29 C
Kochi
Sunday, September 19, 2021
Home Tags Biden

Tag: Biden

മുസ്​ലിം യാത്രവിലക്ക്​ നീക്കി ബൈഡൻ

വാഷിങ്​ടൺ:അമേരിക്കയുടെ 46ാം പ്രസിഡന്‍റായി അധികാരമേറ്റ ജോ ബൈഡൻ ഒന്നാം നാൾ തിരുത്തിയത്​ 15 ട്രംപ്​തീരുമാനങ്ങൾ. ഏഴു മുസ്​ലിം രാജ്യങ്ങളിൽനിന്ന്​ അമേരിക്കയിലേക്ക്​ യാത്ര വിലക്കി 2017ൽ നടപ്പാക്കിയ നിയമനിർമാണമാണ്​ അതിലൊന്ന്​. ഇനിയും കളയാൻ സമയം ബാക്കിയില്ലെന്നു പ്രഖ്യാപിച്ചായിരുന്നു നടപടി.'മുസ്​ലിം വിലക്കി'ന്​ പ്രസിഡന്‍റ്​ അന്ത്യം കുറിച്ചിരിക്കുന്നു- ഒരു മതത്തോട്​...

വിദേശ പങ്കാളികളുമായി ബൈഡൻ ഇറാനെക്കുറിച്ച് ചർച്ച ചെയ്യുമെന്ന് വൈറ്റ് ഹൗസ്

വാഷിംഗ്ടൺ:നയതന്ത്രത്തിലൂടെ ഇറാനിലെ ആണവ നിയന്ത്രണങ്ങൾ നീട്ടാനും ശക്തിപ്പെടുത്താനും യുഎസ് ശ്രമിക്കുന്നുവെന്നും പ്രസിഡന്റ് ജോ ബൈഡൻ വിദേശ എതിരാളികളുമായും സഖ്യകക്ഷികളുമായും നേരത്തെയുള്ള ചർച്ചകളുടെ ഭാഗമാകുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി പറഞ്ഞു. 2015 ലെ ആണവ കരാറുമായി ടെഹ്‌റാൻ കർശനമായ പാലിക്കൽ പുനരാരംഭിച്ചാൽ - സാമ്പത്തിക ഉപരോധങ്ങളിൽ...

ബൈഡന്‍റെയും വാക്​സിന്‍റെയും വരവും, വിദേശ നിക്ഷേപവും; വിപണിയിലെ കുതിപ്പിന്‍റെ കാരണങ്ങളറിയാം

മുംബൈ:ചരിത്രനേട്ടത്തിന്‍റെ നെറുകയിലാണ്​ ഇന്ത്യൻ ഓഹരിവിപണി. ആദ്യമായി ഇന്ത്യൻ ഓഹരി വിപണി 50,000തൊട്ടു. കൊവിഡ്​ 19 രാജ്യത്ത്​ പിടിമുറുക്കിയ 2020 മാർച്ചിൽ റെക്കോർഡ്​ ഇടിവ്​ നേരിട്ട വിപണി ഒരു വർഷം തികയുന്നതോടെ ചരിത്ര നേട്ടത്തിലെത്തുകയായിരുന്നു.ഇടിവിന്​ പിന്നിലെ പ്രധാനകാരണം കൊവിഡ്​ ആയിരുന്നെങ്കിൽ നേട്ടത്തിന്​ പിന്നിലും 'വൈറസ്'​ സാന്നിധ്യമുണ്ട്​. രാജ്യത്ത്​ കൊവിഡ്​ പ്രതിരോധത്തിനായി...
modi-biden

ഇന്ത്യയുമായുള്ള ബന്ധത്തിൽ നയം വ്യക്തമാക്കി ബൈഡൻ ഭരണകൂടം

വാഷിംഗ്ടൺ:ഇന്ത്യയോടുള്ള നയം വ്യക്തമാക്കി ബൈഡൻ ഭരണകൂടം. നിയുക്ത സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് ഇന്ത്യയുമായുള്ള ബന്ധത്തിൽ അമേരിക്കയുടെ പ്രതികരണം വ്യക്തമാക്കിയത്. ഇന്ത്യയും യുഎസും ഒന്നിച്ച് മുന്നേറാൻ ഏറെ സാധ്യതകളുള്ള രാജ്യങ്ങളാണെന്ന് അദ്ദേഹം പ്രതികരിച്ചു. ഇന്ത്യ-യുഎസ് സഹകരണം ശക്തമാക്കാൻ ഏറെ വഴികളുണ്ട്. ഇന്ത്യക്കും അമേരിക്കയ്ക്കും സഹകരണത്തിന്റെ മികച്ച ചരിത്രമുണ്ട്....

