Sun. Dec 22nd, 2024

Tag: Andhra Pradesh

രാം ഗോപാല്‍ വര്‍മ ഒളിവില്‍, ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

  ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിനെതിരേ അപകീര്‍ത്തിപരമായ പോസ്റ്റുകള്‍ പങ്കുവെച്ച കേസില്‍ സംവിധായകന്‍ രാം ഗോപാല്‍ വര്‍മയ്ക്കെതിരേ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.…

കോടതിയിൽ കവര്‍ച്ച, നഷ്ടമായത് മന്ത്രിക്കെതിരായ കേസിലെ രേഖകൾ

ഹൈദരാബാദ്: ആന്ധ്രയിലെ കൃഷിവകുപ്പ് മന്ത്രിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിലെ സുപ്രധാന രേഖകള്‍ കോടതിയില്‍ നിന്ന് മോഷണം പോയി. കോടതി രേഖകളും സീലും അടങ്ങിയ ബാഗ് വഴിയരികില്‍…

ആന്ധ്രപ്രദേശ് വ്യവസായ മന്ത്രി മേകപതി ഗൗതം റെഡ്ഢി അന്തരിച്ചു

ഹൈദരാബാദ്: ആന്ധ്രപ്രദേശ് വ്യവസായ മന്ത്രി മേകപതി ഗൗതം റെഡ്ഢി അന്തരിച്ചു. 50 വയസ്സായിരുന്നു. ഹൃദയ സ്തംഭനമാണ് മരണകാരണം. പുലർച്ചെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ അദ്ദേഹത്തെ ആശുപത്രിയിൽ…

ആന്ധ്ര പ്രദേശില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് ഒൻപത് പേർ മരിച്ചു

ഹൈദരാബാദ്: ആന്ധ്ര പ്രദേശില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് ഒൻപത് പേർ മരിച്ചു. വെസ്റ്റ് ഗോദാവരി ജില്ലയിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. ബസ് നിയന്ത്രണം വിട്ട്…

ആന്ധ്രാപ്രദേശിന് സഹായ ഹസ്തവുമായി ചിരഞ്ജീവിയും രാം ചരണും

കനത്ത മഴയെ തുടർന്ന് ദുരിതത്തിലായ ആന്ധ്രാപ്രദേശിന് സഹായ ഹസ്തവുമായി ചിരഞ്ജീവിയും രാം ചരണും. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരുവരും 25 ലക്ഷം രൂപ വീതം സംഭാവന…

വ്യാപക കൃഷിനാശം; പച്ചക്കറി വില കുതിക്കുന്നു

ബെംഗളൂരു: ആന്ധ്രയിലും കര്‍ണാടകയിലും കനത്ത മഴയെ തുടര്‍ന്ന് പച്ചക്കറി വില കുതിക്കുന്നു. കേരളത്തിലേക്കുള്ള പച്ചക്കറികള്‍ക്കും അരിക്കും ദിവസങ്ങള്‍ക്കിടെ 35 ശതമാനത്തോളം വില കൂടി. വ്യാപക വിളനാശവും ചരക്കു…

അമരാവതി ഇനി ആന്ധ്രയുടെ സ്ഥിരം തലസ്ഥാനം

അമരാവതി: ആന്ധ്രപ്രദേശ് സംസ്ഥാനത്തിന് മൂന്ന് തലസ്ഥാനമെന്ന ബില്ല് റദ്ദാക്കി. ഇനി അമരാവതിയായിരിക്കും സ്ഥിരം തലസ്ഥാനം. 2014 ല്‍ ആന്ധ്ര വിഭജിച്ച് തെലങ്കാന രൂപീകരിച്ചപ്പോള്‍ ആന്ധ്രയുടെ പുതിയ തലസ്ഥാനമായി…

ആന്ധ്രയിൽ നൂറോളം പേർ ഒലിച്ചുപോയി, 17 മരണം

ആന്ധ്രാപ്രദേശ്: ആന്ധ്രാപ്രദേശിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 17 പേർ മരിക്കുകയും നൂറോളം പേർ ഒലിച്ചുപോവുകയും ചെയ്തു. തിരുപ്പതിയിൽ നൂറുകണക്കിന് തീർഥാടകരാണ് വെള്ളപ്പൊക്കത്തിൽ കുടുങ്ങിക്കിടക്കുന്നത്. ക്ഷേത്രം സ്ഥിതി…

വാക്‌സിനേഷനില്‍ റെക്കോര്‍ഡിട്ട് ആന്ധ്രാപ്രദേശ്; ഒറ്റദിവസം 13 ലക്ഷത്തിലേറെ പേര്‍ക്ക് വാക്‌സിന്‍ നല്‍കി

ആന്ധ്രാപ്രദേശ്: വാക്‌സിൻ വിതരണത്തിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി ആന്ധ്രാപ്രദേശ്. ഒറ്റദിവസം 13 ലക്ഷത്തിലേറെ പേര്‍ക്കാണ് വാക്‌സിനേഷൻ നടത്തിയത്. മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നിര്‍ദേശപ്രകാരം…

Chandrababu Naidu under police custody from Tirupati airport

ചന്ദ്രബാബു നായിഡു പോലീസ് കസ്റ്റഡിയില്‍

  ഹൈദരാബാദ്: ആന്ധ്രാപ്രദേശ്‌ മുന്‍ മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുപ്പതി വിമാനത്താവളത്തില്‍ വെച്ചാണ് പോലീസ് നടപടി. ചിറ്റൂര്‍, തിരുപ്പതി ജില്ലകളില്‍ ജഗന്‍ മോഹന്‍…