Wed. Dec 18th, 2024

Tag: Arvind Kejriwal

കൊവിഡ് രോഗികളില്‍ പ്ലാസ്മ ചികിത്സ ഫലപ്രദമെന്ന് അരവിന്ദ് കെജ്രിവാള്‍

ഡല്‍ഹി: കൊവിഡ് രോഗികളില്‍ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ പ്ലാസ്മ ചികിത്സ ഫലപ്രദം ആകുന്നുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. പരീക്ഷകണം നടത്തിയ നാല് പേരിൽ രണ്ട് പേര്‍ക്ക് രോഗം ഭേദമായെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട്…

ഡല്‍ഹിയില്‍ ഓപ്പറേഷന്‍ ഷീല്‍ഡ്; 21 ഇടങ്ങളില്‍ കര്‍ശന നിയന്ത്രണം

ന്യൂഡൽഹി:   പടര്‍ന്നുപിടിക്കുന്ന കൊവിഡ് വ്യാപനം തടയാന്‍ ഓപ്പറേഷന്‍ ‘ഷീല്‍ഡ്’ പദ്ധതിയുമായി ഡല്‍ഹി സര്‍ക്കാര്‍. കൂടുതല്‍ രോഗബാധ സ്ഥിരീകരിച്ച മേഖലയായി കണ്ടെത്തിയ ഡല്‍ഹിയിലെ 21 പ്രദേശങ്ങള്‍ പൂര്‍ണമായും…

കൊറോണ: അഞ്ച് ടി പ്രവർത്തനപദ്ധതിയുമായി കെജ്രിവാൾ സർക്കാർ

ന്യൂഡൽഹി:   കൊറോണവൈറസ് വ്യാപനം തടയാനായി 5 ടി (5T) പ്രവർത്തന പദ്ധതി ആവിഷ്കരിച്ച് ഡൽഹി സർക്കാർ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ഇക്കാര്യം അറിയിച്ചത്. ആ…

സ്ഥിതിഗതികള്‍ ശാന്തമാകുന്നു; വടക്കുകിഴക്കന്‍ ഡല്‍ഹി സാധാരണ നിലയിലേക്ക് മടങ്ങുന്നു

ഡല്‍ഹി: കലാപമുണ്ടായ ഡൽഹിയിലെ വടക്കു-കിഴക്കൻ പ്രദേശങ്ങൾ സാധാരണനിലയിലേക്ക്​ മടങ്ങുകയാണ്​. പേടിപ്പെടുത്തുന്ന അന്തരീക്ഷത്തില്‍ നിന്നും മോചനം നേടി ജനങ്ങള്‍ തെരുവുകളിലേക്ക് സജീവമായി തുടങ്ങി. കടകമ്പോളങ്ങള്‍ ചെറിയ രീതിയില്‍ പ്രവര്‍ത്തിച്ചുതുടങ്ങി.…

ആപ്പ് ഈ കാലത്തിന്റെ പ്രതീക്ഷയല്ല

#ദിനസരികള്‍ 1031   ഡല്‍ഹിയിലെ തിരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തിലെത്തിയ ആം ആദ്മി പാര്‍ട്ടിയെ നാം അഭിനന്ദിക്കേണ്ടതുണ്ട്. നരേന്ദ്രമോദിയും അമിത് ഷായും അടങ്ങുന്ന ഒരു വലിയ നിരയുടെ നീചമായ…

കെജ്‌രിവാള്‍ ഭീകരവാദിയെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കർ

ദില്ലി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ താൻ ഒരു അരാജക വാദിയാണെന്ന് മുൻപ് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഒരു ഭീകരവാദിയാണെന്നും കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവദേക്കര്‍. ഭീകരവാദിയും…

ബിജെപിക്ക് വീണ്ടും തിരിച്ചടി, എം.പി പര്‍വേഷ് വർമയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണംകാണിക്കല്‍ നോട്ടീസ്

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി മേധാവിയുമായ അരവിന്ദ് കെജ്‌രിവാളിനെ ‘തീവ്രവാദി’ എന്ന് വിളിച്ചെന്നാരോപിച്ച് ബി.ജെ.പി എം.പി പര്‍വേഷ് വർമയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണംകാണിക്കല്‍ നോട്ടീസ്.സംഭവത്തില്‍…