24 C
Kochi
Sunday, August 1, 2021
Home Tags Amit Sha

Tag: Amit Sha

വിവാദങ്ങൾക്കിടെ സുരേന്ദ്രനെ ദില്ലിക്ക് വിളിപ്പിച്ച് കേന്ദ്ര നേതാക്കൾ, ഇന്ന് അമിത്ഷായും നദ്ദയുമായി കൂടിക്കാഴ്ച

ന്യൂഡൽഹി: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ കേന്ദ്ര നേതൃത്വം ദില്ലിക്ക് വിളിപ്പിച്ചു. കൊടകര കുഴൽപ്പണ കേസും മഞ്ചേശ്വരം സ്ഥാനാർത്ഥിയുടെ ആരോപണങ്ങളുമടക്കമുള്ള പുതിയ വിവാദങ്ങൾ കത്തിനിൽക്കുന്നതിനിടെ, കേന്ദ്ര നേതാക്കൾ വിളിച്ചിച്ചത് വിഷയം ചർച്ച ചെയ്യാനാണെന്നാണ് സൂചന. ഇന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ, പാർട്ടി അധ്യക്ഷൻ ജെ പി നദ്ദ...

എന്നെ നിയന്ത്രിക്കുന്നതിനു പകരം ആഭ്യന്തരമന്ത്രിയെ നിയന്ത്രിക്കൂ’ മോദിയോട് മമത

ബിഹാർ:   താൻ നന്ദിഗ്രാമിൽ നിന്നും ജയിക്കുമെന്ന് ഉറപ്പാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മമത മറ്റൊരു മണ്ഡലത്തിൽ നിന്നും മത്സരിക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്ന മോദിയുടെ പരിഹാസത്തിന് മറുപടിയായാണ് മമത ഇങ്ങനെ പറഞ്ഞത്. നന്ദിഗ്രാമിൽ ജയിക്കുമോയെന്ന് മമതക്ക് സംശയമുണ്ടെന്നും അതിനാൽ മറ്റൊരു സീറ്റിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നുമായിരുന്നു മോദി പറഞ്ഞത്.'ഞാൻ ഏതു സീറ്റിൽ...

ദിഷ രവിയുടെ അറസ്റ്റിനെ ന്യായീകരിച്ച് അമിത് ഷാ

ന്യൂഡല്‍ഹി:ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തക ദിഷ രവിയുടെ അറസ്റ്റിനെ ന്യായീകരിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രായം നടപടി ഒഴിവാക്കാനുള്ള മറയാക്കാനാവില്ലെന്നും ദില്ലി പൊലീസിനു മേൽ രാഷ്ട്രീയ സമ്മർദ്ദമില്ലെന്നും അമിത് ഷാ പ്രതികരിച്ചു. ദിഷയുടെ അറസ്റ്റിനെതിരെ വലിയ പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണ് പ്രതികരണം.അതേ സമയം, ദില്ലി...

ട്വിറ്ററിനെ നിർത്തിപ്പൊരിച്ച് പാർലമെന്ററി കമ്മിറ്റി; എന്തിന് അമിത് ഷായുടെ അക്കൗണ്ട് നിങ്ങൾ ബ്ലോക്ക് ചെയ്തു അതെല്ലാം അമേരിക്കയിൽ മതി

ന്യൂദൽഹി:കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അക്കൗണ്ട് താത്ക്കാലികമായി ബ്ലോക്ക് ചെയ്തതിന് രൂക്ഷ വിമർശനം നേരിട്ട് ട്വിറ്റർ എക്സിക്യൂട്ടീവ്. വ്യാഴാഴ്ച പാർലമെന്ററി കമ്മിറ്റിക്ക് മുന്നിൽ ഹാജരായപ്പോഴാണ് ട്വിറ്റർ പ്രതിനിധിയോട് തുടരെ ചോദ്യങ്ങൾ ഉന്നയിക്കപ്പെട്ടത്. നവംബറിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അക്കൗണ്ട് ട്വിറ്റർ താത്ക്കാലികമായി ബ്ലോക്ക് ചെയ്തത്. ആരാണ് കേന്ദ്ര...
Nitish-Amit shah

മുഖ്യമന്ത്രിയാകുക നിതീഷ്‌ തന്നെയെന്ന്‌ അമിത്‌ഷാ

 പട്‌ന:ബിഹാറില്‍ എന്‍ഡിഎ ഭരണത്തില്‍ തുടരുകയാണെങ്കില്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാര്‍ തന്നെയെന്ന്‌ മുതിര്‍ന്ന നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത്‌ ഷാ. ഇക്കാര്യത്തില്‍ പ്രഖ്യാപിത നിലപാട്‌ തന്നെ തുടരുമെന്ന്‌ അദ്ദേഹം ആവര്‍ത്തിച്ചു. ഇഞ്ചോടിഞ്ച്‌ പോരാട്ടം നടക്കുന്നതിന്റെ വോട്ടെണ്ണല്‍ വിവരങ്ങള്‍ പുറത്തു വരുന്നതിനിടെ മുഖ്യമന്ത്രി നിതീഷ്‌ കുമാറിനെ ഫോണില്‍ വിളിച്ചു ചര്‍ച്ച...

