Sun. Dec 22nd, 2024

Tag: Asif ali

‘കുഞ്ഞെൽദോ’ ടീസർ പുറത്ത്

ആസിഫ് അലി കേന്ദ്രകഥാപാത്രത്തിലെത്തുന്ന കുഞ്ഞെൽദോയുടെ ടീസർ പുറത്ത്. നടനും അവതാരകനും ആർ ജെയുമായ മാത്തുക്കുട്ടി ആദ്യമായി സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് കുഞ്ഞെൽദോ. ‘ആ സ്വർണം കാലം നിങ്ങളിലേക്ക്…

Mutham Noor vidham title teaser out

ട്രെൻഡിങ്ങായി ‘മുത്തം നൂറ്‍വിധം’ ടീസർ; വീഡിയോ കാണാം  

  ശ്രീനാഥ് ഭാസി നായകനാകുന്ന പുതിയ പ്രണയ ചിത്രം ‘മുത്തം നൂറ് വിധം’ ടൈറ്റിൽ ടീസർ തരംഗമാകുന്നു. ‘നി കൊ ഞാ ചാ’, ‘ലവകുശ’ എന്നീ സിനിമകള്‍ക്കു ശേഷം ഗിരീഷ്…

പുതിയ മേക്കോവറില്‍ പാര്‍വതി; ഉറൂബിന്റെ ‘രാച്ചിയമ്മ’ വെള്ളിത്തിരയിലേക്ക്

കൊച്ചി:   സാഹിത്യകാരന്‍ ഉറൂബിന്റെ രാച്ചിയമ്മ എന്ന ചെറുകഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ‘രാച്ചിയമ്മ’യില്‍ ആസിഫ് അലിയും പാര്‍വതിയും വീണ്ടും ഒന്നിക്കുന്നു. ചിത്രത്തിനു വേണ്ടി രാച്ചിയമ്മയായുള്ള പാർവതിയുടെ…

​ഉയരെയ്ക്കു ശേഷം ആസിഫ് അലിയും പാര്‍വ്വതിയും ഒന്നിക്കുന്നു

  പ്ര​ശ​സ്ത​ ​ഛാ​യാ​ഗ്രാ​ഹ​ക​നും​ ​സം​വി​ധാ​യ​ക​നു​മാ​യ​ ​വേ​ണു​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പു​തി​യ​ ​ചി​ത്ര​ത്തില്‍ ആസിഫ് അലിയും പാര്‍വ്വതിയും ​​ഒ​ന്നി​ക്കു​ന്നു.​ ​ഡി​സം​ബ​ര്‍​ ​ഒ​ന്നി​ന് ​വാ​ഗ​മ​ണ്ണി​ലാണ് ​ചിത്രത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങുന്നത്​. ​…