Sat. Jan 18th, 2025

Tag: Argentina

കേരളത്തില്‍ മെസ്സി പന്ത് തട്ടും; അനുമതിയായതായി മന്ത്രി

  കോഴിക്കോട്: അര്‍ജന്റീന ദേശീയ ഫുട്ബോള്‍ ടീം കേരളത്തില്‍ കളിക്കാന്‍ എത്തുമെന്ന് അറിയിച്ച് കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍. ഇതിഹാസ താരം ലയണല്‍ മെസ്സി ഉള്‍പ്പെടെയുള്ള ടീമായിരിക്കും…

Racism Scandal FIFA to Investigate Argentine Players for Targeting French Team

ഫ്രഞ്ച് താരങ്ങൾക്കെതിരെ വംശീയാധിക്ഷേപം; അർജന്റീനിയൻ താരങ്ങൾക്കെതിരെ അന്വേഷണം തുടങ്ങി ഫിഫ

സൂറിച്ച്: കോപ അമേരിക്ക വിജയത്തിന് പിന്നാലെ നടത്തിയ ആഘോഷങ്ങളിൽ ഫ്രഞ്ച് താരങ്ങൾക്കെതിരെ അർജന്റീന താരങ്ങൾ വംശീയാധിക്ഷേപം നടത്തിയ സംഭവത്തിൽ അന്വേഷണം തുടങ്ങി ഫിഫ. ഫ്രഞ്ച് ഫുട്ബോള്‍ താരം കിലിയന്‍…

Copa America Victory Argentina Wins the Championship

കോപ്പയിൽ മുത്തമിട്ട് അർജന്റീന

കോപ്പ അമേരിക്കയില്‍ അര്‍ജന്‍റീന ചാംപ്യന്‍മാര്‍. ഫൈനലില്‍ കൊളംബിയയെ എതിരില്ലാത്ത ഒരുഗോളിന് തോല്‍പ്പിച്ചാണ് അര്‍ജന്‍റീനയുടെ കിരീട നേട്ടം. കളിയുടെ അധികസമയത്തായിരുന്നു ലൗത്താരോ മാര്‍ട്ടിനെസിന്‍റെ വിജയഗോള്‍. കോപ്പയില്‍ അര്‍ജന്‍റീനയുടെ പതിനാറാം…

ജാവിയർ മിലേ; അർജൻ്റീനയിലെ ട്രംപ്

ലോകം മുഴുവനും നിങ്ങളെ വീക്ഷിച്ചുകൊണ്ടിരിക്കുന്നു. നിങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ എനിക്ക് അഭിമാനമാണ്. അർജൻ്റീനയെ നിങ്ങൾ മഹത്തരമായ രാജ്യമാക്കി മാറ്റും’, മിലേയെ അഭിനന്ദിച്ചുകൊണ്ട് ട്രംപ് തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിൽ കുറിച്ചു…

അണ്ടര്‍ 20 ഫുട്‌ബോള്‍ ലോകകപ്പിന് ഇന്ന് തുടക്കം

ബ്വേനസ് എയ്‌റിസ്: അണ്ടര്‍ 20 ഫുട്‌ബോള്‍ ലോകകപ്പിന് ഇന്ന് അര്‍ജന്റീനയില്‍ തുടക്കമാകും. ആദ്യ മത്സരം ഇന്ത്യന്‍ സമയം രാത്രി 11.30ന് നടക്കും. ആദ്യ മത്സരത്തില്‍ ഗ്വാട്ടമാലയും ന്യൂസിലന്‍ഡും…

അര്‍ജന്റീന ടീമിന്റെ ബസിലേക്ക് എടുത്തുചാടി ആരാധകര്‍: പരേഡ് ഉപേക്ഷിച്ചു

ഫിഫ ലോകകപ്പ് നേടിയ അര്‍ജന്റീന ടീമിന്റെ വിക്ടറി പരേഡിനിടെ സംഘര്‍ഷം.  മെസിയും സംഘവും സഞ്ചരിച്ചിരുന്ന  തുറന്ന ബസിലേക്ക് ആരാധകര്‍ എടുത്തുചാടി. 18 പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷമുണ്ടാക്കിയ ആരാധകരെ…

ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് അര്‍ജന്റീന

ലോകകപ്പ് ഫുട്‌ബോളിന്റെ കലാശപ്പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ഫ്രാന്‍സിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തി അര്‍ജന്റീന കിരീടത്തി മുത്തമിട്ടു. ഷൂട്ടൗട്ടില്‍ 42നാണ് അര്‍ജന്റീന ഫ്രാന്‍സിനെ വീഴ്ത്തിയത്. നിശ്ചിത സമയത്ത് ഇരു…

ഭക്ഷ്യവില വർധനവിനെതിരെ തെരുവിലിറങ്ങി ലോകം

ധാന്യങ്ങൾ മുതൽ പാചക എണ്ണ വരെയുള്ള ഭക്ഷ്യ വസ്തുക്കളുടെ വില വർധനവിനെതിരെ ലോകമെമ്പാടും പ്രതിഷേധം ശക്തമാവുന്നു. പല രാജ്യങ്ങളിലും വിലക്കയറ്റം മൂലം ഭക്ഷ്യപ്രതിസന്ധി രൂക്ഷമാവുകയും, ജനങ്ങളുടെ പ്രതിഷേധം…

ലോകകപ്പിനു മുൻപ് ബ്രസീലും അർജൻ്റീനയും പരസ്പരം ഏറ്റുമുട്ടും

ഖത്തർ ലോകകപ്പിനു മുൻപ് സൗഹൃദ മത്സരത്തിൽ ബ്രസീലും അർജൻ്റീനയും പരസ്പരം ഏറ്റുമുട്ടും. ജൂൺ 11ന് ഓസ്ട്രേലിയയിലെ മെൽബണിൽ വെച്ചാണ് ഇരുവരും ഏറ്റുമുട്ടുന്നത്. വിക്ടോറിയ സർക്കാർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.…

മെസി കൊവിഡ് നെഗറ്റീവ്

പിഎസ്ജിക്ക് ആശ്വാസ വാർത്ത. സൂപ്പർതാരം ലയണൽ മെസി കൊവിഡ് നെഗറ്റീവ് ആയി. ഇന്നലെ നടത്തിയ പരിശോധനയിൽ കൊവിഡ് നെഗറ്റീവ് ആവുകയും താരം അർജന്റീനയിൽ നിന്ന് പാരീസിലേക്ക് തിരിക്കുകയും…