25 C
Kochi
Saturday, July 24, 2021
Home Tags Army

Tag: Army

ആ കുഞ്ഞുങ്ങള്‍ക്ക് പകരം എന്നെ കൊന്നോളൂ; പട്ടാളത്തിന് മുന്നില്‍ മുട്ടുകുത്തി കന്യാസ്ത്രീ

മ്യാൻമർ:പട്ടാളം ഭരണം പിടിച്ചടക്കിയ മ്യാന്മറില്‍ കുട്ടികളുടെ ജീവന് വേണ്ടി സൈന്യത്തിന് മുന്നില്‍ മുട്ടുകുത്തി യാചിച്ച് കന്യാസ്ത്രീ. സിസ്റ്റര്‍ ആന്‍ റോസ് നു തൗങ് ആണ് കുട്ടികളുടെ ജീവന് പകരം എൻ്റെ ജീവനെടുത്തോളൂ എന്ന് പറഞ്ഞ സൈനികര്‍ക്ക് മുന്നില്‍ മുട്ടുകുത്തിയത്. സിസ്റ്ററുടെ ചിത്രങ്ങള്‍ ലോകവ്യാപക ശ്രദ്ധ പിടിച്ചുപറ്റി. സോഷ്യല്‍മീഡിയയില്‍...

കർഫ്യൂ പ്രഖ്യാപിച്ചാൽ നടപ്പാക്കാൻ സജ്ജമെന്ന്​ സേന

കു​വൈ​ത്ത്​ സി​റ്റി:കു​വൈ​ത്തി​ൽ ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ചാ​ൽ ന​ട​പ്പാ​ക്കാ​ൻ പൊ​ലീ​സും സൈ​ന്യ​വും നാ​ഷ​ന​ൽ ഗാ​ർ​ഡും സ​ജ്ജം. പെ​​ട്ടെന്ന് പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യാ​ൽ ന​ട​പ്പാ​ക്കാ​ൻ സേ​നാ​വി​ഭാ​ഗ​ങ്ങ​ൾ ക​ർ​മ​പ​​ദ്ധ​തി ആ​വി​ഷ്​​ക​രി​ച്ചി​ട്ടു​ണ്ട്. റോ​ഡു​ക​ളി​ലും റെ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​ക​ളി​ലും സെ​ക്യൂ​രി​റ്റി പോ​യ​ൻ​റു​ക​ൾ തീ​ർ​ക്കേ​ണ്ട ഭാ​ഗ​ങ്ങ​ൾ നിശ്ചയിക്കുകയും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ മാ​ർ​ഗമാർഗനിർദ്ദേശം നൽകുകയും ചെയ്തു.കൊ​റോ​ണ എ​മ​ർ​ജ​ൻ​സി മി​നി​സ്​​റ്റീ​രി​യ​ൽ ക​മ്മി​റ്റി ഞാ​യ​റാ​ഴ്​​ചയോ​ഗം ചേ​ർ​ന്ന്​ മ​ന്ത്രി​സ​ഭ​ക്ക്​ റി​പ്പോ​ർ​ട്ട്​...

മ്യാൻമറിൽ വിദ്യാർത്ഥികളെ‌ തടവിലാക്കി പട്ടാളം; പ്രതിഷേധിച്ച് ജനങ്ങൾ, സൂചിയുടെ തടങ്കൽ നീട്ടി

മ്യാൻമർ:മ്യാന്‍മറിലെ പട്ടാള അട്ടിമറിയിൽ പ്രതിഷേധം ശക്തമാകുന്നു. രാജ്യത്ത് പ്രക്ഷോഭങ്ങൾ തുടരുന്നതിനിടെ വിദ്യാർത്ഥികളെയടക്കം പട്ടാളം അറസ്റ്റ് ചെയ്തു. ആയിരത്തോളം പ്രതിഷേധക്കാർക്ക് നേരെ സൈന്യം റബർ ബുള്ളറ്റുകൾ പ്രയോഗിച്ചതായും റിപ്പോർട്ടുണ്ട്.തടവിലാക്കിയ ഹൈസ്കൂൾ വിദ്യാർത്ഥികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാർ ഒത്തുകൂടിയത്. പട്ടാളഭരണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുള്ള സമരത്തിൽ എൻജിനീയർമാരും ഡോക്ടർമാരും അടക്കമുളളവർ രംഗത്തുണ്ട്....

രാജ്യ വ്യാപകമായി ഇന്റര്‍നെറ്റ് നിരോധിച്ച് മ്യാന്‍മര്‍ പട്ടാളം

നായ്പടൊ:പട്ടാള അട്ടിമറിക്കെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാവുന്നതിനിടെ രാജ്യവ്യാപകമായി ഇന്റര്‍നെറ്റ് നിരോധിച്ച് മ്യാന്‍മര്‍ സേന. സാധാരണ ഇന്റര്‍നെറ്റ് കണക്ടിവിറ്റി 16 ശതമാനത്തിനേക്കാള്‍ താഴ്ന്നിരിക്കുകയാണെന്ന് സാമൂഹ്യസംഘടനയായ നെറ്റ്‌ബ്ലോക്ക്‌സ് ഇന്റര്‍നെറ്റ് ഒബ്‌സര്‍വേറ്ററി അറിയിച്ചു.പ്രധാന നഗരമായ യാഗോണില്‍ വലിയ പ്രതിഷേധമാണ് നടന്നുവരുന്നത്. ‘മിലിട്ടറി ഏകാധിപത്യം തുലയട്ടെ, ജനാധിപത്യം വാഴട്ടെ’ എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ട്...

