Fri. Dec 27th, 2024

Tag: Arya Rajendran

കെഎസ്ആര്‍ടിസി ഡ്രൈവർക്കെതിരായ മേയറുടെ പരാതി; നടപടി തിടുക്കത്തിൽ വേണ്ടെന്ന് മന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ പരാതിയിൽ കെഎസ്ആര്‍ടിസി ഡ്രൈവർക്കെതിരെ തിടുക്കത്തിൽ നടപടി വേണ്ടെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. മേയറുടെ പരാതിയിൽ കെഎസ്ആര്‍ടിസി…

കത്ത് വിവാദം അവസാനിക്കുന്നു, ഡിആര്‍ അനില്‍ സ്ഥാനമൊഴിയും

തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തില്‍ പ്രതിപക്ഷം നടത്തിവന്ന സമരങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ ധാരണ. സമരം തീര്‍ക്കാന്‍ സിപിഐഎം മുന്നോട്ടുവെച്ച ഫോര്‍മുല പ്രതിപക്ഷം അംഗീകരിച്ചു. ഇതുപ്രകാരം ഡിആര്‍ അനില്‍ പൊതുമരാമത്ത്…

മോതിരം കൈമാറി ആര്യയും സച്ചിനും

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. രാവിലെ 11ന് എകെജി സെന്‍ററിലായിരുന്നു ചടങ്ങ്. ഇരുവരും പരസ്പരം മോതിരം…

മേയർ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയും വിവാഹിതരാകുന്നു

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കോഴിക്കോട്, ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവും വിവാഹിതരാകുന്നു. വിവാഹ തീയതി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ വിവാഹത്തെ സംബന്ധിച്ച് ഇരു കുടുംബങ്ങളും തമ്മിൽ…

കോർപറേഷൻ കൗൺസിൽ ബഹളത്തിൽ കലാശിച്ചു

തിരുവനന്തപുരം: കോർപറേഷൻ്റെ ആസ്തി വികസനവും റവന്യൂ വരുമാനവും ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത കൗൺസിലും ബഹളത്തിൽ കലാശിച്ചു. കാര്യമായ ചർച്ചകളില്ലാതെ വാക്കുതർക്കങ്ങളിലും ആരോപണങ്ങളിലും ഭരണ-പ്രതിപക്ഷ കക്ഷികൾ ഊന്നൽ നൽകിയപ്പോൾ…

സ്മാർട്ട്സിറ്റി പദ്ധതികൾ പൂർത്തീകരണത്തിലേക്ക്‌

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന വിവിധ സ്മാർട്ട്സിറ്റി പദ്ധതികൾ പൂർത്തീകരണത്തിലേക്ക്‌. വൈദ്യുതി ദീപാലങ്കാരങ്ങളോടെ മനോഹരമാക്കിയ തമ്പാനൂരിലെ പൊന്നറ ശ്രീധർ പാർക്ക് ഉദ്‌ഘാടനത്തിന്‌ സജ്ജമായി. പന്ത്രണ്ടിടത്ത്‌ വാട്ടർ…