ബറാക് ഒബാമയെയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി റഷ്യ
മോസ്‌കോ: റഷ്യ ഉപരോധം ഏര്‍പ്പെടുത്തിയ യുഎസ് പൗരന്മാരുടെ പട്ടികയില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും.500 യുഎസ് രൗരന്മാര്‍ തങ്ങളുടെ രാജ്യത്തേക്ക് പ്രവേശിക്കുന്നത് വിലക്കി വെള്ളിയാഴ്ച റഷ്യ…
മോസ്‌കോ: റഷ്യ ഉപരോധം ഏര്‍പ്പെടുത്തിയ യുഎസ് പൗരന്മാരുടെ പട്ടികയില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും.500 യുഎസ് രൗരന്മാര്‍ തങ്ങളുടെ രാജ്യത്തേക്ക് പ്രവേശിക്കുന്നത് വിലക്കി വെള്ളിയാഴ്ച റഷ്യ…
2017ൽ തെഹ്റാനിൽ ഐഎസ് നടത്തിയ ഭീകരാക്രമണത്തിൽ അമേരിക്കക്ക് 312 ദശലക്ഷം ഡോളർ പിഴയിട്ട് ഇറാൻ കോടതി.18 പേർ കൊല്ലപ്പെട്ട ആക്രമണത്തിൽ അമേരിക്കക്കെതിരെ നേരിട്ടുള്ള തെളിവുകളൊന്നും കിട്ടിയിട്ടില്ല. യുഎസ്…
ഇന്ത്യയെന്ന പരമാധികാര റിപബ്ലിക് 74ാം വയസ്സിലേക്ക് കടക്കുമ്പോഴാണ് ബിബിസിയുടെ ‘മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററി വിവാദമാകുന്നത്. 2016ല്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെ കാണുന്ന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ധരിച്ചിരുന്ന…
വാഷിംഗ്‌ടൺ: മതിപ്പുളവാക്കാന്‍ ആഗ്രഹമുണ്ടെങ്കിലും വിഷയത്തോട് അഭിരുചിയോ അഭിനിവേശമോ ഇല്ലാത്ത വ്യക്തിയാണ് രാഹുൽ ഗാന്ധിയെന്ന് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ. ഒബാമയുടെ രാഷ്ട്രീയ ഓര്‍മക്കുറിപ്പുകള്‍ നിറഞ്ഞ ‘എ പ്രോമിസ്ഡ്…
വാഷിങ്ടണ്‍ ഡിസി: അമേരിക്കയുടെ ഭരണ തലപ്പത്തേക്ക് മത്സരിക്കുന്ന ആദ്യ ഏഷ്യന്‍ അമേരിക്കന്‍ വംശജയായി ചരിത്രത്തിലേക്ക് ഇടംപിടിക്കാനൊരുങ്ങുകയാണ് കമല ഹാരിസ്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി ജോ ബെെഡന്‍ വെെസ് പ്രസിഡന്റ്…
യുഎസ്: മൈക്രോ സോഫ്റ്റ് സഹ സ്ഥാപകൻ ബിൽഗേറ്റ്സ്, അമേരിക്കൻ മുൻ പ്രസിഡന്‍റ് ബറാക് ഒബാമ ഉള്‍പ്പെടെയുള്ളവരുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട സംഭവത്തില്‍ വിശദീകരണവുമായി ട്വിറ്റര്‍ രംഗത്തെത്തി. ഹാക്ക് ചെയ്യപ്പെട്ട…
യുഎസ്: യുഎസില്‍ കൊവിഡ്-19 വ്യാപിച്ചത് ട്രംപ് ഭരണകൂടത്തിന്റെ ഭരണപരാജയം കാരണമെന്ന മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ വിമര്‍ശനത്തിന് മറുപടിയുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബരാക് ഒബാമ ഒന്നിനും കൊള്ളാത്ത…
യുഎസ്: യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൊവിഡ്-19 നെ കൈകാര്യം ചെയ്യുന്ന രീതിയെ സമ്പബര്‍ണ ദുരന്തമെന്ന് വിശേഷിപ്പിച്ച് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ. ഒബാമയുടെ ഭരണകാലത്തെ…
#ദിനസരികള്‍ 1044 സബര്‍മതിയിലെ സന്ദര്‍ശക പുസ്തകത്തില്‍ അമേരിക്കയുടെ പ്രസിഡന്റ് ട്രമ്പ് കുറിച്ചത് എന്റെ പ്രിയപ്പെട്ട സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക്, ഈ ഗംഭീര സന്ദര്‍ശനത്തിന്റെ ഓര്‍മ്മയ്ക്ക് എന്നാണ്.…
വാഷിംഗ്‌ടൺ: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്ക്, ഹവാന നൽകിയ പിന്തുണയ്ക്ക് പ്രതികാരമായി യുഎസ് ക്യൂബയ്‌ക്കെതിരെ പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചു. ഒക്ടോബർ 21 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ഉപരോധങ്ങളുടെ…