ദേഹാസ്വാസ്ഥ്യം: ബിനീഷ് കോടിയേരിയെ ആശുപത്രിയിലേക്ക് മാറ്റി
ബെംഗളൂരു: ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബിനീഷ് കോടിയേരിയെ ആശുപത്രിയിലേക്ക് മാറ്റി. എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ നിന്ന് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ വിക്ടോറിയ ആശുപത്രിയിലേക്കാണ് മാറ്റിയത്. കടുത്ത നടുവേദനയും ബിനീഷിനുണ്ടെന്നാണ് വിവരം.…