Wed. Jan 22nd, 2025

Tag: Biden

പോലിസ് നടപടികൾ ക്കെതിരെ ജോര്‍ജ് ഫ്‌ളോയിഡ് നിയമവുമായി അമേരിക്ക; വാക്കുപാലിച്ച് ബൈഡൻ

വാഷിംഗ്ടണ്‍: പൊലീസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിന്റെ പേരില്‍ അമേരിക്കയില്‍ പൊലീസ് നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനായി ജോര്‍ജ് ഫ്‌ളോയിഡ് ജസ്റ്റിസ് ഇന്‍ പൊലീസിങ്ങ് ആക്ട്…

സിറിയന്‍ ആക്രമണത്തിൻ്റെ നിയമസാധുത തെളിയിക്കണമെന്ന് കോണ്‍ഗ്രസ് പ്രതിനിധികള്‍; തൊട്ടതെല്ലാം പാളി ബൈഡൻ

വാഷിംഗ്ടണ്‍: അധികാരത്തിലേറിയ ശേഷം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നടത്തിയ ആദ്യ മിലിട്ടറി ആക്ഷനെതിരെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസമാണ് സിറിയയിലെ ഇറാന്‍ പിന്തുണയുള്ള ഗ്രൂപ്പുകള്‍ക്കെതിരെ അമേരിക്ക…

യുദ്ധഭൂമിയിലേക്ക് ബൈഡനും; സിറിയയില്‍ ബോംബിട്ട് ആരംഭം

വാഷിങ്ടണ്‍: അധികാരമേറ്റതിൻ്റെ മുപ്പത്തിയേഴാം നാള്‍ യുദ്ധഭൂമിയിലേക്ക് കാലെടുത്തു വച്ച് യുഎസ് പ്രസിഡണ്ട് ജോ ബൈഡന്‍. കിഴക്കന്‍ സിറിയയിലെ ഇറാന്‍ പിന്തുണയുള്ള തീവ്രവാദികള്‍ക്കെതിരെ വ്യാഴാഴ്ചയായിരുന്നു ആക്രമണം. 22 പേരാണ്…

സല്‍മാന്‍ രാജാവിനെ നേരിട്ട് വിളിച്ച് ബൈഡന്‍; ഒന്നും വിട്ടുപറയാതെ അമേരിക്ക

വാഷിംഗ്ടണ്‍: സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജി വധവുമായി ബന്ധപ്പെട്ട രഹസ്യ റിപ്പോര്‍ട്ട് അമേരിക്ക പുറത്തുവിടാനിരിക്കെ സൗദി രാജാവ് സല്‍മാന്‍ അബ്ദുള്ള അസീസിനെ നേരിട്ട് വിളിച്ച് പ്രസിഡന്റ് ജോ…

ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തിൽ ഉത്തരം തേടി ബൈഡന്‍ സൗദിയിലേക്ക്; സല്‍മാന്‍ രാജകുമാരൻ്റെ മക്കളില്‍ ഒരാള്‍ക്ക് പിടിവീഴുമെന്ന് സൂചന

അമേരിക്ക: മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ വിശദീകരണം തേടി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ സൗദി അറേബ്യയിലേക്ക് ബുധനാഴ്ച വിളിക്കുമെന്ന് റിപ്പോർട്ട്. പേര് പരാമര്‍ശിക്കാതെയാണ് സല്‍മാന്‍…

ബൈഡൻ്റെ പുതിയ പ്രഖ്യാപനം ഊരാക്കുടുക്കെന്ന് നിരീക്ഷണം; സൽമാൻ രാജകുമാരനോട് തന്നെ ബൈഡന് സംസാരിക്കേണ്ടി വരും

റിയാദ്: സൗദിയുമായുള്ള വിഷയങ്ങൾ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി അല്ല, അദ്ദേഹത്തിന്റെ അച്ഛൻ സൽമാൻ രാജാവിനോടാണ് ചർച്ച ചെയ്യുക എന്ന വൈറ്റ് ഹൗസിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ചർച്ചകൾ…

സ്റ്റുഡന്റ് ലോൺ ഉടനെ ഒഴിവാക്കില്ലെന്നു ബൈഡൻ

വാഷിങ്ടൻ ഡി സി: 50,000 ഡോളർ വരെയുള്ള സ്റ്റുഡന്റ് ലോൺ എഴുതി തള്ളൽ സമീപ ഭാവിയിലൊന്നും സംഭവിക്കുകയില്ലെന്നു പ്രസിഡന്റ് ജൊ ബൈഡൻ. ഫെബ്രുവരി 16 ചൊവ്വാഴ്ച സിഎൻഎൻ…

സെപ്തംബര്‍ 11 ന് പിന്നാലെ ബുഷ് തുറന്ന ഗ്വാണ്ടനാമോ ജയില്‍ ബൈഡന്‍ അടക്കുന്നു

വാഷിംഗ്ടണ്‍: ബൈഡന്‍ സര്‍ക്കാര്‍ ലോകത്തിലെ ഏറ്റവും വിവാദവും രഹസ്യാത്മകവുമായ ഗ്വാണ്ടനാമോ ജയില്‍ അടച്ചുപൂട്ടാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയാണ് ഗ്വാണ്ടനാമോ ജയില്‍ അടച്ചുപൂട്ടുന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍…

ചൈന തന്നെയാണ് മുഖ്യ എതിരാളിയെന്ന് പറഞ്ഞ് ബൈഡൻ

വാഷിംഗ്ടണ്‍: ചൈനയുമായി കടുത്ത മത്സരത്തിന് തയ്യാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. പക്ഷേ മത്സരത്തിന് ട്രംപിന്റെ രീതിയായിരിക്കില്ല താന്‍ പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.ഞാന്‍ ട്രംപിനെപ്പോലെയായിരിക്കില്ല കാര്യങ്ങള്‍ കൈകാര്യം…

ഹൂതികളെ തീവ്രവാദികളായി പ്രഖ്യാപിച്ച ട്രംപിന്റെ തീരുമാനത്തെ തിരുത്താനൊരുങ്ങി ബൈഡൻ

വാഷിംഗ്ടണ്‍: യെമനിലെ ഹൂതി ഗ്രൂപ്പുകളെ തീവ്രവാദികളായി പ്രഖ്യാപിച്ച മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം തിരുത്താനൊരുങ്ങി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റും…