27 C
Kochi
Sunday, September 19, 2021
Home Tags Biden

Tag: Biden

സല്‍മാന്‍ രാജാവിനെ നേരിട്ട് വിളിച്ച് ബൈഡന്‍; ഒന്നും വിട്ടുപറയാതെ അമേരിക്ക

വാഷിംഗ്ടണ്‍:സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജി വധവുമായി ബന്ധപ്പെട്ട രഹസ്യ റിപ്പോര്‍ട്ട് അമേരിക്ക പുറത്തുവിടാനിരിക്കെ സൗദി രാജാവ് സല്‍മാന്‍ അബ്ദുള്ള അസീസിനെ നേരിട്ട് വിളിച്ച് പ്രസിഡന്റ് ജോ ബൈഡന്‍. മനുഷ്യാവകാശങ്ങള്‍ക്കും നിയമവാഴ്ചക്കും അമേരിക്ക നല്‍കുന്ന പ്രാധാന്യത്തെ കുറിച്ച് ബൈഡന്‍ സംസാരിച്ചതായി വൈറ്റ് ഹൗസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.ലൗജെയ്ന്‍ അല്‍-ഹധ്‌ലൂല്‍...

ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തിൽ ഉത്തരം തേടി ബൈഡന്‍ സൗദിയിലേക്ക്; സല്‍മാന്‍ രാജകുമാരൻ്റെ മക്കളില്‍ ഒരാള്‍ക്ക് പിടിവീഴുമെന്ന് സൂചന

അമേരിക്ക:മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ വിശദീകരണം തേടി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ സൗദി അറേബ്യയിലേക്ക് ബുധനാഴ്ച വിളിക്കുമെന്ന് റിപ്പോർട്ട്. പേര് പരാമര്‍ശിക്കാതെയാണ് സല്‍മാന്‍ രാജാവിന്റെ മക്കളില്‍ ഒരാള്‍ക്ക് റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ പിടിവീഴുമെന്ന് ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തത്.ഇസ്താംബുളില്‍ വെച്ചാണ് സൗദി ഏജന്റുമാര്‍ വാഷിംഗ്ടണ്‍ പോസ്റ്റിൻ്റെ കോളമിസ്റ്റും...

ബൈഡൻ്റെ പുതിയ പ്രഖ്യാപനം ഊരാക്കുടുക്കെന്ന് നിരീക്ഷണം; സൽമാൻ രാജകുമാരനോട് തന്നെ ബൈഡന് സംസാരിക്കേണ്ടി വരും

റിയാദ്:സൗദിയുമായുള്ള വിഷയങ്ങൾ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി അല്ല, അദ്ദേഹത്തിന്റെ അച്ഛൻ സൽമാൻ രാജാവിനോടാണ് ചർച്ച ചെയ്യുക എന്ന വൈറ്റ് ഹൗസിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ചർച്ചകൾ സജീവമാകുന്നു. സൽമാൻ രാജകുമാരനെ ഒതുക്കി നിർത്താനുള്ള ബൈഡന്റെ പദ്ധതികൾ വിജയം കാണില്ലെന്നാണ് മിഡിൽ ഈസ്റ്റ് രാഷ്ട്രീയ നിരീക്ഷകരും രാജകുടുംബവുമായി അടുത്ത...

സ്റ്റുഡന്റ് ലോൺ ഉടനെ ഒഴിവാക്കില്ലെന്നു ബൈഡൻ

വാഷിങ്ടൻ ഡി സി:50,000 ഡോളർ വരെയുള്ള സ്റ്റുഡന്റ് ലോൺ എഴുതി തള്ളൽ സമീപ ഭാവിയിലൊന്നും സംഭവിക്കുകയില്ലെന്നു പ്രസിഡന്റ് ജൊ ബൈഡൻ. ഫെബ്രുവരി 16 ചൊവ്വാഴ്ച സിഎൻഎൻ ടൗൺഹാൾ മീറ്റിങ്ങിലാണു ബൈഡൻ തൻ്റെ അഭിപ്രായം വെളിപ്പെടുത്തിയത്. ബെർണി സാന്റേഴ്സ് ഉൾപ്പെടെയുള്ള ഡമോക്രാറ്റിക് സെനറ്റർമാർ തിരഞ്ഞെടുപ്പ് വാഗ്ദാനമായി ഉയർത്തി കാട്ടിയ വിദ്യാർത്ഥികളുടെ...

സെപ്തംബര്‍ 11 ന് പിന്നാലെ ബുഷ് തുറന്ന ഗ്വാണ്ടനാമോ ജയില്‍ ബൈഡന്‍ അടക്കുന്നു

വാഷിംഗ്ടണ്‍:ബൈഡന്‍ സര്‍ക്കാര്‍ ലോകത്തിലെ ഏറ്റവും വിവാദവും രഹസ്യാത്മകവുമായ ഗ്വാണ്ടനാമോ ജയില്‍ അടച്ചുപൂട്ടാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയാണ് ഗ്വാണ്ടനാമോ ജയില്‍ അടച്ചുപൂട്ടുന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഒന്നാണെന്നും അത് സംഭവിക്കുമെന്നും പറഞ്ഞത്.സെപ്തംബര്‍ പതിനൊന്ന് ആക്രമണത്തിന് ശേഷമാണ് അന്നത്തെ പ്രസിഡന്റായിരുന്ന ജോര്‍ജ് ഡബ്ല്യു ബുഷ് യുദ്ധതടവുകാരെയും ഭീകരവാദികളെയും പാര്‍പ്പിക്കാന്‍...