മേജര്‍ ജനറല്‍മാര്‍ പ്രതിരോധമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിമാരാകുന്നു

ന്യൂഡൽഹി: പ്രതിരോധമന്ത്രാലയത്തിലെ ജോയന്റ് സെക്രട്ടറിമാരായി യൂണിഫോമിട്ട ഉന്നത സൈനികോദ്യോഗസ്ഥരെ നിയമിക്കുന്നു. ഇതിന്റെ ഭാഗമായി കര-നാവിക-വ്യോമ സേനകളിലെ മേജര്‍ ജനറലുമാര്‍ക്ക് അവരവരുടെ സേനകളുമായി ബന്ധപ്പെട്ട ഭരണനിര്‍വഹണ ജോലി നല്‍കും.സംയുക്ത സേനാമേധാവിക്കു കീഴില്‍ പുതുതായി രൂപവത്കരിച്ച സൈനികകാര്യ വിഭാഗമായ  ഡിഎംഎ ഇവരുടെ പ്രവര്‍ത്തനരീതി തിങ്കളാഴ്ച പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തില്‍ അവതരിപ്പിക്കും.ലെഫ്....

രാജ്യം സൈനികചരിത്രത്തിലെ ഏറ്റവും വലിയ  പുനഃസംഘടനയ്ക്ക് ഒരുങ്ങുന്നു

ന്യൂഡൽഹി: കര, വ്യോമ, നാവികസേനകളുടെ പ്രവര്‍ത്തനം ഏകോപിപ്പിച്ചുള്ള പുതിയ കമാന്‍ഡുകള്‍ മൂന്നുവര്‍ഷത്തിനകം നിലവില്‍വന്നേക്കും. രാജ്യത്തിന്റെ സൈനികചരിത്രത്തിലെ ഏറ്റവുംവലിയ പുനഃസംഘടനയാണ് ഇതോടെ നടക്കുക. സംയുക്തസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഇതിനുള്ള നിര്‍ദേശങ്ങള്‍ പരിശോധിച്ചുതുടങ്ങി.കമാന്‍ഡുകളുടെ എണ്ണം അന്തിമമായിട്ടില്ലെങ്കിലും, പടിഞ്ഞാറന്‍ തിയേറ്റര്‍ കമാന്‍ഡ്, ലഡാക്ക് മുതല്‍ നേപ്പാള്‍വരെയുള്ള അതിര്‍ത്തിയുടെ ചുമതലയുള്ള വടക്കന്‍...

യുപിയിൽ ആദ്യത്തെ സൈനിക സ്‌കൂൾ ആരംഭിക്കാനൊരുങ്ങി ആർഎസ്എസ്

 ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ ബുലന്ദ്ഷറിൽ സൈനിക പ്രവേശനത്തിനായി കുട്ടികളെ സജ്ജമാക്കുന്ന ആദ്യ സ്‌കൂൾ ആരംഭിക്കാൻ ഒരുങ്ങുകയാണ് ആർഎസ്എസ്.ഏപ്രിൽ മുതൽ ക്ലാസുകൾ ആരംഭിക്കുമെന്നാണ് വിദ്യാഭാരതി സംഘടന അറിയിച്ചിരിക്കുന്നത്. നാഷണല്‍ ഡിഫന്‍സ് അക്കാദമി, നാവിക അക്കാദമി, കരസേനയുടെ ടെക്‌നിക്കല്‍ എക്‌സാമിനേഷന്‍ എന്നിവയ്ക്ക് വേണ്ടിയുള്ള പരിശീലനമാകും  സ്‌കൂളില്‍ നല്‍കുക.ആകെ 160 സീറ്റാണ് ഇവിടെ ഉള്ളത്....

ബിപിന് റാവത്ത് അഥവാ ഒരു കുന്തക്കാരന്റെ ആത്മഗതങ്ങൾ

#ദിനസരികള്‍ 984പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരിക്കുന്ന യുവാക്കളേയും അവരെ നയിക്കുന്ന നേതൃത്വങ്ങളേയും കുറിച്ച് കരസേനാ മേധാവി ബിപിന്‍ റാവത്ത് നടത്തിയ പ്രസ്താവന, ഉടനടി നിലവില്‍ വരാന്‍ പോകുന്ന ചീഫ് ഓഫ് ഡിഫന്‍സ് എന്ന പോസ്റ്റിലേക്ക് നിയമിക്കപ്പെടുവാന്‍ ആവശ്യമായ വിധേയത്വം താന്‍ നേടിയെടുത്തു കഴിഞ്ഞു എന്ന പ്രഖ്യാപനമാണ്.അതോടൊപ്പംതന്നെ സൈന്യം...

ചാരനെന്ന് സംശയിക്കുന്നു; പാക് തടവിലായിരുന്ന ജവാൻ സൈനിക ജീവിതം മതിയാക്കി

ന്യൂഡൽഹി : അതിര്‍ത്തി കടന്നതായി ആരോപിച്ച് പാകിസ്താൻ സൈന്യം തടവിലാക്കി വച്ചിരുന്ന ഇന്ത്യന്‍ ജവാന്‍ സൈനിക ജീവിതം ഒഴയുന്നു. പാക് ജയിലിൽ നിന്നും മോചിതനായി തിരിച്ചെത്തിയ ചന്ദു ചവാന്‍ എന്ന സൈനികനാണ്, തന്നെ എപ്പോഴും ചാരനെന്ന സംശയത്തോടെ കാണുന്നുവെന്നും ബുദ്ധിമുട്ടിക്കുന്നുവെന്നും ആരോപിച്ച് രാജിവെച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട്...