ചു; തമിഴ്‌നാട്ടിലും പ്രതിഷേധം

ഡൽഹി: കാര്‍ഷിക ബില്ലുകൾക്കെതിരായ കർഷക സമരം ശക്തമായതോടെ ദില്ലിയുടെ അതിർത്തികളിൽ പൊലീസ് സുരക്ഷ വർദ്ധിപ്പിച്ചു. ഹരിയാന, ഉത്തർപ്രദേശ് അതിർത്തികളിൽ വൻ പൊലീസ് സന്നാഹം തന്നെയാണ് സജ്ജമാക്കിയിരിക്കുന്നത്. പഞ്ചാബിലെ കർഷകർ അമൃത്സർ…

എൻഡിഎ എന്ന ‘നോ ഡേറ്റ അവയിലബിള്‍’ സര്‍ക്കാര്‍

  കോവിഡ് കാലത്ത്‌ നടന്നുകൊണ്ടിരിക്കുന്ന പാര്‍ലമെന്‍റ്  സമ്മേളനത്തില്‍ വിവിധ ജനവിഭാഗങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. കോവിഡ് വ്യാപനവും അതിനെ പ്രതിരോധിക്കുന്നതിന് പ്രഖ്യാപിക്കപ്പെട്ട ലോക്ക് ‌…

വിരൽ ചൂണ്ടിയതിന് വിലങ്ങണിയേണ്ടി വന്നവർ

ഡൽഹി  കലാപത്തിന് പിന്നിലെ ഗൂഢാലോചന, ജെഎൻയു വിദ്യാർത്ഥിയായിരുന്ന ഉമർ ഖാലിദിനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തിരിക്കുന്നു. ഇത്തരം വാർത്തകളൊന്നും നമുക്ക് ഇപ്പോൾ പുത്തരിയല്ല. കാരണം, കേന്ദ്ര സർക്കാരിന്റെ…

വിവാദങ്ങൾ ബാക്കി നിർത്തി പടിയിറങ്ങി!

ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിൽ സർവാധികാരിയായിരുന്ന ഒരു ന്യായാധിപനാണ് കഴിഞ്ഞദിവസം പടിയിറങ്ങിയത്. അപവാദങ്ങളും വിവാദങ്ങളും ബാക്കിനിർത്തിയായിരുന്നു ആ പടിയിറക്കം. സുപ്രീംകോടതിയുടെ സമീപകാല ചരിത്രത്തില്‍ ഇത്രയും വാര്‍ത്താശ്രദ്ധ നേടിയ മറ്റൊരു…

ആരോഗ്യ ഐഡി കാർഡിന്റെ മറവിൽ കേന്ദ്രം ശേഖരിക്കാൻ ഒരുങ്ങുന്നത് ജാതി മുതൽ രാഷ്ട്രീയ, ലൈംഗിക താൽപര്യങ്ങൾ വരെ

ഡൽഹി: ഇക്കഴിഞ്ഞ ഓഗസ്റ്റ് പതിനഞ്ചിന് ചെങ്കോട്ടയിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഏറ്റവും സുപ്രധാനമായ പ്രഖ്യാപനമായിരുന്നു രാജ്യത്തെ എല്ലാ പൗരൻമാർക്കും ആരോഗ്യ ഐഡി കാർഡ്…

ജിഡിപി ഏറ്റവും താഴ്ന്ന നിലയിൽ; മോദിയെ വിമർശിച്ച് രാഹുൽ ഗാന്ധി 

ഡൽഹി: ഇന്ത്യയുടെ ജിഡിപി ഏറ്റവും താഴ്ന്ന നിലയിലെത്തുമെന്ന ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ ആര്‍ നാരായണന്‍ മൂര്‍ത്തിയുടെ മുന്നറിയിപ്പ് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിമർശനം. ‘മോദി ഉണ്ടെങ്കില്‍ അത് സാധിക്കും’ എന്നായിരുന്നു രാഹുലിന്റെ…