Sun. Dec 22nd, 2024

Tag: amphan

അംഫാന്‍; ബം​ഗാ​ളി​ന് ആ​യി​രം കോ​ടി​യു​ടെ സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച്‌ മോ​ദി

കൊല്‍ക്കത്ത: അംഫാന്‍ ചു​ഴ​ലി​ക്കാ​റ്റ് ക​ന​ത്ത നാ​ശം വി​ത​ച്ച പ​ശ്ചി​മ ബം​ഗാ​ളി​നു ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യ​മാ​യി 1000 കോ​ടി ന​ല്‍​കും. ഈ ​പ്ര​തി​സ​ന്ധി​യി​ല്‍ ബം​ഗാ​ള്‍…

അംഫാന്‍ ബാധിത മേഖലകളില്‍ പ്രധാനമന്ത്രി ഇന്ന് ആകാശനിരീക്ഷണം നടത്തും 

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലേയും ഒഡീഷയിലേയും അംഫാന്‍ ബാധിത മേഖലകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ആകാശ നിരീക്ഷണം നടത്തും. രാവിലെ പത്ത് മണിക്ക് കൊൽക്കത്തയിൽ എത്തുന്ന പ്രധാനമന്ത്രി ബംഗാളിലെ…

അംഫാന്‍ ചുഴലിക്കാറ്റ്; രാജ്യം ദുരിതബാധിതർക്കൊപ്പമെന്ന് പ്രധാനമന്ത്രി

ന്യൂ ഡല്‍ഹി: അംഫാന്‍ ചുഴലിക്കാറ്റിന്റെ സാഹചര്യത്തിൽ രാജ്യം ഒഡീഷയിലെയും പശ്ചിമബം​ഗാളിലെയും ദുരിതബാധിതർക്കൊപ്പമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഉദ്യോ​ഗസ്ഥർ കാര്യങ്ങൾ നിരീക്ഷിച്ചു വരികയാണ്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ ഉള്ള ശ്രമങ്ങൾ തുടരുന്നതായും…

അംഫാന്‍ ആഞ്ഞടിച്ചു; വെള്ളത്തിൽ മുങ്ങി കൊൽക്കത്ത വിമാനത്താവളം

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട അംഫാന്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ വന്‍ നാശനഷ്ടം. കൊല്‍ക്കത്തയിലെ വിവിധയിടങ്ങളില്‍ വലിയ നാശനഷ്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കൊല്‍ക്കത്ത വിമാനത്താവളം പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയ…

165 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിച്ച് അംഫാന്‍

കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട അംഫാന്‍ ചുഴലിക്കാറ്റ് കനത്ത നാശം വിതക്കുന്നു. 165 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ ബംഗാളിലും ഒഡിഷയിലുമായി ഇതുവരെ 12 പേര്‍ മരിച്ചു.…

ബംഗാൾ തീരം കയ്യേറി അംഫാൻ; 185 കീമി വേഗത 

 കൊൽക്കത്ത: ബം​ഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അംഫാൻ ചുഴലിക്കാറ്റ് പശ്ചിമ ബംഗാൾ തീരത്തേക്ക് പ്രവേശിച്ചു. സാഗർ ദ്വീപിലൂടെ രണ്ടരയോടെ ചുഴലിക്കാറ്റ് കരതൊട്ടെന്നും അട‌ുത്ത നാല് മണിക്കൂറിൽ ചുഴലിക്കാറ്റ് പൂ‍ർണമായും കരയിലേക്ക് കയറുമെന്നും കേന്ദ്ര…

വന്‍നാശം വിതച്ച്‌ അംഫാന്‍: ഒഡീഷയില്‍ നിരവധി വീടുകള്‍ തകര്‍ന്നു

കൊല്‍ക്കത്ത: ഒഡീഷ തീരത്ത് വന്‍ നാശം വിതച്ച്‌ അംഫാന്‍ ചുഴലിക്കാറ്റ്. ഒഡീഷയില്‍ നിരവധി വീടുകള്‍ തകര്‍ന്നു. റോഡ്, വൈദ്യുതി സംവിധാനങ്ങളും താറുമാറായി. ബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങളുടെ തീരത്ത് അതിശക്തമായ…

അംഫാന്‍ ഉച്ചയോടെ തീരം തൊടും; വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ ജാഗ്രതയില്‍

ന്യൂ ഡല്‍ഹി: ചുഴലിക്കാറ്റ് ഉച്ചയോടെ പശ്ചിമബംഗാള്‍ തീരം തൊടും. മണിക്കൂറിൽ 100 കിലോമീറ്ററിൽ അധികം വേഗത്തിലാണ് കാറ്റ് വീശുന്നത്. ഉച്ചയോടെ പശ്ചിമ ബംഗാളിലെ ദിഘയ്ക്കും ബംഗ്ലാദേശിലെ ഹട്ടിയ…

കേരളത്തിൽ ഇന്നും ശക്തമായ മഴ, ഒൻപത് ജില്ലകളിൽ യെല്ലോ അലര്‍ട്ട് 

തിരുവനന്തപുരം: അംഫാന്‍ ചുഴലിക്കാറ്റിന്‍റെ സ്വാധീനഫലമായുള്ള മഴ സംസ്ഥാനത്ത് ഇന്നും തുടരും. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, തുടങ്ങി ഒൻപത് ജില്ലകളിൽ യെല്ലോ അലര്‍ട്ട്…

സൂപ്പര്‍ സൈക്ലോണ്‍ അംഫാന്‍;  ഇന്ന് ഉച്ചയോടെ കരതൊടും

ന്യൂ ഡല്‍ഹി:   ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അതിതീവ്ര ചുഴലിക്കാറ്റ് അംഫാന്‍ 275 കിലോമീറ്ററിലേറെ വേഗത്തില്‍ മുന്നേറുകയാണ്. പശ്ചിമ ബംഗാളിലും ബംഗ്ലാദേശിനും ഇടയിൽ ഇന്ന് ഉച്ചയോടെ,…