Sun. Dec 22nd, 2024

Tag: Army

ദുരന്തഭൂമിയിൽ പത്തുനാൾ; രക്ഷാദൗത്യം പൂർത്തിയാക്കി സൈന്യം മടങ്ങുന്നു

മേപ്പാടി: വയനാട്ടിലെ ദുരന്തഭൂമിയിൽ പത്തുനാൾ നീണ്ട രക്ഷാദൗത്യം അവസാനിപ്പിച്ച് സൈന്യം മടങ്ങുന്നു. വയനാട്ടിൽ നിന്നും മടങ്ങുന്ന സൈന്യത്തിന് സർക്കാരും ജില്ലാ ഭരണകൂടവും യാത്രയയപ്പ് നൽകി. മന്ത്രിമാരായ മുഹമ്മദ്…

45 മിനിറ്റിനുളളില്‍ രാജിവെയ്ക്കണമെന്ന് സൈന്യം; ഷെയ്ഖ് ഹസീന രാജ്യം വിട്ടതായി റിപ്പോര്‍ട്ട്

  ധാക്ക: ബംഗ്ലാദേശില്‍ സര്‍ക്കാരിനെതിരായ വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് സൈന്യം. 45 മിനിറ്റിനുളളില്‍ രാജിവെയ്ക്കണമെന്ന് സൈന്യം പ്രധാനമന്ത്രിക്ക് അന്ത്യശാസനം നല്‍കിയതായി…

ബ്രിഗേഡിയര്‍ റാങ്കിന് മുകളിലുള്ളവർക്ക് ഒരേ യൂണിഫോം; തീരുമാനവുമായി കരസേന

ബ്രിഗേഡിയര്‍ റാങ്കിന് മുകളിലേക്കുള്ള ഉദ്യോഗസ്ഥര്‍ക്ക് ഒരേ യൂണിഫോമെന്ന തീരുമാനവുമായി കരസേന. മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ സര്‍വീസ് സംബന്ധിയായ കാര്യങ്ങളില്‍ ഐക്യ രൂപത്തിന് വേണ്ടിയാണ് പുതിയ തീരുമാനം. ഓഗസ്റ്റ് ഒന്ന്…

രജൗരി ഭീകരാക്രമണം: ആശുപത്രിയില്‍ ഒരാള്‍ കൂടി മരിച്ചു

രജൗരി ഭീകരാക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍കൂടി മരിച്ചു. ഇതോടെ  രജൗരി ജില്ലയിലെ ധാന്‍ഗ്രി മേഖലയില്‍ നടന്ന രണ്ട് വ്യത്യസ്ത വെടിവയ്പ്പുകളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴ്…

ഇന്ത്യ-ചൈന ഏറ്റുമുട്ടല്‍ അതിക്രമങ്ങളെ പ്രതിരോധിക്കാന്‍ സൈന്യത്തിന് കഴിയും: രാജ്നാഥ് സിംഗ്

അരുണാചല്‍ തവാങ് സെക്ടറിലെ യാങ്ത്സെ പ്രദേശത്ത് യഥാര്‍ത്ഥ നിയന്ത്രണരേഖ (എല്‍ എ സി) ലംഘിക്കുന്നതില്‍ നിന്ന് ഇന്ത്യന്‍ സൈന്യം ചൈനീസ് സൈന്യത്തെ ധീരമായി എതിര്‍ത്തുവെന്ന് പ്രതിരോധ മന്ത്രി…

ജമ്മു കശ്മീരിലെ ഏറ്റുമുട്ടലിൽ അഞ്ച് തീവ്രവാദികളെ സൈന്യം കൊലപ്പെടുത്തി

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ സെൻട്രൽ കശ്മീരിലെ ബുദ്ഗാമിലും പുല്‍വാമയിലും നടന്ന രണ്ട് ഏറ്റുമുട്ടലുകളിൽ അഞ്ച് തീവ്രവാദികളെ സൈന്യം കൊലപ്പെടുത്തി. ജയ്‌ഷെ മുഹമ്മദ് (ജെഎം) കമാൻഡറും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെട്ടതായാണ്…

ആ കുഞ്ഞുങ്ങള്‍ക്ക് പകരം എന്നെ കൊന്നോളൂ; പട്ടാളത്തിന് മുന്നില്‍ മുട്ടുകുത്തി കന്യാസ്ത്രീ

മ്യാൻമർ: പട്ടാളം ഭരണം പിടിച്ചടക്കിയ മ്യാന്മറില്‍ കുട്ടികളുടെ ജീവന് വേണ്ടി സൈന്യത്തിന് മുന്നില്‍ മുട്ടുകുത്തി യാചിച്ച് കന്യാസ്ത്രീ. സിസ്റ്റര്‍ ആന്‍ റോസ് നു തൗങ് ആണ് കുട്ടികളുടെ…

കർഫ്യൂ പ്രഖ്യാപിച്ചാൽ നടപ്പാക്കാൻ സജ്ജമെന്ന്​ സേന

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ചാ​ൽ ന​ട​പ്പാ​ക്കാ​ൻ പൊ​ലീ​സും സൈ​ന്യ​വും നാ​ഷ​ന​ൽ ഗാ​ർ​ഡും സ​ജ്ജം. പെ​​ട്ടെന്ന് പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യാ​ൽ ന​ട​പ്പാ​ക്കാ​ൻ സേ​നാ​വി​ഭാ​ഗ​ങ്ങ​ൾ ക​ർ​മ​പ​​ദ്ധ​തി ആ​വി​ഷ്​​ക​രി​ച്ചി​ട്ടു​ണ്ട്. റോ​ഡു​ക​ളി​ലും റെ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​ക​ളി​ലും…

മ്യാൻമറിൽ വിദ്യാർത്ഥികളെ‌ തടവിലാക്കി പട്ടാളം; പ്രതിഷേധിച്ച് ജനങ്ങൾ, സൂചിയുടെ തടങ്കൽ നീട്ടി

മ്യാൻമർ: മ്യാന്‍മറിലെ പട്ടാള അട്ടിമറിയിൽ പ്രതിഷേധം ശക്തമാകുന്നു. രാജ്യത്ത് പ്രക്ഷോഭങ്ങൾ തുടരുന്നതിനിടെ വിദ്യാർത്ഥികളെയടക്കം പട്ടാളം അറസ്റ്റ് ചെയ്തു. ആയിരത്തോളം പ്രതിഷേധക്കാർക്ക് നേരെ സൈന്യം റബർ ബുള്ളറ്റുകൾ പ്രയോഗിച്ചതായും…

രാജ്യ വ്യാപകമായി ഇന്റര്‍നെറ്റ് നിരോധിച്ച് മ്യാന്‍മര്‍ പട്ടാളം

നായ്പടൊ: പട്ടാള അട്ടിമറിക്കെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാവുന്നതിനിടെ രാജ്യവ്യാപകമായി ഇന്റര്‍നെറ്റ് നിരോധിച്ച് മ്യാന്‍മര്‍ സേന. സാധാരണ ഇന്റര്‍നെറ്റ് കണക്ടിവിറ്റി 16 ശതമാനത്തിനേക്കാള്‍ താഴ്ന്നിരിക്കുകയാണെന്ന് സാമൂഹ്യസംഘടനയായ നെറ്റ്‌ബ്ലോക്ക്‌സ് ഇന്റര്‍നെറ്റ്…