ചൈന തന്നെയാണ് മുഖ്യ എതിരാളിയെന്ന് പറഞ്ഞ് ബൈഡൻ

വാഷിംഗ്ടണ്‍:ചൈനയുമായി കടുത്ത മത്സരത്തിന് തയ്യാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. പക്ഷേ മത്സരത്തിന് ട്രംപിന്റെ രീതിയായിരിക്കില്ല താന്‍ പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.ഞാന്‍ ട്രംപിനെപ്പോലെയായിരിക്കില്ല കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പോകുന്നത്. അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ചുമാത്രമേ ഞങ്ങള്‍ മുന്നോട്ടു പോകുകയുള്ളൂ,” ബൈഡന്‍ പറഞ്ഞു.ചൈനയുടെ സാമ്പത്തിക ചൂഷണങ്ങളെ എതിര്‍ക്കുമെന്നും ബൈഡന്‍ വ്യക്തമാക്കി.

ഹൂതികളെ തീവ്രവാദികളായി പ്രഖ്യാപിച്ച ട്രംപിന്റെ തീരുമാനത്തെ തിരുത്താനൊരുങ്ങി ബൈഡൻ

വാഷിംഗ്ടണ്‍:യെമനിലെ ഹൂതി ഗ്രൂപ്പുകളെ തീവ്രവാദികളായി പ്രഖ്യാപിച്ച മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം തിരുത്താനൊരുങ്ങി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റും ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.ജോ ബൈഡന്‍ അധികാരം ഏറ്റെടുക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇറാനുമായി അടുത്ത ബന്ധമുള്ള...

സൗദിക്കുള്ള പിന്തുണ അവസാനിപ്പിച്ച് ബൈഡന്‍; യെമന്‍ യുദ്ധം അവസാനിച്ചേ തീരൂ

വാഷിംഗ്ടണ്‍:യെമനില്‍ സൗദി അറേബ്യ നടത്തുന്ന അടിച്ചമര്‍ത്തലുകള്‍ക്കെതിരെ നിലപാട് കടുപ്പിച്ച് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍. യെമനില്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കായി സൗദിക്ക് ആയുധങ്ങള്‍ നല്‍കുന്ന കരാറുള്‍പ്പെടെയുള്ള പിന്തുണ അവസാനിപ്പിക്കുമെന്നാണ് ജോ ബൈഡന്‍ അറിയിച്ചത്.ഈ യുദ്ധം മനുഷ്യവകാശ പ്രശ്‌നങ്ങളും നയതന്ത്ര രംഗത്ത് വലിയ ദുരന്തങ്ങളുമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ യുദ്ധം...

ചൈന ഉയർത്തുന്ന വെല്ലുവിളികളെ നേരിടുമെന്നും ചർച്ചയ്ക്ക് തയ്യാറെന്നും ബൈഡൻ

വാഷിങ്​ടൺ:ചൈന ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ യു.എസ്​ തയാറെന്ന്​ പ്രസിഡന്‍റ്​ ജോ ബൈഡൻ. എന്നാൽ, അമേരിക്കൻ താൽപര്യങ്ങൾ പരിഗണിക്കുകയാണെങ്കിൽ ചൈനക്കൊപ്പം പ്രവർത്തിക്കാൻ മടിയില്ലെന്നും ജോ ബൈഡൻ വ്യക്​തമാക്കി. ചൈനയുടെ സാമ്പത്തിക അധി​നിവേശത്തെ യു.എസ്​ പ്രതിരോധിക്കുംമനുഷ്യാവകാശങ്ങൾ,ആഗോളഭരണം എന്നിവക്ക്​ മേൽ ചൈന നടത്തുന്ന ആക്രമണ​ങ്ങളെ ചെറുത്ത്​ തോൽപ്പിക്കുമെന്നും ബൈഡൻ പറഞ്ഞു....

പുടിന്​ മുന്നറിയിപ്പുമായി ജോ ബൈഡൻ

വാഷിങ്​ടൺ:പ്രതിപക്ഷ നേതാവിനെ തടവിലാക്കിയ സംഭവത്തിൽ റഷ്യൻ പ്രസിഡന്‍റ്​ വ്ലാഡമിർ പുടിന്​ മുന്നറിയിപ്പുമായി യുഎസ്​ പ്രസിഡന്‍റ്​ ജോ ബൈഡൻ. റഷ്യൻ പ്രതിപക്ഷ നേതാവ്​ അലക്​സി നവാൽനിയെ എത്രയും പെ​ട്ടെന്ന്​ തടവിൽ നിന്ന്​ മോചിപ്പിക്കണമെന്ന്​ ബൈഡൻ ആവശ്യപ്പെട്ടു. ആഭ്യന്തര മന്ത്രാലയത്തിലെ ആദ്യ സന്ദർശനത്തിനിടെയാണ്​ റഷ്യയിലെ പ്രതിപക്ഷ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന പുടിൻ...