Mon. Dec 23rd, 2024

Tag: Approval

മെഡിസെപ്പ് പദ്ധതി; എയ്ഡഡ് സ്ഥാപനങ്ങളില്‍ നിയമന അംഗീകാരം ലഭിക്കാത്തവരെ പുറത്താക്കി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പില്‍ നിന്നും എയ്ഡഡ് സ്ഥാപനങ്ങളില്‍ നിയമന അംഗീകാരം ലഭിക്കാതെ ജോലി ചെയ്യുന്നവരെ പുറത്താക്കി. നിയമന അംഗീകാരം ലഭിക്കുമ്പോള്‍…

മലയോര റവന്യൂ ടവറിന് ഭരണാനുമതി

നിലമ്പൂർ: മലയോര ജനതയുടെ സ്വപ്നമായ റവന്യൂ ടവർ നിർമാണത്തിന് 14.12 കോടി രൂപയുടെ ഭരണാനുമതിയായി. വെളിയംതോട് താലൂക്ക് ഓഫീസിന് സമീപമാണ് പുതിയ റവന്യൂ ടവർ നിർമിക്കുക. കിഫ്ബി…

നഗര വികസന മാസ്റ്റർ പ്ലാനിന് അംഗീകാരം

ഒറ്റപ്പാലം∙ രണ്ടു പതിറ്റാണ്ടു മുന്നിൽക്കണ്ടുള്ള നഗര വികസനത്തിനു മാസ്റ്റർ പ്ലാൻ. നഗരാസൂത്രണത്തിനു നാറ്റ്പാക് (നാഷനൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച് സെന്റർ) തയാറാക്കിയ കരടു പ്ലാനിനു സംസ്ഥാന…

കു​വൈ​ത്തി​ൽ പു​തി​യ വി​സ കൊ​റോ​ണ സ​മി​തി​യു​ടെ അ​നു​മ​തി​യോ​ടെ മാ​ത്രം

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലേ​ക്കു​ള്ള എ​ല്ലാ വി​സ​ക​ളും കൊ​റോ​ണ സ​മി​തി​യു​ടെ അ​നു​മ​തി​യോ​ടെ മാ​ത്ര​മേ അ​നു​വ​ദി​ക്കൂ. കൊവി​ഡ്​ കാ​ല​ത്തെ സ​വി​ശേ​ഷ സാ​ഹ​ച​ര്യ​ത്തി​ൽ മ​ന്ത്രി​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ്​ കൊ​റോ​ണ സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ച​ത്.…

Thomas Isaac against CAG report

കിഫ്ബിക്ക് എതിരായ സിഎജി റിപ്പോർട്ടിൽ അടിയന്തിര പ്രമേയത്തിന് അനുമതി

തിരുവനന്തപുരം: കിഫ്ബിക്കെതിരായ അടിയന്തര പ്രമേയത്തിന് അനുമതി. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിൽ . 12:30നാണ് ചർച്ച ആരംഭിക്കുക. വിഡി സതീശനാണ് പ്രതിപക്ഷത്തിനായി അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചത്. വിഷയത്തിൽ…