ബൈഡന്റെ സ്ഥാനാരോഹണം അട്ടിമറിക്കാൻ ശ്രമം;കാപ്പിറ്റോളിന് കാവലൊരുക്കി പട്ടാളക്കാർ

വാഷിങ്​ടൺ:അമേരിക്കയും ലോകവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിയുക്​ത പ്രസിഡൻറ്​ ജോ ബൈഡ​െൻറ സ്ഥാനാരോഹണചടങ്ങ്​ അല​​ങ്കോലമാക്കാൻ തീവ്ര വലതുപക്ഷവും ട്രംപ്​ അനുകൂലികളും കാപിറ്റോൾ ലക്ഷ്യമിട്ട്​​ പ്രവഹിക്കുന്നതായി റിപ്പോർട്ട്​. ജനുവരി ആറിന്​ ഭരണസിരാ കേ​ന്ദ്രമായ കാപിറ്റോളിൽ ട്രംപ്​ അനുകൂലികളുടെ അഴിഞ്ഞാട്ടത്തിൽ ​നിരവധി പേർ മരിച്ചത്​ ദുഃസ്വപ്​നമായി യു എസിനെ വേട്ടയാടുന്നതിനാൽ കനത്ത...

ഇല്ല വിട്ടുകൊടുക്കില്ല, ഇത് കള്ളക്കളിയാ!; നിലവിളിച്ച ട്രംപിനെ ഒഴിവാക്കി ട്വിറ്റർ

അമേരിക്കൻ പ്രസിഡന്റ് പദത്തിനരികെ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡൻ എത്തിയതിൽ അരിശം പൂണ്ട് നിയന്ത്രണം വിട്ടു നിൽക്കുകയാണ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബൈഡൻ ജയിക്കുകയാണെങ്കിൽ പോലും പ്രസിഡന്റ് പദവി വിട്ടു നൽകില്ലെന്ന് ട്രംപ് നേരത്തെ പറഞ്ഞ പ്രസ്താവന നടപ്പാക്കാൻ പോകുകയാണോ എന്നാണ് ലോകം സംശയിക്കുന്നത്. താൻ...

ഇന്ത്യ മലിനമെന്ന് ട്രംപ്; അത് ‘ഹൗഡി മോഡി’യിൽ പോയി പറയാൻ ട്രംപിനോട് സോഷ്യൽ മീഡിയ

ഡൽഹി: ഇന്ത്യയിലെ വായു മലിനമാണെന്ന ഡൊണാൾഡ് ട്രംപിന്റെ പരാമർശത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രെൻഡിങ്ങാകുന്നത് 'ഹൗഡി മോഡി'യാണ്. "FilthyIndia HowdyModi" ഹാഷ്ടാഗാണ് ട്രെൻഡിങ്ങാകുന്നത്.കഴിഞ്ഞ ദിവസം നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള അവസാനവട്ട സംവാദത്തിലാണ് ട്രംപ് ഈ പരാമർശം നടത്തിയത്. '' ചൈനയെ നോക്കൂ, എത്ര മലിനമാണിത്. റഷ്യയെ നോക്കൂ,...

ഏറ്റവും മലിനമായ വായു ഇന്ത്യയിൽ; സോഷ്യൽ മീഡിയയിൽ ചർച്ചയായി ട്രംപിന്റെ പരാമർശം

ന്യൂയോർക്ക്: പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാനവട്ട സംവാദത്തിൽ ഇന്ത്യയെ താഴ്ത്തികെട്ടി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയിലെ വായു അങ്ങേയറ്റം മലിനമാണെന്നാണ് ട്രംപ് സംവാദത്തിനിടയിൽ പറഞ്ഞത്. പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്മാറിയുതുമായി ബന്ധപ്പെട്ട് കാര്യം വിശദമാക്കുന്നതിനിടയിലാണ് ട്രംപിന്റെ പരാമര്‍ശം.പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്ന് പിന്മാറാനുള്ള തന്റെ തീരുമാനത്തെ ന്യായീകരിച്ച ട്രംപ് ഇന്ത്യ, ചൈന,...