‘അതിഥി തൊഴിലാളികളുമായുള്ള ട്രെയിൻ അനുവദിക്കാത്തത് അനീതി’; മമതയ്ക്ക് അമിത് ഷായുടെ കത്ത് 

ന്യൂ ഡല്‍ഹി: ലോക്ക് ഡൗണിനെ തുർന്ന് രാജ്യത്തെ വിവിധ ഭാ​ഗങ്ങളിലായി കുടുങ്ങിക്കിടക്കുന്ന അതിഥി സംസ്ഥാന തൊഴിലാളികളെ ട്രെയിൻ മാർ​ഗം തിരികെയെത്തിക്കുന്ന പദ്ധതിയ്ക്ക് പശ്ചിമബം​ഗാളിൽ നിന്ന് പിന്തുണ കിട്ടുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇതു ചൂണ്ടിക്കാട്ടി അമിത് ഷാ ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയ്ക്ക് കത്തയച്ചു. ബം​ഗാളിലേക്ക് അതിഥി...

ജാമിയ മിലിയ വെടിവെപ്പ്; കുറ്റവാളിയെ വെറുതെ വിടില്ലെന്ന് അമിത് ഷാ

ദില്ലി:   പൗരത്വ നിയമത്തിനെതിരെ ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധത്തിനു നേരെ നടന്ന വെടിവെപ്പിൽ അമിത് ഷാ റിപ്പോര്‍ട്ട് തേടി. ദില്ലി പോലീസ് കമ്മീഷണറോട് സംസാരിച്ചതായും സംഭവത്തില്‍ കര്‍ശന നടപടിയെടുക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയതായും ആഭ്യന്തര മന്ത്രി അറിയിച്ചു. സംഭവത്തെ പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും കുറ്റവാളിയെ വെറുതെ വിടില്ലെന്നും അമിത് ഷാ...

അമിത്ഷായ്‌ക്കെതിരെ ഗോ ബാക്ക് വിളിച്ച പെൺകുട്ടികൾക്ക് സുരക്ഷാഭീഷണി

ന്യൂഡൽഹി:പൗരത്വ ഭേദഗതി നിയമത്തിനു അനുകൂലമായി വീടുകയറി പ്രചാരണത്തിന് എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ ഗോ ബാക്ക് വിളിച്ച പെൺകുട്ടി സൂര്യയാണ് തങ്ങൾക്കു  സുരക്ഷാ ഭീഷണി ഉണ്ടെന്നു പറഞ്ഞത്.കഴിഞ്ഞ 48 മണിക്കൂറായി തങ്ങളുടെ ജീവനും സുരക്ഷയ്ക്കും ഭീഷണി ഉണ്ട്. വീട്ടിലിലെത്തി ചിലർ ഭീഷണി പെടുത്തിയെന്നും വീടിനു പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതി...

കേരളത്തിന് പ്രളയ ധനസഹായമില്ല, ഏഴ് സംസ്ഥാനങ്ങൾക്ക‌് അധിക ധനസഹായം

ന്യൂ ഡല്‍ഹി: പ്രളയ ധനസഹായത്തിൽ നിന്ന് കേരളത്തെ ഒഴിവാക്കി കേന്ദ്രം. കേരളം ഒഴികെയുള്ള ഏഴ് സംസ്ഥാനങ്ങൾക്ക‌് അധിക ധനസഹായം അനുവദിച്ചപ്പോഴാണ് കേരളത്തെ ഒഴിവാക്കിയത്. 2100 കോടി രൂപയാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, അസം, ഹിമാചൽപ്രദേശ്, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, തൃപുര, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് മാത്രമാണ് ധനസഹായം...

ഇന്ത്യക്കാർ ബിജെപിയോടു പറയുന്നു “സോറി റോങ് നമ്പർ”

“പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഘാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുവന്ന ന്യുനപക്ഷങ്ങൾക്ക് നീതിയും അധികാരവും ഉറപ്പാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കൊണ്ടുവന്നിരിക്കുന്ന പൌരത്വ ഭേദഗതി നിയമത്തിൽ നിങ്ങളുടെ പിന്തുണ അറിയിക്കുന്നതിനായി 8866288662 എന്ന നമ്പറിൽ മിസ് കോൾ ചെയ്യാൻ രാജ്യത്തെ എല്ലാ ജനങ്ങളോടും ഞാൻ അഭ്യർത്ഥിക്കുന്നു.” എന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ട്വീറ്റു...