Wed. Jan 22nd, 2025

Tag: Bail

ബിനോയ് കോടിയേരിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തു വിട്ട് യുവതി

മുംബൈ:   ലൈംഗിക പീഡനക്കേസില്‍ ബിനോയ് കോടിയേരിക്കെതിരെ കൂടുതല്‍ രേഖകള്‍ പുറത്തുവിട്ട് പരാതിക്കാരിയുടെ കുടുംബം. പാസ്പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്ത് ബിനോയ് കോടിയേരിയുടെ പേര് രേഖപ്പെടുത്തിയ പാസ്പോര്‍ട്ടിന്റെ…

കൊച്ചി മെട്രോയിലെ അനധികൃത യാത്ര: കേസില്‍ ജാമ്യം തേടി കോണ്‍ഗ്രസ് നേതാക്കള്‍ ജില്ലാ കോടതിയില്‍

എറണാകുളം:   കൊച്ചി മെട്രോയില്‍ അനധികൃത യാത്ര നടത്തിയെന്ന കേസില്‍ ജാമ്യം എടുക്കാനായി കോണ്‍ഗ്രസ് നേതാക്കള്‍ ജില്ലാ കോടതിയില്‍ ഹാജരായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍…

മാധ്യമപ്രവർത്തകൻ പ്രശാന്ത് കനോജിയ ജയിൽ മോചിതനായി

ലക്നൌ:   ഉത്തർപ്രദേശ് മുഖ്യമന്ത്രിയ്ക്കെതിരെ അപകീർത്തികരമായ അഭിപ്രായങ്ങൾ സാമൂഹിക മാധ്യമം വഴി പങ്കുവെച്ചെന്നാരോപിച്ച് ഉത്തർപ്രദേശ് പോലീസ് അറസ്റ്റു ചെയ്ത മാധ്യമപ്രവർത്തകൻ പ്രശാന്ത് കനോജിയ ബുധനാഴ്ച ജയിൽ മോചിതനായി.…

മോദിക്കെതിരെയുള്ള പരാമര്‍ശത്തില്‍ ശശി തരൂരിനു ജാമ്യം

ന്യൂഡൽഹി:   പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള പരാമര്‍ശത്തില്‍ എം.പി. ശശി തരൂരിനു ജാമ്യം ലഭിച്ചു. മോദിയെ ശിവലിംഗത്തിലിരിക്കുന്ന തേളെന്ന് വിളിച്ചാണ് തരൂര്‍ വിവാദത്തിലായത്. ഈ പരാമര്‍ശത്തിനെതിരെ ബി.ജെ.പി.…

ഹിന്ദു തീവ്രവാദി പരാമർശം: കമല്‍ഹാസന്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചു

ചെന്നൈ: ഹിന്ദു തീവ്രവാദി പരാമര്‍ശത്തില്‍ മക്കള്‍ നീതി മയ്യം തലവന്‍ കമല്‍ഹാസന്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചു. മദ്രാസ് ഹൈക്കോടതിയിലാണ് കമല്‍ഹാസന്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചത്. സ്വതന്ത്ര…

ബാങ്ക് തട്ടിപ്പ് കേസ്: നീരവ് മോദിയ്ക്ക് ജാമ്യം വീണ്ടും നിഷേധിച്ചു

ലണ്ടൻ: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് തട്ടിപ്പുനടത്തി രാജ്യം വിട്ട നീരവ് മോദിയ്ക്ക് മൂന്നാം തവണയും ജാമ്യം നിഷേധിക്കപ്പെട്ടു. യു.കെയിലെ വെസ്റ്റ്മിൻസ്റ്റർ മജിസ്റ്റ്രേറ്റ് കോടതിയാണ് ബുധനാഴ്ച, മോദിയ്ക്കു…

പാക്കിസ്ഥാൻ: ജാമ്യ കാലാവധി അവസാനിച്ചു; നവാസ് ഷെരീഫ് ജയിലിലേക്കു തിരിച്ചു പോയി

ലാഹോർ: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്, ആറാഴ്ചത്തെ ജാമ്യ കാലാവധിയ്ക്കു ശേഷം ജയിലേക്കു തന്നെ തിരിച്ചുപോയി. അഴിമതിക്കേസിൽ ജയിലിൽ ആയിരുന്ന അദ്ദേഹത്തിന് ആരോഗ്യപരമായ കാരണങ്ങൾക്കാണ് ജാമ്യം…

ഭീമ കൊറെഗാവ് സംഘർഷം: വരവര റാവുവിന് ഇടക്കാല ജാമ്യം നിഷേധിച്ചു

പൂനെ: ഭീമ കൊറെഗാവ് സംഘർഷത്തിന്റെ കേസിൽ ആരോപിതനായ സാമൂഹികപ്രവർത്തകൻ വരവര റാവുവിന്റെ ഇടക്കാല ജാമ്യാപേക്ഷ പൂനെയിലെ കോടതി നിഷേധിച്ചു. അദ്ദേഹത്തിന്റെ ബന്ധുവിന്റെ മരണാനന്തരച്ചടങ്ങിൽ പങ്കെടുക്കാനായിരുന്നു താത്കാലിക ജാമ്യം…

നവാസ് ഷെരീഫിനു ജാമ്യം

ലാഹോർ: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനു ആറാഴ്ചക്കാലത്തേക്കു ജാമ്യം ലഭിച്ചു. ആരോഗ്യനില വഷളായതിനെത്തുടർന്നാണ് സുപ്രീം കോടതി ജ്യാമം നൽകിയത്. രാജ്യം വിടാൻ പാടില്ലെന്നും, രാജ്യത്തിനു പുറത്തുപോകാൻ…